Kerala
-
പുതിയ അധ്യയന വർഷം ഇന്നുമുതൽ, പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
സംസ്ഥാനത്തെ സ്കൂളുകളിൽ പുതിയ അധ്യയന വർഷത്തിന് ഇന്ന് തുടക്കം. കൊവിഡ് പശ്ചാത്തലത്തിൽ വിക്ടേഴ്സ് ചാനൽ വഴി ഡിജിറ്റൽ വിദ്യാഭ്യാസമാണ് ഇത്തവണയും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി…
Read More » -
ഇന്ധനവില ഇന്നും കൂട്ടി
രാജ്യത്ത് പെട്രോൾ, ഡീസൽ വില ഇന്നും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 26 പൈസയും ഡീസലിന് 24 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 94…
Read More » -
പ്ലസ് വണ്‍ പരീക്ഷ സെപ്റ്റംബര്‍ ആറ് മുതല്‍ 16 വരെ നടത്താൻമാനം തീരുമാനം
തിരുവനന്തപുരം:കോവിഡ് മൂലം അനിശ്ചിത്വത്തിലായ പ്ലസ് വൺ പരീക്ഷ സെപ്റ്റംബർ ആറ് മുതൽ 16 വരെ നടത്താൻ തീരുമാനം. രാവിലെ 9.40-നാകും പരീക്ഷ ആരംഭിക്കുക. പ്ലസ് വൺ പരീക്ഷ…
Read More » -
കൊച്ചിയില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് ആദ്യ കുര്‍ബാന; പള്ളി വികാരി അറസ്റ്റില്‍
കൊച്ചി: ലോക് ഡൗണ്‍ മാനദണ്ഡം ലംഘിച്ച് പള്ളിയില്‍ ആദ്യ കുര്‍ബാന നടത്തിയ സംഭവത്തില്‍ വികാരി അറസ്റ്റില്‍. അങ്കമാലി ചെങ്ങമനാട് പുവ്വത്തുശ്ശേരി സെന്റ് ജോസഫ് പള്ളി വികാരി ഫാ.…
Read More » -
തിരുവനന്തപുരം ചാല മാർക്കറ്റിൽ തീപിടുത്തം
തിരുവനന്തപുരം: ചാല മാർക്കറ്റിൽ തീപിടുത്തം. മഹാദേവ ടോയ്സിലാണ് തീപിടുത്തം ഉണ്ടായത്. കടയുടെ രണ്ടാം നിലയാണ് അഗ്നിക്കിരയായത്. തീയണക്കാൻ ഫയർ ഫോഴ്സിൻ്റെ ശ്രമം തുടരുകയാണ്. ലോക്ക്ഡൗൺ ആയതിനാൽ കട…
Read More » -
ഫസ്റ്റ് ബെൽ രണ്ടാം ഘട്ടം; ടൈംടേബിൾ പ്രസിദ്ധീകരിച്ചു
കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെൽ 2.0 ഡിജിറ്റൽ ക്ലാസുകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ജൂൺ ഒന്ന് മുതലുള്ള ക്ലാസുകളുടെ ടൈംടേബിളാണ് കൈറ്റ് സിഇഓ കെ അൻവർ…
Read More » -
സാമൂഹിക അകലം പാലിച്ച് പ്രഭാത-സായാഹ്ന സവാരിയാകാം; കൂടുതൽ ഇളവുകൾ
പൊതുസ്ഥലങ്ങളിൽ രാവിലെ 5 മുതൽ 7 വരെ പ്രഭാത നടത്തവും വൈകുന്നേരം 7 മുതൽ 9 വരെ സായാഹ്ന നടത്തവും സാമൂഹിക അകലം ഉൾപ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങൾ…
Read More » -
