Kerala
-
സമ്പൂർണ ലോക്ക് ഡൗൺ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടാക്കും; മന്ത്രിസഭായോഗം
സമ്പൂർണ ലോക്ക് ഡൗൺ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടാക്കുമെന്ന് മന്ത്രി സഭായോഗം. രോഗ വ്യാപനം കൂടിയ മേഖലകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. മാർക്കറ്റുകളിൽ നിന്നാണ് രോഗ വ്യാപനം ഉണ്ടാകുന്നത്. കർശന…
Read More » -
കോവിഡിന് പിന്നാലെ കേരളത്തെ കാത്തിരിക്കുന്നത് അതിതീവ്ര മഴയും, 20 ശതമാനം അധികം മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാവിദഗ്ധര്‍
തിരുവനന്തപുരം : കോവിഡിന് പിന്നാലെ സംസ്ഥാനത്തെ കാത്തിരിക്കുന്നത് അതിതീവ്ര മഴയെന്ന് കാലാവസ്ഥാവിദഗ്ധര്‍. ഇത്തവണ സാധാരണ കിട്ടേണ്ടതിനേക്കാള്‍ 20 ശതമാനം അധികം മഴ ലഭിച്ചേക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്…
Read More » -
‘ഫസ്റ്റ് ബെൽ’ സൂപ്പർ ഹിറ്റ്; യൂട്യൂബിൽ നിന്നുള്ള പ്രതിമാസ വരുമാനം 15 ലക്ഷം രൂപ
സംസ്ഥാന സർക്കാർ നടത്തുന്ന ഓൺലൈൻ ക്ലാസ് ഫസ്റ്റ് ബെൽ വമ്പൻ ഹിറ്റ്. യൂട്യൂബിലൂടെ സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസിൽ നിന്ന് മാസം 15 ലക്ഷം രൂപയാണ് പ്രതിമാസം…
Read More » -
സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം ജില്ലയില്‍ 175 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 107 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 91 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 74 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 61 പേര്‍ക്കും,…
Read More » -
കോഴിക്കോട് കൂടുതൽ ആരോഗ്യപ്രവർത്തകർക്ക് കൊവിഡ്
കോഴിക്കോട് ജില്ലയിൽ കൂടുതൽ ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നഴ്സുമാർക്കും ശുചീകരണ തൊഴിലാളിക്കും ഉൾപ്പെടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതിനിടെ കോഴിക്കോടും കൊവിഡ് രോഗികളുടെ എണ്ണം കൂടുകയാണ്. തിരുവള്ളൂർ കമ്മ്യൂണിറ്റി…
Read More » -
സംസ്ഥാനത്ത് ഇന്ന് 1103 കൊവിഡ് സ്ഥിരീകരിച്ചു; 838 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. തിരുവനന്തപുരം ജില്ലയില്‍ 240 പേര് രോഗബാധിതരായി. കോഴിക്കോട് ജില്ലയില്‍ 110…
Read More » -
സംസ്ഥാനത്ത് ഇന്ന് 885 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; സമ്പര്‍ക്കത്തിലൂടെ 724 പേര്‍ക്ക് രോഗം
സംസ്ഥാനത്ത് ഇന്ന് 885 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. 968 പേര് ഇന്ന് രോഗമുക്തി നേടി. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16995 ആണെന്നും…
Read More » -
സംസ്ഥാനത്ത് ഇന്ന് 1078 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 1078 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് അഞ്ച് പേർക്ക് കൊവിഡ് മൂലം ജീവൻ നഷ്ടമായതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. 798…
Read More » -
കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇന്ന് മാത്രം മരിച്ചത് അഞ്ച് പേര്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണം കുതിച്ചുയരുന്നു. ഇന്ന് കൊവിഡ് ബാധിച്ചവരുടെ എണ്ണം അഞ്ചായി. തിരുവനന്തപുരത്തും ആലപ്പുഴയിലുമാണ് പുതിയ കൊവിഡ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തത്. ആലപ്പുഴയില്‍…
Read More » -
സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഉടന്‍ ഇല്ല; തീരുമാനം 27ന് ചേരുന്ന മന്ത്രിസഭ യോഗത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഉടന്‍ വേണ്ടെന്ന് മന്ത്രിസഭാ തീരുമാനം. നിലവില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ല. ഇപ്പോഴത്തെ സാഹചര്യം നേരിടാന്‍ സംസ്ഥാനം സജ്ജമെന്നും ഇന്ന് ചേര്‍ന്ന…
Read More » -
കൊവിഡ് ഭേദമായി നാട്ടിലെത്തിയ പ്രവാസി യുവാവ് ക്വാറന്റൈനിലിരിക്കെ മരിച്ചു; പരിശോധനയിൽ വീണ്ടും കൊവിഡ്
കാളികാവ് : ദുബായിയിൽ നിന്നും കൊവിഡ് ഭേദമായി മലപ്പുറം കാളികാവിലെ വീട്ടിലെത്തി ക്വാറന്റൈനിൽ കഴിയുന്നതിനിടെ മരിച്ച യുവാവിന് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. ചോക്കാട് പഞ്ചായത്തിലെ മാളിയേക്കൽ തട്ടാൻപടിയിലെ…
