Kerala
-
പാസ്വേഡ് സുരക്ഷ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; അറിയിപ്പുമായി കേരള പോലീസ്
ഒരു ഇമെയിലിനും എന്‍ക്രിപ്റ്റഡ് അല്ലാത്ത മെസേജിങ് സംവിധാനങ്ങള്‍ വഴിയും പാസ്വേഡോ യൂസര്‍ ഐഡിയോ കൊടുക്കാതിരിക്കുക. ഇമെയില്‍ സേവന ദാതാക്കളോ ബാങ്കുകളോ ഈ മെയിലിലൂടെ പാസ്വേഡോ മറ്റു സ്വകാര്യ…
Read More » -
സ്വര്‍ണ്ണവില താഴേക്ക്
തിരുവനന്തപുരം: ആശ്വാസമേകി സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ബുധനാഴ്ച പവന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് സ്വര്‍ണ്ണത്തിന്റെ വില 37,720 രൂപയായി. 4715 രൂപയാണ് ഗ്രാമിന്റെ…
Read More » -
സംസ്ഥാനത്ത് ഇന്ന് 5457 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തൃശൂര്‍ 730, എറണാകുളം 716, മലപ്പുറം 706, ആലപ്പുഴ 647, കോഴിക്കോട് 597, തിരുവനന്തപുരം 413, കോട്ടയം 395, പാലക്കാട് 337, കൊല്ലം 329, കണ്ണൂര്‍ 258,…
Read More » -
ഒരു മണിക്കൂറിനുള്ളില്‍ കോവിഡ് ഫലം; സംസ്ഥാനത്തും ഫെലൂദ പരിശോധന വരുന്നു
കോവിഡ് പരിശോധനകള്‍ക്ക് കൂടുതൽ കൃത്യതയും വേഗവും വരുത്താൻ സംസ്ഥാനത്തും ഫെലൂദ പരിശോധന വരുന്നു . ഒരു മണിക്കൂറിൽ കോവിഡ് ഫലം അറിയാനാകും എന്നതാണ് പ്രത്യേകത. പരിശോധന കിറ്റുകൾ…
Read More » -
പതിനാറിനം പച്ചക്കറികൾക്ക് തറവില പ്രഖ്യാപിച്ച് മുഖ്യമന്ത്രി; ആദ്യ പട്ടികയിലുള്ളത് തക്കാളി അടക്കമുള്ളവ
പതിനാറിനം പച്ചക്കറികൾക്ക് തറവില പ്രഖ്യാപിച്ച് മുഖ്യമന്ത്രി. കർഷകരുടെ പ്രശ്നങ്ങൾക്ക് ഒരു ബദൽ മുന്നിൽ കണ്ടാണ് സർക്കാർ പ്രവർത്തിച്ചത്. പതിനാറിനം പച്ചക്കറികൾക്കാണ് ആദ്യ ഘട്ടത്തിൽ തറവില പ്രഖ്യാപിച്ചത്. മരച്ചീനി,…
Read More » -
വന്ദേഭാരത് മിഷന്; ജിദ്ദയില്‍ നിന്നുള്ള എയര്‍ ഇന്ത്യയുടെ സര്‍വീസുകള്‍ പ്രഖ്യാപിച്ചു
റിയാദ്: വന്ദേഭാരത് മിഷന് ഭാഗമായി ജിദ്ദയില്‍ നിന്നുള്ള എയര്‍ ഇന്ത്യയുടെ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 31 മുതല്‍ ഡിസംബര്‍ 30 വരെ ജിദ്ദയില്‍ നിന്നും ഇന്ത്യയിലേക്ക് എയര്‍…
Read More » -
പ്ലസ് വൺ സ്കൂൾ/കോമ്പിനേഷൻ മാറ്റത്തിന് ഇന്നു മുതൽ അപേക്ഷിക്കാം
തിരുവനന്തപുരം : സംസ്ഥാനത്തെ ഹയർ സെക്കണ്ടറി പ്ലസ് വൺ ഏകജാലക അലോട്ട്മെന്റ് സ്കൂൾ/കോമ്പിനേഷൻ മാറ്റത്തിന് അപേക്ഷ ഏകജാലക സംവിധാനത്തിൽ മെറിറ്റ്/സ്പോർട്സ് ക്വാട്ടയിൽ പ്രവേശനം ലഭിച്ചവർക്ക് ജില്ലയ്ക്കകത്തോ മറ്റ്…
Read More » -
സംസ്ഥാനത്ത് ഇന്ന് 4287 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 4287 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. മലപ്പുറം 853, തിരുവനന്തപുരം 513, കോഴിക്കോട് 497, തൃശൂര്‍ 480, എറണാകുളം 457, ആലപ്പുഴ…
Read More » -
വീട്ടിലെ കേക്ക് നിർമ്മാണത്തിന് മാത്രമല്ല, ഇവയൊക്കെ ഉണ്ടാക്കാനും വേണം ലൈസൻസ്
തൃശ്ശൂർ: വീട്ടിലിരുന്ന് ലോക്ക്ഡൗൺ കാലത്ത് കേക്ക് നിർമ്മാണവും അച്ചാർ നിർമ്മാണവും ആരംഭിച്ച എല്ലാവർക്കും തിരിച്ചടിയായാണ് രജസ്ട്രേഷനും ലൈസൻസും നിർബന്ധമെന്ന ചട്ടം വന്നത്. മുമ്പ് തന്നെ ഈ ചട്ടം…
Read More » -
പ്ലസ് വൺ ക്ലാസുകൾ അടുത്ത മാസം മുതൽ ഓൺലൈനിൽ
പ്ലസ് വൺ ക്ലാസുകൾ അടുത്ത മാസം മുതൽ ഓൺലൈനിലൂടെയാക്കുന്നു. നവംബർ 2 മുതൽ പ്ലസ് വൺ ക്ലാസുകളും ഫസ്റ്റ്ബെല്ലിൽ സംപ്രേഷണം ചെയ്യും. തുടക്കത്തിൽ രാവിലെ 9.30 മുതൽ…
Read More » -
പഠനം ഓൺലൈനായപ്പോൾ കുട്ടികൾക്കെതിരായ സൈബർ കുറ്റകൃത്യങ്ങളും വർധിച്ചു: കേരള പൊലീസ്