സംസ്ഥാനത്ത് ഇന്ന് 12,300 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 12,300 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1750, മലപ്പുറം 1689, പാലക്കാട് 1300, എറണാകുളം 1247, കൊല്ലം 1200, തൃശൂര്‍ 1055, ആലപ്പുഴ 1016,…
Read More » -
യാത്രക്കാരുടെ കുറവ്; ജനശതാബ്ദി ഉൾപ്പെടെ നാല് തീവണ്ടികളുടെ സർവീസ് റദ്ദാക്കി
യാത്രക്കാരുടെ കുറവുമൂലം ജനശതാബ്ദി ഉൾപ്പെടെ നാല് തീവണ്ടികളുടെ സർവീസ് റദ്ദാക്കി. കോഴിക്കോട്-തിരു.-കോഴിക്കോട് ജനശതാബ്ദി സ്പെഷ്യൽ, എറണാകുളം-കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എന്നീ തീവണ്ടികളാണ് ജൂൺ ഒന്നു മുതൽ 15വരെ റദ്ദാക്കിയത്.…
Read More » -
ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം അർപ്പിച്ച് കേരള നിയമസഭ; പ്രമേയം ഐക്യകണ്ഠേന പസാക്കി
ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം അർപ്പിച്ചുകൊണ്ട് കേരള നിയമസഭ പ്രമേയം ഐക്യകണ്ഠേന പസാക്കി. അനൂപ് ജേക്കബ്, എൻ ഷംസുദ്ദീൻ പി ടി തോമസ് എന്നിവർ നിർദേശിച്ച ഭേദഗതികളോടെയാണ് പ്രമേയം…
Read More » -
ന്യൂനപക്ഷ സംവരണം; 80: 20 അനുപാതം ഒഴിവാക്കണമെന്ന് ജസ്റ്റിസ് കമാല്‍ പാഷ
ന്യൂനപക്ഷ ക്ഷേമപദ്ധതിയില്‍ 80:20 അനുപാതം ഏര്‍പ്പെടുത്തിയ വിവാദ ഉത്തരവ് സര്‍ക്കാര്‍ ഒഴിവാക്കണമെന്ന് ജസ്റ്റിസ് കമാല്‍ പാഷ. ക്ഷേമ പദ്ധതി 100% മുസ്ലിം സമൂഹത്തിന് വേണ്ടിയുള്ളതായിരുന്നു. മറ്റ് ന്യൂനപക്ഷങ്ങളുടെ…
Read More » -
കാലവര്‍ഷം നാളെയോടെ എത്തിയേക്കും; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം നാളെയോടെ കേരളത്തിലെത്തിയേക്കും. നിലവില്‍ മാലിദ്വീപിന്റെയും, ശ്രീലങ്കയുടെയും ബംഗാള്‍ ഉള്‍ക്കടലിന്റെയും കൂടുതല്‍ മേഖലകളില്‍ വ്യാപിച്ച കാലവര്‍ഷം നാളെത്തോടെകേരളത്തിലെത്താനുള്ള സാഹചര്യങ്ങള്‍ ഒരുങ്ങിയതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ…
Read More » -
കെഎസ്ആർടിസിയിൽ പെൻഷൻ വിതരണം ഓൺലൈനിലാക്കാൻ തീരുമാനം
തിരുവനന്തപുരം: കെഎസ്ആർടിസിയിൽനിന്നു വിരമിച്ചവർക്ക് ഇടക്കാലാശ്വാസമായി 500 രൂപ നൽകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. പെൻഷൻ വിതരണം ഓൺലൈനാക്കുമെന്നും മന്ത്രി അറിയിച്ചു. പെൻഷൻ വിതരണം അടുത്തുള്ള ബാങ്കുകളിലേക്കു…
Read More » -
ലക്ഷദ്വീപ് നിവാസികൾക്ക് ഐക്യദാർഢ്യം അർപ്പിച്ച് കേരള നിയമസഭ നാളെ പ്രമേയം പാസ്സാക്കും
