Kerala
-
തൃശ്ശൂരില്‍ മീന്‍ പിടിക്കുന്നതിനിടെ തൊണ്ടയില്‍ ജീവനുള്ള കരിമീന്‍ കുടുങ്ങി; സംസാരശേഷിയില്ലാത്ത കൃഷ്ണന് അത്ഭുത രക്ഷ, സംഭവം ഇങ്ങനെ
തൃശ്ശൂര്‍: മീന്‍ പിടിക്കുന്നതിനിടെ ജീവനുള്ള കരമീന്‍ തൊണ്ടയില്‍ കുടുങ്ങിയ 60കാരനായ കൃഷ്ണന് അത്ഭുത രക്ഷ. സംസാരശേഷിയില്ലാത്ത കൃഷ്ണന് പുഴയില്‍ കിടന്ന് മരണവെപ്രാളം കാണിക്കുന്നത് കണ്ടാണ് പ്രദേശവാസികള്‍ ഓടിയെത്തിയത്.…
Read More » -
കോഴിക്കോട് നിന്ന് വീണ്ടും പഴകിയ മീന്‍ പിടികൂടി; മുബൈയില്‍ നിന്ന് ചരക്ക് തീവണ്ടിയില്‍ എത്തിച്ച 382 കിലോ മീന്‍ നശിപ്പിച്ചു കളഞ്ഞു
കോഴിക്കോട്ട്: കോഴിക്കോട് നിന്ന് വീണ്ടും പഴകിയ മീന്‍ പിടികൂടി. മുബൈയില്‍ നിന്ന് ചരക്ക് തീവണ്ടിയില്‍ എത്തിച്ച 382 കിലോ മീനാണ് അധികൃതര്‍ നശിപ്പിച്ച് കളഞ്ഞത്. കോഴിക്കോട് സെന്‍ട്രല്‍…
Read More » -
നെഞ്ചുവേദന, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് ആശുപത്രിയില്‍
തിരുവനന്തപുരം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് സ്പീക്കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം. നെഞ്ചുവേദനയെ തുടര്‍ന്ന് തിരുവനന്തപുരം ശ്രീചിത്ര…
Read More » -
മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചത് 4 മാസം പ്രായമായ കുഞ്ഞിന്; മുന്നിലുള്ളത് വന്‍ വെല്ലുവിളി
തിരുവനന്തപുരം: സംസ്ഥാനത്ത് മലപ്പുറം ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത് നാല് മാസം പ്രായ കുഞ്ഞിന്. ഹൃദ്രോഗം ഉള്‍പ്പടെയുള്ള അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. ഈ സാഹചര്യത്തില്‍ മുന്നിലുള്ള വന്‍ വെല്ലുവിളിയാണെന്നാണ് വിവരം.…
Read More » -
സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ഒരാൾക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് പതിനൊന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ ഏഴ്, കോഴിക്കോട് രണ്ട്, കോട്ടയം ഒന്ന്, മലപ്പുറം ഒന്ന് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. ഒരാളുടെ പരിശോധനാഫലം…
Read More » -
‘ആദ്യം അഖിലിനെ കല്ലെറിഞ്ഞു വീഴ്ത്തി, പിന്നെ മഴു കൊണ്ട് വെട്ടി, കുഴിയിൽ മൂടി’…
പത്തനംതിട്ട ∙ സമൂഹമാധ്യമത്തിൽ കളിയാക്കിയതിനാണ് പത്തനംതിട്ട അങ്ങാടിക്കലിൽ പതിനാറ് വയസ്സുകാരനെ സമപ്രായക്കാരായ സുഹൃത്തുക്കൾ ചേർന്നു വെട്ടിക്കൊന്നതെന്നു പൊലീസ്. അങ്ങാടിക്കൽ വടക്ക് സുധീഷ് ഭവനിൽ സുധീഷ് – മിനി…
Read More » -
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് ഹൗസ് സര്ജന്മാര്ക്ക് കൊവിഡ്; രോഗം സ്ഥിരീകരിച്ച ഇരുവരും തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കൊപ്പം ഡല്‍ഹിയില്‍ നിന്നും ട്രെയിനില്‍ യാത്ര ചെയ്തവര്‍
