Kerala
-
കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും
കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തു നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. കൊവിഡ് പരിശോധനകളുടെ എണ്ണം പ്രതിദിനം ഒരുലക്ഷമായി വര്‍ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശിച്ചു. നിയന്ത്രണങ്ങളില്‍ അയവുവന്നതും…
Read More » -
ഇ പോസ് പണിമുടക്കി; സംസ്ഥാനത്ത് റേഷൻ വിതരണം നിലച്ചു
തിരുവനന്തപുരം: ഇ പോസ് യന്ത്രം തകരാറിലായതോടെ സംസ്ഥാനത്ത് റേഷൻ സേവനങ്ങൾ തടസ്സപ്പെട്ടു. നെറ്റ്വർക്ക് പ്രശ്നം മൂലമാണ് മണിക്കൂറുകളോളം റേഷൻ വിതരണം മുടങ്ങിയത്. തകരാർ ഉടൻ പരിഹരിക്കുമെന്ന് സിവിൽ സപ്ലൈസ് വകുപ്പ്…
Read More » -
സ്വര്‍ണവില താഴേക്ക്, കുറഞ്ഞത് 240 രൂപ, ഇന്നത്തെ വില ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും താഴേക്ക്. ഇന്ന് സ്വര്‍ണവില പവന് 240 രൂപകുറഞ്ഞത്. ഇതോടെ പവന് വില 36,600 നിലവാരത്തിലേയ്ക്ക് തിരിച്ചെത്തി. 4575 രൂപയാണ് ഗ്രാമിന്റെ വില.…
Read More » -
സർക്കാർ ജീവനക്കാരുടെ കുറഞ്ഞ ശമ്പള സാധ്യത 23,000 – 25,000, കൂടിയത് 1.4 ലക്ഷം; പതിനൊന്നാം ശമ്പളക്കമ്മിഷൻ റിപ്പോർട്ട്
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച് പതിനൊന്നാം ശമ്പളകമ്മീഷന് ദിവസങ്ങള്‍ക്കകം റിപ്പോര്‍ട്ട് നല്‍കിയേക്കും. റിപ്പോർട്ട് പ്രകാരം, കുറഞ്ഞ ശമ്പളം 23,000-നും 25,000 രൂപയ്ക്കും ഇടയ്ക്ക്…
Read More » -
സംസ്ഥാനത്ത് ഇന്ന് 5659 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 5659 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 879, കോഴിക്കോട് 758, കോട്ടയം 517, കൊല്ലം 483, മലപ്പുറം 404, പത്തനംതിട്ട 397, ആലപ്പുഴ 360,…
Read More » -
സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കോവിഡ്, 5741 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 866, കോട്ടയം 638, കൊല്ലം 597, തൃശൂര്‍ 579, പത്തനംതിട്ട 552, തിരുവനന്തപുരം 525, മലപ്പുറം 511,…
Read More » -
കീഴ്പ്പള്ളി അൽഫോൻസാ സ്കൂളിൽ റിപ്പബ്ലിക് ദിനാഘോഷവും മഹാത്മാ ക്വിസ് സമ്മാന ദാനവും
കീഴ്പ്പള്ളി : കീഴ്പ്പള്ളി അൽഫോൻസാ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ റിപ്പബ്ലിക് ദിനാഘോഷങ്ങളോടാനുബന്ധിച്ച് മഹാത്മാ ക്വിസ് വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. വിശിഷ്ടാതിഥി ആറളം പോലീസ് സ്റ്റേഷൻ C…
Read More » -
രാഷ്ട്രപതി പുരസ്കാരങ്ങളിൽ തിളങ്ങി മലയാളികൾ
ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി രാഷ്ട്രപതിയുടെ വിവിധ സേനാ മെഡലുകൾ പ്രഖ്യാപിച്ചു. ഗാൽവാൻ താഴ്വരയിൽ വീരമൃത്യുവരിച്ച കേണൽ ബി സന്തോഷ് ബാബുവിന് മരണാനന്തര ബഹുമതിയായ മഹാവീർ ചക്ര…
Read More » -
എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റുകള്‍ക്ക് തിരിച്ചടി; ഈ വര്‍ഷമുണ്ടായ അധ്യാപക ഒഴിവുകള്‍ നികത്തുന്നത് സര്‍ക്കാര്‍ വിലക്കി
അധ്യാപക നിയമനത്തില്‍ എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റുകള്‍ക്ക് തിരിച്ചടി. ഈ അധ്യയന വര്‍ഷമുണ്ടായ അധ്യാപക ഒഴിവുകള്‍ നികത്തുന്നത് സര്‍ക്കാര്‍ വിലക്കി. കഴിഞ്ഞ വര്‍ഷത്തെ അതേ തസ്തിക നിര്‍ണയം ഈ…
Read More » -
ഫെബ്രുവരി ഒന്ന് മുതല്‍ സര്‍വീസ് നടത്താനാവില്ല; സ്വകാര്യ ബസ്സുടമകള്‍
കോഴിക്കോട്: ഫെബ്രുവരി ഒന്ന് മുതല്‍ സര്‍വീസ് നടത്താനാവാത്ത സ്ഥിതിയാണുള്ളതെന്ന് സംസ്ഥാനത്തെ സ്വകാര്യബസ്സുടമകള്. ത്രൈമാസ നികുതിയില്‍ നിന്ന് താല്‍ക്കാലികമായി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബസ്സുടമകള്‍ ഗതാഗത മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.…
