Kerala
-
അറിയിപ്പ്;കേരള ഭക്ഷ്യ വിതരണ വകുപ്പ്
എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള 2020ആഗസ്റ്റ് മാസത്തെ റേഷൻ വിഹിതം വിതരണം നാളെ (05.08.2020) മുതൽ തുടങ്ങുന്നതാണ്.
Read More » -
സംസ്ഥാനത്ത് ഇന്ന് 1083 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 902 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് ഇന്ന് 1083 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. തിരുവനന്തപുരം ജില്ലയില്‍ 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 135 പേര്‍ക്കും,…
Read More » -
കൊവിഡ് പ്രതിരോധത്തിനായി ഇനി പൊലീസ്; സമ്പർക്ക പട്ടിക തയാറാക്കൽ അടക്കം കൂടുതൽ ചുമതലകൾ
കൊവിഡ് പ്രതിരോധത്തിന് ഇനി പൊലീസ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സംസ്ഥാനത്ത് ഇനി പൊലീസിനെ നിയോഗിക്കും. സമ്പർക്കപ്പട്ടികയും മറ്റും ഇനി പൊലീസ് ആയിരിക്കും തയാറാക്കുക. കൂടാതെ കണ്ടെയ്ൻമെന്റ്…
Read More » -
അറിയിപ്പ്;കേരള ഭക്ഷ്യ വിതരണ വകുപ്പ്
ആഗസ്റ്റ് മാസത്തെ റേഷൻ വിതരണത്തിനായി ഇ-പോസ് മെഷീനിൽ സാങ്കേതിക ക്രമീകരണങ്ങൾ വരുത്തേണ്ടതുള്ളതിനാൽ നാളെ (04.08.2020) റേഷൻ വിതരണം ഉണ്ടായിരിക്കുന്നതല്ല. • എന്നാൽ വാതിൽപ്പടി വിതരണ പ്രകാരം ലഭ്യമാകുന്ന…
Read More » -
ന്യൂനമര്‍ദം; കേരളത്തില്‍ അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത, അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് ന്യൂനമര്‍ദം രൂപം കൊള്ളുമെന്നാണ് കരുതുന്നത്. ഇതിന്റെ ഫലമായി വിവിധ ജില്ലകളില്‍…
Read More » -
സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 801 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണം ഉയരുകയാണ്. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധയാണ് കൂടുതലുണ്ടാകുന്നത്. സംസ്ഥാനത്ത് രണ്ട്…
Read More » -
കൊവിഡ് കാലത്തെ സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കുമുള്ള വിലക്ക് ഹൈക്കോടതി നീട്ടി
കൊവിഡ് കാലത്തെ സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കുമുള്ള വിലക്ക് ഹൈക്കോടതി ഓഗസ്റ്റ് 31 വരെ നീട്ടി.നേരത്തെ പ്രഖ്യാപിച്ച വിലക്ക് ജൂലൈ 31 അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിലക്ക് നീട്ടിക്കൊണ്ട് ഹൈക്കോടതി…
Read More » -
കൊവിഡ് പോസിറ്റീവാകുന്ന ആരോഗ്യപ്രവർത്തകർക്ക് ചികിത്സ വീട്ടിൽ തന്നെ; വീട്ടിലെ ഒരാൾ നിരീക്ഷിക്കണം: സർക്കാർ മാർഗനിർദേശമായി
തിരുവനന്തപുരം: കൊവിഡ് രോഗത്തിന്റെ ലക്ഷണങ്ങൾ ഇല്ലാതെ കൊവിഡ് പോസിറ്റീവാകുന്ന ആരോഗ്യ പ്രവർത്തകർക്ക് ആശുപത്രിയിലെ ചികിത്സയ്ക്ക് പകരം വീട്ടിൽ നിരീക്ഷണത്തിൽ കഴിയാം. ഇതിനുള്ള സർക്കാർ മാർഗനിർദേശമായി. നിരീക്ഷണത്തിൽ പോകാൻ…
Read More » -
സംസ്ഥാനത്ത് ഇന്ന് 1169 പേര്‍ക്ക് കൊവിഡ്; 991 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെ
സംസ്ഥാനത്ത് ഇന്ന് 1169 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 991 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയില്‍ 377 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയില്‍…
Read More » -
പ്രധാനമന്ത്രി ഇടപെട്ടു, ഇനിമുതല്‍ ചായയ്ക്ക് 15 രൂപ, കാപ്പിക്ക് 20, പഴംപൊരിക്ക് 15
കൊച്ചി : ഒരു ചായയ്ക്ക് 100 രൂപ, മോരുംവെള്ളത്തിന് 120 രൂപ, സ്നാക്സിന് 200 രൂപ, ഇങ്ങനെയൊക്കെയാണ് വിമാനത്താവളത്തിലെ കടകളിലെ സാധനങ്ങളുടെ വില. സാധാരണ മനുഷ്യരൊക്കെ വിമാനത്താവളങ്ങളില്‍…
Read More » -