കോഴിക്കോട്: കേരളത്തില്‍ രണ്ട് ഹൗസ് സര്ജന്മാര്ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഹൗസ് സര്ജന്മാര്ക്കാണ് കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ മാസം ഡല്‍ഹിയിലേക്ക് വിനോദയാത്ര…
Read More » -
കൊവിഡ് 19; രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 19000ലേക്ക് അടുക്കുന്നു, കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 1329 പേര്‍ക്ക്, മരണം 640 ആയി
ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1329 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ…
Read More » -
ആറ് ദിവസത്തിലെ ശമ്പളം അഞ്ച് മാസം പിടിക്കും; പിന്നീട് വിട്ടു നല്‍കും; സാലറി ചലഞ്ചില്‍ തീരുമാനം
തിരുവനന്തപുരം : കൊവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുള്ള സാലറി ചലഞ്ചില്‍ തീരുമാനമായി. സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും ഒരു മാസത്തെ ശമ്പളം വാങ്ങുന്നതിന് പകരം മാസത്തില്‍ ആറുദിവസത്തെ…
Read More » -
ഗുജറാത്തില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന പത്ത് ടണ്‍ പഴകിയ മത്സ്യം കാസര്‍കോട് വെച്ച് ഭക്ഷ്യ സുരക്ഷാ വിഭാഗം പിടികൂടി
കാസര്‍കോട്: ഗുജറാത്തില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന പത്ത് ടണ്‍ പഴകിയ മത്സ്യം കാസര്‍കോട് വെച്ച് ഭക്ഷ്യ സുരക്ഷാ വിഭാഗം പിടികൂടി. കാസര്‍കോട്-കണ്ണൂര്‍ ദേശീയ പാതയില്‍ ചെറുവത്തൂര്‍ ആര്‍ടിഒ…
Read More » -
വ്യവസായ-വാണിജ്യ സ്ഥാപനങ്ങളുടെ വൈദ്യുതി കണക്ഷനിലെ ഫിക്സഡ് ചാര്‍ജ് ഈടാക്കുന്നത് ആറുമാസത്തേക്ക് മാറ്റിവെക്കും; മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ വ്യവസായ- വാണിജ്യ സ്ഥാപനങ്ങളുടെ വൈദ്യുത ചാര്‍ജില്‍ ഇളവുമായി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ വ്യവസായ- വാണിജ്യ സ്ഥാപനങ്ങളുടെ ലോടെന്‍ഷന്‍ (എല്‍.ടി), ഹൈടെന്‍ഷന്‍ (എച്ച്.ടി), എക്സ്ട്രാ ഹൈ…
Read More » -
സംസ്ഥാനത്ത് ഇന്ന് 19 പേർക്ക് കൊവിഡ് രോഗബാധ
സംസ്ഥാനത്ത് ഇന്ന് 19 പേർക്ക് കൊവിഡ് രോഗബാധയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ 10 പേർ കണ്ണൂർ ജില്ലക്കാരാണ്. പാലക്കാട് 4 കാസർഗോഡ് മൂന്ന്, മലപ്പുറം, കൊല്ലം…
Read More » -
പ്രവാസികളെ സ്വീകരിക്കാന്‍ കേരളം സജ്ജം, രണ്ടരലക്ഷം പേരെ ക്വാറന്റൈന് ചെയ്യാനുള്ള സംവിധാനം
തിരുവനന്തപുരം: വിദേശരാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ കേരളം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രവാസികളെ പരിശോധിക്കാനും വിമാനത്താവളത്തിനു സമീപംതന്നെ ക്വാറന്റൈന് ചെയ്യാനും രോഗംസംശയിക്കുന്നവരെ ആശുപത്രിയിലേക്ക്…
