Kerala
-
സ്വർണവിലയിൽ റെക്കോർഡ് കുതിപ്പ്; പവന് 40,000 രൂപ
സ്വർണ്ണം ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന മൂല്യത്തിൽ. തുടർച്ചയായ ഒമ്പതാമത്തെ ദിവസവും സ്വർണ്ണം പുതിയ വില കണ്ടെത്തി റെക്കോർഡ് കുറിച്ചു. ഒടുവിൽ ഇന്ന് ഞെട്ടിച്ചുകൊണ്ട് സ്വർണ്ണം ഒരു…
Read More » -
കോഴിക്കോട് ജില്ലയിലെ (30/07/2020) പുതിയ കണ്ടയിൻമെൻ്റ് സോണുകൾ
കോഴിക്കോട് ജില്ലയിലെ താഴെപറയുന്ന വാര്‍ഡുകള്‍ കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവാകുന്നു. ഈ വാര്‍ഡുകളില്‍ താഴെപറയുന്ന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തികൊണ്ടും ഉത്തരവാകുന്നു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്മുഴുവൻ വാർഡുകളും പെരുവയൽ ഗ്രാമപഞ്ചായത്ത്വാർഡ് 3…
Read More » -
2020 ജൂലൈ മാസത്തെ റേഷൻ വിതരണം നീട്ടി
2020 ജൂലൈ മാസത്തെ റേഷൻ വിതരണം എല്ലാ ജില്ലകളിലും 03.08.2020 (തിങ്കളാഴ്ച്ച) വരെ നീട്ടിയിരിക്കുന്നു. ഉപയോക്താക്കൾക്ക് തിങ്കളാഴ്ച വരെ ജൂലൈ മാസത്തിലെ റേഷൻ വിഹിതം വാങ്ങാവുന്നതാണ്.
Read More » -
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 506 പേര്‍ക്ക്; സമ്പര്‍ക്കത്തിലൂടെ 375 പേര്‍ക്ക് രോഗം
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 506 പേര്‍ക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 794 പേര് രോഗമുക്തി നേടി. ഇന്നത്തെ കണക്ക് പൂര്‍ണമല്ല. ഐസിഎംആര്‍ വെബ് പോര്‍ട്ടലുമായി ബന്ധപ്പെട്ട്…
Read More » -
നടൻ അനിൽ മുരളി അന്തരിച്ചു
നടൻ അനിൽ മുരളി അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്നാണ് അന്ത്യം. ഇന്ന് ഉച്ചയോടെ കൊച്ചിയിൽ വച്ചാണ് അനിൽ മുരളി മരിച്ചത്. ടെലിവിഷൻ സീരിയലിലൂടെ അഭിനയരംഗത്ത് എത്തിയ…
Read More » -
ആശങ്കയുടെ ആറ് മാസം; കൊവിഡ് കേരളത്തിൽ ആദ്യമായി എത്തിയത് ജനുവരി 30ന്
കേരളത്തിൽ കടന്നുപോയത് ആശങ്കയുടെ ആറ് മാസം. ജനുവരി 30ന് തൃശൂരിലാണ് രാജ്യത്തെയും സംസ്ഥാനത്തെയും ആദ്യ കൊവിഡ് കേസ് സ്ഥിരീകരിച്ചത്. വുഹാനിൽ നിന്നെത്തിയ എംബിബിഎസ് വിദ്യാർത്ഥിക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്.…
Read More » -
നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നു
കനത്ത മഴയെ തുടർന്ന് നെയ്യാർ ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നു. രാവിലെ 11 മണിക്കാണ് ഷട്ടറുകൾ തുറക്കുന്നത്. ഡാമിന്റെ നാല് ഷട്ടറുകളാണ് പത്ത് സെന്റീ മീറ്റർ വീതം തുറക്കുക.…
Read More » -
സംസ്ഥാനത്ത് ഇന്ന് 903 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 706 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
സംസ്ഥാനത്ത് ഇന്ന് 903 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് തിരുവനന്തപുരം- 213മലപ്പുറം –…
Read More » -
സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങള് കൂടി; മരിച്ചത് കോഴിക്കോട്, മലപ്പുറം സ്വദേശികള്‍
സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങള് കൂടി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൊവിഡ് ചികിത്സയിലായിരുന്ന രണ്ടുപേരാണ് മരിച്ചത്. മരിച്ചവരില്‍ ഒരാള്‍ കോഴിക്കോട് സ്വദേശിയും ഒരാള്‍ മലപ്പുറം സ്വദേശിയുമാണ്. കോഴിക്കോട്…
Read More » -
പ്ലസ് വൺ പരീക്ഷാഫലം പ്രഖ്യാപിച്ചു
സംസ്ഥാനത്തെ ഹയർസെക്കൻഡറി ഒന്നാംവർഷ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇതോടൊപ്പം വി.എച്ച്.എസ്.സി ഒന്നാംവർഷ പരീക്ഷാ ഫലവും പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷാഫലം keralaresults.nic.in എന്ന സൈറ്റിൽ നിന്ന് അറിയാൻ സാധിക്കും. ഫെബ്രുവരി-മാർച്ച് മാസങ്ങളിലായാണ്…