സംസ്ഥാനത്ത് ഇന്ന് 1129 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 880 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് ഇന്ന് 1129 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 89 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും…
Read More » -
‘കൈതോല പായവരിച്ച്’ ഗാനത്തിന്റെ സൃഷ്ടാവ് ജിതേഷ് കക്കിടിപ്പുറം അന്തരിച്ചു
നാടൻ പാട്ട് കലാകരൻ ജിതേഷ് കക്കിടിപ്പുറം നിര്യാതനായി. കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ‘കൈതോല പായവരിച്ച്’, ‘പാലോം പാലോം’ തുടങ്ങി നിരവധി നാടൻപാട്ടുകളുടെ സൃഷ്ടാവാണ് ജിതേഷ്…
Read More » -
മലപ്പുറത്ത് 11 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
മലപ്പുറത്ത് പനി ബാധിച്ച് പിഞ്ചു കുഞ്ഞ് മരിച്ചു. മലപ്പുറം പുളിക്കൽ സ്വദേശി റമീസിന്റെ മകൾ പതിനൊന്ന് മാസം പ്രായമുള്ള ആസ്യ ആണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് കുട്ടിയെ…
Read More » -
സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് നാല് കൊവിഡ് മരണം
സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. ഇടുക്കി, എറണാകുളം, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. മരിച്ചവരിൽ പൊലീസ് ഉദ്യോഗസ്ഥനും സോഷ്യലിസ്റ്റ് നേതാവും…
Read More » -
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കില്ല
തിരുവനന്തപുരം: കേരളത്തില്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവെക്കില്ല. ഒക്ടോബര്‍ അവസാനവാരമോ നവംബര്‍ ആദ്യ വാരമോ തിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്കരന് പറഞ്ഞു. കൊവിഡ്…
Read More » -
നാളെ മുതല്‍ കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസ് നടത്തില്ല; തീരുമാനം പിന്‍വലിച്ചു
തിരുവനന്തപുരം: നാളെ മുതല്‍ ദീര്‍ഘ ദൂര ബസ് സര്‍വീസ് നടത്താമെന്ന തീരുമാനത്തില്‍ നിന്ന് കെഎസ്ആര്‍ടിസി പിന്മാറി. ആരോഗ്യ വകുപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് പിന്മാറ്റം. സംസ്ഥാനത്ത് കൊവിഡ് വ്യാപനം…
Read More » -
സംസ്ഥാനത്ത് 1310 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 1,162 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് 1310 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. ഇന്നലത്തെ 425 പേരുടേയും ഇന്നത്തെ 885 പേരുടേയും പരിശോധനാഫലം ചേര്‍ന്നുള്ളതാണിത്.…
Read More » -
നാളെ മുതൽ പഴയനിരക്കിൽ ദീർഘദൂര കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും; കണ്ടെയ്ൻമെന്റ് സോണുകൾ ഒഴിവാക്കും
കോഴിക്കോട്: സംസ്ഥാനത്ത് നാളെ മുതൽ ദീർഘദൂര കെഎസ്ആർടിസി ബസ്സുകൾ പഴയ ടിക്കറ്റ് നിരക്ക് ഈടാക്കി കൊണ്ട് സർവീസ് നടത്തുമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രൻ. 206 ദീർഘദൂര സർവീസുകളാണ്…
Read More » -
ത്യാഗസ്മരണകളുയര്‍ത്തി ഇന്ന് ബലിപെരുന്നാള്‍, ഒത്തുചേരലുകളില്ല, പെരുന്നാള്‍ നമസ്കാരം പള്ളികളില്‍ മാത്രം
കോഴിക്കോട്: ലോകമെങ്ങും കടുത്ത നിയന്ത്രണങ്ങള്‍ക്ക് നടുവില്‍ കഴിമ്പോള്‍ വിശ്വാസികള്‍ക്ക് ഇന്ന് ബലിപെരുന്നാള്‍. കോവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യം കണക്കിലെടുത്ത് പള്ളികളില്‍ മാത്രമാണ് പെരുന്നാള്‍ നമസ്കാരം. എന്നാല്‍ 65 വയസിന്…
Read More » -
പുഴയില്‍ കുളിക്കാനിറങ്ങിയ വീട്ടമ്മ മണിമലയില്‍ നിന്നും ഒഴുകിയെത്തിയത് തിരുവല്ലയില്‍
തിരുവല്ല: കുളിക്കാനിറങ്ങിയ വീട്ടമ്മ കാലവര്‍ഷക്കുത്തൊഴുക്കില്‍ മണിമലയാറിലൂടെ ഒഴുകിയത് അന്‍പതിലേറെ കിലോമീറ്റര്‍ ദൂരം. വിവരമറിഞ്ഞ് വള്ളവുമായി എത്തിയ യുവാവാണ് വീട്ടമ്മയുടെ ജീവന് രക്ഷിച്ചത്. ആറിന് സമീപം താമസിക്കുന്ന ഓമന(68)യാണ്…
Read More »