Read More » -
മകളെ അവസാനമായി കണ്ട് യാത്രയാക്കി ശാന്തന്: ലോക്ഡൗണിലും വഴിയൊരുക്കി കേരളവും തമിഴ്നാടും
പാലക്കാട്: ആ അച്ഛന് മകളെ അവസാനമായി കണ്ട് യാത്രയാക്കാന്‍ ലോക്ഡൗണും തടസ്സമായില്ല. കേരളവും തമിഴ്നാടും ഒരുമിച്ച് നിന്ന് വഴിയൊരുക്കി കൊടുത്തു, ശാന്തന്മകള്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ ഓടിയെത്തി. ഞായറാഴ്ചയാണ്…
Read More » -
സംസ്ഥാന സർക്കാറിന്റെ സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം വീണ്ടും മാറ്റി
തിരുവമ്പാടി : പ്രധാനമന്ത്രി ഗ്രാമീണ കല്യാൺ യോജന പദ്ധതി പ്രകാരം സംസ്ഥാനത്തെ അന്ത്യോദയ, അന്നയോജന മുൻഗണന വിഭാഗം (മഞ്ഞ, പിങ്ക്) റേഷൻ കാർഡ് കുടുംബങ്ങൾക്കുള്ള സൗജന്യ റേഷൻ…
Read More » -
ചൈനയിൽ മാത്രമല്ല, ഇങ്ങ് കേരളത്തിലും; കൊവിഡ് രോഗികൾക്ക് മരുന്നും ഭക്ഷണവും എടുത്തു നൽകും ഈ റോബോട്ട്
തിരുവനന്തപുരം: കൊവിഡ് 19 പടർന്നുപിടിക്കുന്ന വാർത്തകൾക്ക് ഒപ്പം ചൈനയിലെ വുഹാനിൽ നിന്നും എത്തിയ നമ്മളെ അത്ഭുതപ്പെടുത്തിയ വാർത്തയാണ് കൊവിഡ് രോഗികളുടെയടുത്ത് ഭക്ഷണവും മരുന്നുമെത്തിക്കുന്ന റോബോട്ടുകൾ. സുരകഅഷയെ മുൻനിർത്തി…
Read More » -
സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രോഗ ബാധിതരുടെ എണ്ണം 408 ആയി ഉയര്‍ന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 408 ആയി ഉയര്‍ന്നു. കൊവിഡ് അവലോകന യോഗത്തിന് ശേഷം…
Read More » -
നിയന്ത്രണങ്ങളില്‍ ഇന്നുമുതല്‍ ഇളവുകള്‍, കേരളം ഘട്ടംഘട്ടമായി സാധാരണ ജീവിതത്തിലേക്ക്, ഇളവുകള്‍ ഇങ്ങനെ
തിരുവനന്തപുരം: പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക്ക് ഡൗണിലായിരുന്ന കേരളം ഘട്ടംഘട്ടമായി സാധാരണ ജീവിതത്തിലേക്ക്. ഇന്നുമുതല്‍ ഇളവുകള്‍ നിലവില്‍ വരും. ഏഴുജില്ലകളിലാണ് തിങ്കളാഴ്ച മുതല്‍…
Read More » -
കൊവിഡ്: പ്രവാസികള്‍ക്ക് പ്രഖ്യാപിച്ചിട്ടുള്ള ധനസഹായത്തിന് അപേക്ഷിക്കാം
കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള വിവിധ ധനസഹായ പദ്ധതികള്‍ ലഭിക്കുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ശനിയാഴ്ച(18 -04-2020) മുതല്‍ സ്വീകരിക്കും. നോര്‍ക്ക റൂട്ട്സിന്റെ…
Read More » -
അമ്മയോടൊപ്പം ഈസ്റ്റർ ആഘോഷിക്കാൻ പോയ ലാലിയുടെ യാത്ര അന്ത്യയാത്രയായി; അവസാനമായി ഒരുനോക്ക് കാണാനാകാതെ ഭർത്താവും മക്കളും കടലിനക്കരെ; കണ്ണീർ
പനയറ: ലോക്ക് ഡൗണിന് ശേഷം ഭർത്താവിനും മക്കൾക്കും അരികിലേക്ക് പോകാനായി കാത്തിരുന്ന ലാലിയെ വിധി തട്ടിയെടുത്തു. ഒടുവിൽ അന്ത്യ ചുംബനം പോലും നൽകാനാകാതെ ലാലിയെ യാത്ര അയയ്ക്കേണ്ടി…
Read More »