Read More » -
സംസ്ഥാനത്ത് ഇന്ന് 3361 പേർക്ക് കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 3361 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 487, കോഴിക്കോട് 439, കൊല്ലം 399, തിരുവനന്തപുരം 313, കോട്ടയം 311, തൃശൂര്‍ 301, ആലപ്പുഴ 271,…
Read More » -
പ്ലസ്ടു മോഡൽ പരീക്ഷ മാർച്ച് 1 മുതൽ ആരംഭിക്കും
പ്ലസ്ടു മോഡൽ പരീക്ഷ മാർച്ച് 1 മുതൽ 5 വരെ നടക്കും. രാവിലെ 9.30 നും ഉച്ചയ്ക്ക് 1.30 നും 2 പരീക്ഷകൾ വീതമുണ്ടാകും. പ്രാക്ടിക്കൽ ഇല്ലാത്ത…
Read More » -
വയനാട് മേപ്പാടി പഞ്ചായത്തിലെ എല്ലാ റിസോർട്ടുകളുടെയും പ്രവർത്തനം അവസാനിപ്പിക്കാൻ ഉത്തരവ്
വയനാട്: വയനാട് മേപ്പാടി പഞ്ചായത്തിലെ എല്ലാ റിസോർട്ടുകളും താൽക്കാലികമായി പ്രവർത്തനം അവസാനിപ്പിക്കാൻ ഉത്തരവിട്ട് പഞ്ചായത്ത്. എല്ലാ റിസോർട്ടുകൾക്കും സ്റ്റോപ്പ് മെമ്മോ നൽകി പഞ്ചായത്ത് ഉത്തരവായി. ഈ ഉത്തരവ്…
Read More » -
ദേശീയ ശരാശരിയുടെ ആറിരട്ടി: കേരളത്തിൽ കോവിഡ് വീണ്ടും കുതിച്ചുയരുന്നു
തിരുവനന്തപുരം∙ സംസ്ഥാനത്ത് വീണ്ടും കോവിഡ് നിരക്ക് കുതിച്ചുയരുന്നു. ദേശീയ ശരാശരിയുടെ ആറിരട്ടിയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണവും ആകെ രോഗികളുടെ എണ്ണവും ഏറ്റവും…
Read More » -
ഇ – വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഇന്നുമുതല്‍; മൊബൈല്‍ നമ്പര്‍ നല്കി രജിസ്റ്റര്‍ ചെയ്ത ശേഷം ഡൗണ്‍ലോഡ് ചെയ്യാം
തിരുവനന്തപുരം: നിയമസഭാ, ലോക്സഭാ വോട്ടര്‍പട്ടികയില്‍ പേരുള്ളവര്‍ക്ക് ഇനി ഇ-വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പോര്‍ട്ടലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഏറ്റവുമൊടുവില്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തവര്‍ക്ക് ഇന്ന്…
Read More » -
ഗൾഫിലെ മുതിർന്ന മാധ്യമപ്രവർത്തകൻ മോഹൻ വടയാർ അന്തരിച്ചു
കണ്ണൂർ: ഗൾഫിലെ മുതിർന്ന മാധ്യമപ്രവർത്തകൻ മോഹൻ വടയാർ ( മോഹന ചന്ദ്രൻ- 64) നാട്ടിൽ അന്തരിച്ചു. രോഗബാധിതനായി കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. കോട്ടയം വടയാർ സ്വദേശിയായ…
Read More » -
വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തില്‍ വിനോദ സഞ്ചാരി കൊല്ലപ്പെട്ടു
വയനാട്ടിൽ വിനോദ സഞ്ചാരത്തിനെത്തിയ കണ്ണൂർ സ്വദേശിനി കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു. മേപ്പാടി എളമ്പിലേരി സ്വകാര്യ റിസോർട്ടിലെ ടെന്റില്‍ താമസിക്കുമ്പോഴാണ് കാട്ടാന ആക്രമിച്ചത് . കണ്ണൂർ ചെലേരി കല്ലറ…
Read More » -
സംസ്ഥാനത്ത് ഇന്ന് 6960 പേർക്ക് കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 6960 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1083, കോഴിക്കോട് 814, കോട്ടയം 702, കൊല്ലം 684, പത്തനംതിട്ട 557, മലപ്പുറം 535, തിരുവനന്തപുരം 522,…
Read More » -
മഞ്ഞ റേഷൻ കാർഡുകൾക്കുള്ള ജനുവരി കിറ്റ് വിതരണം ഇന്ന് മുതൽ
AAY (മഞ്ഞ) റേഷൻ കാർഡുകൾക്കുള്ള ജനുവരി കിറ്റ് വിതരണം ഇന്ന് (23.01.2021) മുതൽ ആരംഭിക്കുന്നതാണ്. ചെറുപയർ – 500 ഗ്രാം, ഉഴുന്ന് – 500 ഗ്രാം, തുവരപ്പരിപ്പ്…
Read More » -
പത്താം ക്ലാസ്, പ്ലസ്ടു പൊതുപരീക്ഷാ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ജില്ലാ പഞ്ചായത്ത് പ്രത്യേക പദ്ധതി ആവിഷ്കരിച്ചു
കോഴിക്കോട്: 2021ലെ പത്താം ക്ലാസ്, പ്ലസ്ടു പൊതുപരീക്ഷ അഭിമുഖീകരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ജില്ലാ പഞ്ചായത്ത് എഡ്യുകെയര്‍ പദ്ധതിയുടെ ഭാഗമായി ‘ഹാള്‍ ടിക്കറ്റ് ‘ എന്ന പേരില്‍ പ്രത്യേക…
Read More »