തിരുവനന്തപുരം: ലോക്ഡൗൺ കാലത്ത് കുട്ടികൾക്കെതിരായ സൈബർ കുറ്റകൃത്യങ്ങള്‍ വർധിക്കുമ്പോൾ ബോധവത്കരണവും നടപടികളുമായി പ്രതിരോധം തീർക്കുകയാണ് കേരള പോലീസ്. ഇന്റര്‍പോളിന്റെ സഹായത്തോടെ നടക്കുന്ന പി ഹണ്ടിലൂടെ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക്…
Read More » -
ഇന്ന് വിദ്യാരംഭം: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ
ഇന്ന് വിദ്യാരംഭം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുരുന്നുകൾ ഇന്ന് ആദ്യാക്ഷരം കുറിച്ചു. കൊവിഡ് കാലമായതുകൊണ്ട് തന്നെ ക്ഷേത്രങ്ങളിൽ തിരക്ക് കുറവായിരുന്നു. ചരിത്രത്തിൽ ആദ്യമായി ഇത്തവണ തുഞ്ചൻ പറമ്പിൽ…
Read More » -
സംസ്ഥാനത്ത് ഇന്ന് 6843 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 6843 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 1011, കോഴിക്കോട് 869, എറണാകുളം 816, തിരുവനന്തപുരം 712, മലപ്പുറം 653, ആലപ്പുഴ 542, കൊല്ലം 527,…
Read More » -
കുടിവെള്ളം അലക്കാനോ വാഹനം കഴുകാനോ ഉപയോഗിച്ചാല്‍ ശിക്ഷ
കുടിവെള്ളം പാഴാക്കുന്നവര്‍ക്ക് അഞ്ച് വർഷം വരെ തടവോ ഒരു ലക്ഷം രൂപ പിഴയോ ഈടാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. കുടിവെള്ളം ഉപയോഗിച്ച് അലക്കുന്നതും വാഹനങ്ങൾ കഴുകുന്നതും ഇനി…
Read More » -
അവയക്കച്ചവടം പിടിമുറുക്കുന്നു; സംസ്ഥാനത്തെ ആശുപത്രികളിൽ ഏജന്റുമാരുടെ മാഫിയ
സംസ്ഥാനത്തെ മിക്ക ആശുപത്രികളിലും അവയക്കച്ചവടത്തിന് ഏജന്റുമാർ. ക്രൈം ബ്രാഞ്ചിന്റെ വിശദമായ അന്വേഷണത്തിലാണ് കണ്ടെത്തൽ. അഞ്ച് ലക്ഷം രൂപയാണ് ഏജന്റുമാർ കൈപ്പറ്റുന്നത്. അവയവക്കച്ചവട മാഫിയ പ്രവർത്തിക്കുന്നത് കോളനികൾ കേന്ദ്രീകരിച്ചാണ്.…
Read More » -
സംസ്ഥാനത്ത് മുന്നാക്ക സംവരണം യാഥാര്‍ത്ഥ്യമായി
മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലികളില്സംവരണംഏര്പ്പെടുത്തി ഗസറ്റ് വിജ്ഞാപനമിറങ്ങി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും മറ്റു സംവരണങ്ങളില്‍ ഉള്‍പ്പെടാത്തവരുമായ മുന്നാക്ക വിഭാഗക്കാര്‍ക്കു സര്‍ക്കാര്‍ ജോലിയില്‍ 10…
Read More » -
ആര്‍ദ്രം മിഷന് മൂന്നാം ഘട്ടം: സംസ്ഥാനത്തെ 212 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്താന്‍ ഉത്തരവ്
തിരുവനന്തപുരം: ആര്‍ദ്രം മിഷന്റെ മൂന്നാം ഘട്ടത്തില്‍ സംസ്ഥാനത്തെ 212 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്താന്‍ ഉത്തരവായതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ. തിരുവനന്തപുരം 14,കൊല്ലം…
Read More » -
കോവിഡ് മരണം: പ്രിയപ്പെട്ടവരുടെ മുഖം അവസാനമായി കാണാന്‍ അവസരം
കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ മുഖം മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് അടുത്ത ബന്ധുക്കള്‍ക്ക് കാണുവാനുള്ള അവസരം നല്കാന് തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ജീവനക്കാരന്…
Read More » -
സംസ്ഥാനത്ത് ഇന്ന് 8253 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 8253 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1170, തൃശൂർ 1086, തിരുവനന്തപുരം 909, കോഴിക്കോട് 770, കൊല്ലം 737, മലപ്പുറം 719, ആലപ്പുഴ 706,…
Read More » -
ഹെല്‍മെറ്റില്ലെങ്കില്‍ പിഴ മാത്രമല്ല; ലൈസന്‍സും പോകും
ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ ഇനി മുതല്‍ പിഴ മാത്രമല്ല ഡ്രൈവിംഗ് ലൈസന്‍സിനെയും ബാധിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുന്നവര്‍ പ്രൊട്ടക്ടീവ് ഹെഡ് ഗിയര്‍ അഥവാ…
Read More »