തിരുവനന്തപുരം: ലക്ഷദ്വീപ് നിവാസികൾക്ക് ഐക്യദാർഢ്യം അർപ്പിച്ച് കേരള നിയമസഭ നാളെ പ്രമേയം പാസ്സാക്കും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയക്ക് നാളെ കെ.കെ ശൈലജ തുടക്കമിടും.…
Read More » -
ലക്ഷദ്വീപിലേക്ക് ഇന്നുമുതൽ എഡിഎമ്മിന്റെ അനുമതി ഉള്ളവർക്ക് മാത്രം പ്രവേശനം
തിരുവനന്തപുരം: ലക്ഷദ്വീപിൽ സന്ദർശകർക്ക് ഏർപ്പെടുത്തിയ വിലക്ക് ഇന്നുമുതൽ നിലവിൽ വരും. നേരത്തേ ഓരോ ദ്വീപിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ അനുമതിയുണ്ടെങ്കിൽ പ്രവേശനം സാധ്യമാകുമായിരുന്നു. നിലവിൽ സന്ദർശക പാസിൽ ദ്വീപിലെത്തിയവർ…
Read More » -
മെഡിക്കൽ പി.ജി. സർട്ടിഫിക്കറ്റ് വ്യാജം; താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിനെ സസ്പെൻഡ് ചെയ്തു
കരുനാഗപ്പള്ളി: മെഡിക്കൽ പി.ജി. സർട്ടിഫിക്കറ്റ് വ്യാജമാണെന്ന കണ്ടെത്തലിനെ തുടർന്ന് ഗൈനോക്കോളജിസ്റ്റിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ജൂനിയർ കൺസൾട്ടന്റായ (ഗൈനോക്കളോജി) ടി. എസ്.…
Read More » -
അനര്‍ഹരായവര്‍ ഒരു മാസത്തിനകം ബിപിഎല്‍ റേഷന്‍ കാര്‍ഡുകള്‍ തിരിച്ചേല്പിക്കണം: മന്ത്രി ജി ആര് അനില്‍
തിരുവനന്തപുരം:അനര്‍ഹരായവര്‍ ഒരു മാസത്തിനകം ബിപിഎല്‍ റേഷന്‍ കാര്‍ഡുകള്‍ തിരിച്ചേല്പിക്കണമെന്ന് ഭക്ഷ്യമന്ത്രി ജി ആര് അനില്‍. ഇതില്‍ ശിക്ഷാനടപടികള്‍ ഉണ്ടാകില്ല. റേഷന്‍ കടകളിലെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്നും…
Read More » -
ബാങ്കുകൾ അഞ്ച് മണി വരെ പ്രവർത്തിക്കാം
സംസ്ഥാനത്ത് കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ ഏർപ്പെടുത്തി. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം അഞ്ച് മണിവരെ തുറക്കാം. ജൂൺ 1, 3, 5,…
Read More » -
സംസ്ഥാനത്ത് ഇന്ന് 23513 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, 28100 രോഗമുക്തി, 198 മരണം
കേരളത്തിൽ ഇന്ന് 23,513 പേർക്ക് കൊവിഡ്. മലപ്പുറം 3990, തിരുവനന്തപുരം 2767, പാലക്കാട് 2682, എറണാകുളം 2606, കൊല്ലം 2177, ആലപ്പുഴ 1984, തൃശൂർ 1707, കോഴിക്കോട്…
Read More » -
ഭക്ഷ്യ വിതരണ വകുപ്പിന്റെ അറിയിപ്പ്
1. 2021 മേയ് മാസത്തെ റേഷൻ വിതരണവും ഏപ്രിൽ കിറ്റ് വിതരണവും 05.06.2021 (ശനിയാഴ്ച) വരെ നീട്ടിയിരിക്കുന്നു. 2. മേയ് കിറ്റ് വിതരണം 05.06.2021-ന് ശേഷവും തുടരുന്നതാണ്.…
Read More »