Read More » -
സംസ്ഥാനത്ത് ഇനി സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ നടപ്പാക്കിയത് കൊണ്ട് ഗുണമില്ല, പകരം ഈ മാര്‍ഗം സ്വീകരിക്കണം; നിര്‍ദേശവുമായി ഐഎംഎ
തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ വേണ്ട എന്ന്് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. കേരളത്തില്‍ സമൂഹവ്യാപനം ഉണ്ടായിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഇനി സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഗുണം ചെയ്യില്ല. പകരം…
Read More » -
ഓണത്തിന് എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും 11 ഇനങ്ങളടങ്ങിയ സൗജന്യ കിറ്റ്; വിതരണം ഓഗസ്റ്റ് അവസാനവാരം
തിരുവനന്തപുരം: ഓണത്തിന് എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും സൗജന്യ പലവ്യഞ്ജന കിറ്റുകള്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പലവ്യഞ്ജനകിറ്റുകളുടെ വിതരണം ഓഗസ്റ്റ് അവസാനവാരം തുടങ്ങും.…
Read More » -
കൊവിഡ് ബാധിതർ 1000 കടന്നു; സംസ്ഥാനത്ത് ഇന്ന് 1038 പേർക്ക് കൊവിഡ്
ഇതാദ്യമായി സംസ്ഥാനത്ത് കൊവിഡ് ബാധിതർ 1000 കടന്നു. ഇന്ന് 1038 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 15032. ഇതിൽ 785…
Read More » -
കേരളത്തിലേക്ക് തിരികെയെത്തുന്ന അതിഥി തൊഴിലാളികൾക്ക് 14 ദിവസം ക്വാറന്റൈൻ; തൊഴിലാളികൾക്കും തൊഴിലുടമകൾക്കും നിർദേശങ്ങൾ പുറത്തിറക്കി
തിരുവനന്തപുരം: ലോക്ക്ഡൗൺ കാലത്ത് നാട്ടിലേയ്ക്ക് പോയ അതിഥി തൊഴിലാളികളിൽ പലരും സംസ്ഥാനത്തേക്ക് മടങ്ങിയെത്താൻ തുടങ്ങിയതോടെ പാലിക്കേണ്ട കാര്യങ്ങൾ വിശദമാക്കി സർക്കാർ. കേരളത്തിലേയ്ക്ക് തിരികെ വരുന്ന അതിഥി തൊഴിലാളികൾക്ക്…
Read More » -
കൊവിഡ് വ്യാപനം; ആറന്മുള വള്ളസദ്യ ഇത്തവണ നടത്തില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
പത്തനംതിട്ട: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇത്തവണ ആറന്മുള വള്ളസദ്യ നടത്തില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. വള്ളസദ്യ ഉപേക്ഷിച്ചതായുള്ള ബോര്‍ഡിന്റെ തീരുമാനം ആറന്മുള പള്ളിയോട…
Read More » -
ആശങ്ക വര്‍ധിക്കുന്നു, തിരുവനന്തപുരത്ത് കീം പരീക്ഷയെഴുതിയ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി കോവിഡ്, നിരവധി വിദ്യാര്‍ത്ഥികള്‍ നിരീക്ഷണത്തില്‍
തിരുവനന്തപുരം; തിരുവനന്തപുരത്ത് നടന്ന കീം പരീക്ഷയെഴുതിയ ഒരാള്‍ക്ക് കൂടി കോവിഡ്. കൊല്ലം അഞ്ചല്‍ കൈതടി സ്വദേശിയായ വിദ്യാര്‍ത്ഥിനിക്കാണ് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍…
Read More » -
സംസ്ഥാനത്ത് ഇന്ന് 720 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 528 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
സമ്പര്‍ക്കം വഴി 528 പേര്‍ക്കാണ് രോഗം. 82 പേർ വിദേശം. 54 അന്യസംസ്ഥാനം. തിരുവനന്തപുരം 151കൊല്ലം 85ആലപ്പുഴ 46പത്തനംതിട്ട 40കോട്ടയം 39ഇടുക്കിഎറണാകുളം 80തൃശൂർ 19പാലക്കാട് 46മലപ്പുറം 61കോഴിക്കോട്…
Read More » -
ആശങ്ക ഒഴിയാതെ തിരുവനന്തപുരം; കിം പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ത്ഥിക്ക് പുറമെ രക്ഷിതാവിനും കൊവിഡ് സ്ഥിരീകരിച്ചു, സ്കൂള്‍ പരിസരത്ത് ഉണ്ടായവര്‍ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പ്
തിരുവനന്തപുരം: കിം പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനു പുറമെ രക്ഷിതാവിനും കൊവിഡ് 19 ബാധിച്ചു. മണക്കാട് സ്വദേശിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോട്ടണ്‍ഹില്‍ സ്കൂളിലാണ് രക്ഷിതാവ് എത്തിയത്.…
Read More » -
സ്കൂളുകള്‍ തുറക്കുന്നത് ഓഗസ്റ്റ് മാസത്തിലെ കോവിഡ് വ്യാപനം വിലയിരുത്തിയതിന് ശേഷം, സിലബസ് വെട്ടിച്ചുരുക്കിയേക്കും
തിരുവന്തപുരം: സംസ്ഥാനത്ത് ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് സ്കൂളുകള്‍ തുറക്കുന്നത് ഓഗസ്റ്റ് മാസത്തിലെ കോവിഡ് വ്യാപനം വിലയിരുത്തിയതിന് ശേഷമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്…
Read More »
