Kerala
-
തെക്കന്‍ കേരളത്തില്‍ കാലവര്‍ഷം ശക്തമാകുന്നു, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ജലനിരപ്പുയര്‍ന്നതിനാല്‍ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടര്‍ തുറക്കും, ചാലക്കുടി പുഴയോര വാസികള്‍ക്ക് ജാഗ്രത നിര്‍ദേശം
തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ കാലവര്‍ഷം ശക്തമാകുന്നു. വരും ദിവസങ്ങളില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക്…
Read More » -
കീം പരീക്ഷ എഴുതിയ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ്, പരീക്ഷ എഴുതാനെത്തിയത് നിരവധി പേര്, തലസ്ഥാനത്ത് വന്‍ ആശങ്ക
തിരുവനന്തപുരം: തിരുവനന്തപുരത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കുതിച്ചുയരുകയാണ്. സമ്പര്‍ക്കത്തിലൂടെ ഇതിനോടകം നിരവധി പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതിനിടെ കീം പരീക്ഷ എഴുതിയ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക്…
Read More » -
സംസ്ഥാനത്ത് ഇന്ന് 794 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 519 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് ഇന്ന് 794 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. തിരുവനന്തപുരം ജില്ലയില്‍ 182 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 92 പേര്‍ക്കും,…
Read More » -
സൗജന്യ റേഷൻ വിതരണം നാളെ മുതൽ
പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (PMGKAY) പദ്ധതി പ്രകാരം ജൂലൈ മാസത്തെ വിഹിതമായി എല്ലാ മഞ്ഞ (AAY), പിങ്ക് (PHH) റേഷൻ കാർഡ് ഉടമകൾക്കും, കാർഡിലെ…
Read More » -
ഇന്ന് സംസ്ഥാനത്ത് 821 പേർക്ക് കൊവിഡ്; 629 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെരോഗം
സംസ്ഥാനത്ത് ഇന്ന് 821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 222, എറണാകുളം 98, പാലക്കാട് 81, കൊല്ലം 75, തൃശൂര്‍ 61, കാസര്‍ഗോഡ് 57, ആലപ്പുഴ 52,…
Read More » -
സംസ്ഥാനത്ത് 593 പേർക്ക് കൂടി കൊവിഡ്; 364 പേർക്ക് രോഗബാധ സമ്പർക്കത്തിലൂടെ
സംസ്ഥാനത്ത് 593 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11659 ആയി. ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 364 പേർക്കാണ്. വിദേശത്ത് നിന്നെത്തിയ…
Read More » -
തിരുവനന്തപുരത്തെ തീരപ്രദേശങ്ങളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു
കൊവിഡ് സാമൂഹ്യവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്തെ തീരപ്രദേശങ്ങളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. തീരപ്രദേശങ്ങളിലേക്ക് പുറത്ത് നിന്ന് ആരെയും പ്രവേശിപ്പിക്കില്ല, മേഖലയില്‍ നിന്ന് ആരെയും പുറത്ത് പോകനും അനുവദിക്കില്ലെന്ന് മന്ത്രി…
Read More » -
സംസ്ഥാനത്ത് 791 പേർക്ക് കൂടി കൊവിഡ്; 133 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് 791 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 11,066 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 532 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 42…
Read More » -
സംസ്ഥാനത്ത് ഇന്നു രണ്ടാമത്തെ കോവിഡ് മരണം ഇരിങ്ങാലക്കുടയിൽ രേഖപ്പെടുത്തി
ഇരിങ്ങാലക്കുട: സംസ്ഥാനത്ത് വീണ്ടും ഒരു കൊറോണ മരണം കൂടി. ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ സ്വദേശി ഷിജു ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഷിജു മരിച്ചത്. ഇതിനു പിന്നാലെ നടത്തിയ…
Read More » -
സ്വയം ഒഴിഞ്ഞാൽ നല്ലത്; ഇല്ലെങ്കിൽ 50,000 രൂപ പിഴയും ഒരു വർഷം തടവും
കോട്ടയ്ക്കൽ∙ സംസ്ഥാനത്തെ റേഷൻ മുൻഗണനാ പട്ടികയിൽനിന്ന് അനർഹരെ ഒഴിവാക്കാൻ സർക്കാർ നടപടി തുടങ്ങി. അനർഹർ സ്വയം ഒഴിവായില്ലെങ്കിൽ 50,000 രൂപ പിഴയും ഒരു വർഷം വരെ തടവും…