Read More » -
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഇന്നും നാളെയും ഓറഞ്ച് അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ഇതേ തുടര്‍ന്ന് വിവിധ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് നാല് ജില്ലകളിലാണ് ഓറഞ്ച്…
Read More » -
ഹജ്ജ് കർമങ്ങൾ ഇന്ന് ആരംഭിക്കും
ത്യാഗത്തിൻറെയും സമർപണത്തിന്റെയും സന്ദേശവുമായി ഹജ്ജ് കർമങ്ങൾ ഇന്ന് ആരംഭിക്കും. ഉച്ചയോടെ തീർഥാടകർ മിനായിലേക്ക് നീങ്ങും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കർമങ്ങൾ പൂർത്തിയാക്കാനുള്ള എല്ലാ ഒരുക്കങ്ങളും പുണ്യസ്ഥലങ്ങളിൽ ചെയ്തിട്ടുണ്ട്.…
Read More » -
പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും
ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ ഒന്നാം വർഷ ഫല പ്രഖ്യാപനം ഇന്ന് ഉണ്ടാകും. രാവിലെ പതിനൊന്ന് മണിക്കാണ് ഫലം പ്രഖ്യാപിക്കുക. www.keralaresults.nic.in എന്ന വെബ്സൈറ്റിൽ ഫലം ലഭിക്കും. 4,31,080 പേരാണ്…
Read More » -
ഇന്ന് 1167 പേർക്ക് കൊവിഡ്; 888 പേർക്ക് സമ്പർക്കം
ഇന്ന് സംസ്ഥാനത്ത് 1167 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതിൽ 888 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഉറവിടം അറിയാത്തത് 55 കേസുകളാണ്. വിദേശത്തു നിന്ന് എത്തിയ 122…
Read More » -
സ്വര്‍ണ്ണവില, പവന് 600 രൂപ കൂടി
തിരുവനന്തപുരം: പിടിതരാതെ കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില. സംസ്ഥാനത്ത് തുടര്‍ച്ചയായി ഏഴാമത്തെ ദിവസവും സ്വര്‍ണ്ണവില റെക്കോഡ് കുറിച്ചു. ചൊവാഴ്ച പവന് 600 രൂപയാണ് കൂടിയത്. ഇതോടെ സ്വര്‍ണ്ണവില 39,200 രൂപയായി…
Read More » -
നാളെ മുതൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ സ്വീകരിക്കും
നാളെ മുതൽ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിക്കും. വൈകിട്ട് അഞ്ച് മണി മുതലാണ് അപേക്ഷ സ്വീകരിക്കുക. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. https://www.hscap.kerala.gov.in എന്ന വെബ്സെറ്റിലൂടെ…
Read More » -
തിരുവനന്തപുരത്ത് ലോക്ക് ഡൗൺ ഇളവുകളിൽ തീരുമാനം ഇന്ന്
തിരുവനന്തപുരത്ത് ലോക്ക് ഡൗൺ ഇളവുകൾ സംബന്ധിച്ച് തീരുമാനം ഇന്ന്. ഇക്കാര്യത്തിൽ ചീഫ് സെക്രട്ടറി ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. നിയന്ത്രണങ്ങളോടെ തലസ്ഥാനത്ത് ഇളവുകൾ അനുവദിക്കാമെന്ന് ഒരുവിഭാഗം ചൂണ്ടിക്കാട്ടുമ്പോൾ, തീരദേശ…
Read More » -
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 702 പേര്‍ക്ക്; 483 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. 745 പേര് ഇന്ന് രോഗമുക്തരായി. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 19,727 ആണ്. ഇന്ന്…
Read More » -
ഓഗസ്റ്റ് ഒന്നു മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നു
കൊവിഡ് രോഗവ്യാപനെ തുടര്‍ന്നുണ്ടായ സമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍ സര്‍വീസുകള്‍ നിര്‍ത്താന്‍ തീരുമാനിച്ചു. ഓഗസ്റ്റ് ഒന്ന് മുതല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കാനാണ് ബസ് ഉടമകളുടെ…
Read More » -
ഒറ്റയടിക്ക് കൂടിയത് 480 രൂപ; ഞെട്ടിച്ച് കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില, ആഗോള വിപണിയില്‍ റെക്കോര്‍ഡ് കുറിച്ചു
തിരുവനന്തപുരം: സ്വര്‍ണ്ണ വില കുതിച്ചുയരുന്നു. സംസ്ഥാനത്ത് പവന് ഒറ്റയടിക്ക് 480 രൂപയാണ് കൂടിയത്. ഇതോടെ സ്വര്‍ണ്ണവില 38,600 രൂപയായി. 4825 രൂപയാണ് ഗ്രാമിന്. തുടര്‍ച്ചയായി ആറാമത്തെ ദിവസമാണ്…
Read More »