Read More » -
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാറ്റ് വീശാന്‍ സാധ്യതയുളളതിനാല്‍…
Read More » -
സംസ്ഥാനത്ത് ഇന്ന് 722 പേർക്ക് കൊവിഡ്; ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന കണക്ക്
സംസ്ഥാനത്ത് ഇന്ന് 722 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആകെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 10000 കടന്നു. 10275 പേർക്കാണ് സംസ്ഥാനത്ത്…
Read More » -
കൊവിഡ് വ്യാപനവും കോടതി ഉത്തരവും; യുഡിഎഫ് സമര പരിപാടികൾ മാറ്റി വെച്ചു
കൊച്ചി: കൊവിഡ് വ്യാപനം കണക്കിലെടുത്ത് സർക്കാരിനെതിരെ യുഡിഎഫ് നടത്താൻ തീരുമാനിച്ച എല്ലാ സമരങ്ങളും മാറ്റിയതായി യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ അറിയിച്ചു. സ്വർണ്ണക്കള്ളക്കടത്ത് കേസിൽ പ്രതിഷേധിച്ച് സംസ്ഥാന…
Read More » -
ഓണത്തിന് മുമ്പ് തന്നെ ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യുമെന്ന് ധനമന്ത്രി; തുക അനുവദിച്ചെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ലോക്ക്ഡൗൺ കാലത്തെ പ്രതിസന്ധികൾക്കിടെ ഓണത്തിന് മുമ്പ് തന്നെ സാമൂഹ്യ സുരക്ഷ-ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക്. മെയ്, ജൂൺ മാസത്തിലെ സാമൂഹ്യസുരക്ഷ,…
Read More » -
സർവീസ് നടത്താൻ വിസമ്മതിച്ചു; 12 കെഎസ്ആർടിസി കണ്ടക്ടർമാർക്ക് സസ്പെൻഷൻ
സർവീസ് നടത്താൻ വിസമ്മതിച്ച 12 കണ്ടക്ടർമാരെ കെഎസ്ആർടിസി സസ്പെൻഡ് ചെയ്തു. കോട്ടയം ഈരാറ്റുപേട്ട ഡിപ്പോയിലെ കണ്ടക്ടർമാരെയാണ് സസ്പെൻഡ് ചെയ്തത്. കൊവിഡ് സ്ഥിരീകരിച്ച പാലാ നഗരസഭാ ജീവനക്കാരനുമായി സമ്പർക്കത്തിൽ…
Read More » -
1200ൽ അധികം കിടക്കകളുമായി കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം
കേരളത്തിലെ ഏറ്റവും വലിയ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ കാലിക്കറ്റ് സർവകലാശാലയിൽ. യൂണിവേഴ്സിറ്റിയുടെ വനിതാ ഹോസ്റ്റലിലാണ് പ്രാഥമിക ചികിത്സാ കേന്ദ്രമൊരുക്കിയിരിക്കുന്നത്. ഇവിടെ സജ്ജീകരിച്ചിരിക്കുന്നത് 1200ൽ അധികം…
Read More » -
കേരളത്തിലെ ആദ്യ വനിത എക്സസൈസ് ഇൻസ്പെക്ടർ ചുമതലയേറ്റു
കേരളത്തിലെ ആദ്യ വനിത എക്സൈസ് സബ് ഇൻസ്പെക്ടർ തിരൂർ എക്സൈസ് സർക്കിൾ ഓഫീസിൽ ചുമതലയേറ്റു. ഷൊർണൂർ സ്വദേശി സജിതയാണ് സ്ത്രീകൾക്ക് എക്സൈസ് ഇൻസ്പെക്ടർമാരാവാമെന്ന സർക്കാർ ഉത്തരവിന് ശേഷം…
Read More » -
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 623 പേര്‍ക്ക്; 432 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. രോഗം ബാധിച്ചവരില്‍ 96 പേര് വിദേശത്തുനിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 76…
Read More » -
ക്രെഡിറ്റ് കാര്‍ഡ് വെരിഫിക്കേഷന്റെ പേരില്‍ പണം തട്ടിപ്പ്: പൊലീസിന്റെ ഇടപെടലില്‍ വീട്ടമ്മക്ക് തിരികെ കിട്ടിയത് 77,000 രൂപ
സംസ്ഥാനത്ത് വീണ്ടും ക്രെഡിറ്റ് കാര്‍ഡ് വെരിഫിക്കേഷന്റെ പേരില്‍ പണം തട്ടിപ്പ് വ്യാപകമാകുന്നു. ക്രെഡിറ്റ് കാര്‍ഡ് ആക്റ്റിവേറ്റ് ചെയ്യാനെന്ന പേരില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന യുവതിയുടെ മൊബൈലിലേക്ക്…
Read More » -
പ്ലസ്ടു സര്‍ട്ടിഫിക്കറ്റില്‍ മാറ്റം; വിദ്യാര്‍ത്ഥിയുടെ ഫോട്ടോയും ജനന തീയതിയും മാതാപിതാക്കളുടെ പേരും ഉള്‍പ്പെടുത്തും; പുനര്‍മൂല്യ നിര്‍ണയത്തതിന് ഈ മാസം 21 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: ഇത്തവണ പ്ലസ്ടു സര്‍ട്ടിഫിക്കറ്റില്‍ മാറ്റം വരുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. പ്ലസ്ടു സര്‍ട്ടിഫിക്കറ്റില്‍ വിദ്യാര്‍ത്ഥിയുടെ ഫോട്ടോയും ജനനത്തീയതിയും മാതാപിതാക്കളുടെ പേരും ഉള്‍പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.…
Read More »
