Local
-
റൂബി ജൂബിലി മാരത്തോൺ;ബാംഗ്ലൂർ സ്വദേശി രാജേഷ് കുമാർ ഒന്നാമത്
കോടഞ്ചേരി: താമരശ്ശേരി രൂപതയുടെ നാല്പതാം വാർഷികത്തോടനുബന്ധിച്ച്സംഘടിപ്പിച്ച റൂബി ജൂബിലി മാരത്തോൺ മത്സരത്തിൽ ബാംഗ്ലൂർ സ്വദേശിയായ രാജേഷ് കുമാർ ഒന്നാമതെത്തി.വിജയിക്ക് ഇരുപതിനായിരം രൂപയുടെ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ട്രോഫിയും…
Read More » -
ചുരം റോപ് വേ പദ്ധതിക്ക് വീണ്ടും ചിറക് മുളയ്ക്കുന്നു
അടിവാരം :താമരശേരി ചുരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി വയനാട് തുരങ്കപാത നിർമാണ നടപടികൾ മുന്നോട്ടു പോകുന്നതിനിടെ മലബാറിന്റെ ഗതാഗത, ടൂറിസം മേഖലകൾക്ക് മുതൽക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കുന്ന വയനാട് ചുരം…
Read More » -
മുണ്ടാട്ട് അന്നമ്മ (റിട്ട.നേഴ്സ്) അന്തരിച്ചു
കൂടരഞ്ഞി : കുളിരാമുട്ടി മുണ്ടാട്ട് പരേതരായ അന്നമ്മ, തോമസ് ദമ്പതികളുടെ മകൾ അന്നമ്മ (81-റിട്ട.നേഴ്സ്) അന്തരിച്ചു. സംസ്കാരം: ഇന്ന് (14-04-2026-ചൊവ്വ) രാവിലെ 11:00മണിക്ക് വീട്ടിൽ ശുശ്രൂഷകൾക്ക് ശേഷം…
Read More » -
താമരശ്ശേരി രൂപതയുടെ നാല്പതാം വാർഷികത്തോടനുബന്ധിച്ച് റൂബി ജൂബിലി മാരത്തോൺ മത്സരം സംഘടിപ്പിച്ചു
കോടഞ്ചേരി : താമരശ്ശേരി രൂപതയുടെ നാല്പതാം വാർഷികത്തോടനുബന്ധിച്ച് റൂബി ജൂബിലി മാരത്തോൺ മത്സരം സംഘടിപ്പിച്ചു ഏപ്രിൽ പതിമൂന്നാം തീയതി തിങ്കളാഴ്ച രാവിലെ 7 മണിക്ക് കോടഞ്ചേരിയിൽ നിന്ന്…
Read More » -
തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ കുടിവെള്ളം വിതരണം ആരംഭിച്ചു
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടിവെള്ളവിതരണം താഴെ തിരുവമ്പാടി വാർഡിലെ മരക്കാട്ടുപുറം ഭഗവതിത്തോട്ടം പ്രദേശത്തെ വീടുകളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജിതിൻ പല്ലാട്ട് കുടിവെള്ളം വിതരണം ചെയ്ത് ഉദ്ഘാടനം…
Read More » -
കാളിയാമ്പുഴ പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു
തിരുവമ്പാടി : നാടിനെ നടുക്കിയ കെ.എസ്.ആർ.ടി.സി. ബസ്സപകട ദുരന്തസ്മരണയ്ക്കുമേൽ കാളിയാമ്പുഴയിൽ പുതിയപാലം യാഥാർഥ്യമായി. പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു. മലയോര കുടിയേറ്റമേഖലയിലെ ഏറ്റവും തിരക്കേറിയ പാതയായ തിരുവമ്പാടി-പുല്ലൂരാംപാറ റോഡിലെ…
Read More » -
കാരശ്ശേരി സൂപ്പർലീഗ് സീസൺ ആറിന് തുടക്കമായി
കാരശ്ശേരി : കാരശ്ശേരിയിലെ യുവനിരയെ പങ്കെടുപ്പിച്ച് സംഘടിപ്പിക്കുന്ന ഫുട്ബോൾ മത്സരത്തിന് തുടക്കമായി. ആറുടീമുകൾ മാറ്റുരയ്ക്കുന്ന കാരശ്ശേരി സൂപ്പർലീഗ് സീസൺ ആറിൽ ഓൾഡ് ഈസ് ഗോൾഡും എലൈറ്റ് എഫ്.സിയുംതമ്മിൽ…
Read More » -
ചുണ്ടത്തും പൊയിൽ കാക്കനാട്ട് പോൾ അന്തരിച്ചു
തോട്ടുമുക്കം: ചുണ്ടത്തും പൊയിൽ കാക്കനാട്ട് പരേതനായ അബ്രഹാം. ഏലിക്കുട്ടി മകൻ പോൾ(82) അന്തരിച്ചു ഭാര്യ: ചിന്നമ്മ – കുന്നേൽ കുടുംബാംഗം മക്കൾ: കിഷോർ, ഷെറിൻ, സനീഷ് മരുമക്കൾ…
Read More » -
താമരശ്ശേരി രൂപത റൂബി ജൂബിലി മാരത്തോൺ ആരംഭിച്ചു
കോടഞ്ചേരി: താമരശ്ശേരി രൂപത സ്ഥാപിതമായതിന്റെ നാൽപ്പതാം വാർഷികാഘോഷമായ റൂബി ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മാരത്തോൺ കോടഞ്ചേരിയിൽ താമരശ്ശേരി രൂപതാ അധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഫ്ലാഗ് ഓഫ് ചെയ്തു.…
Read More » -
കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി പുതു ഞായറാഴ്ച മലകയറ്റം നടത്തി
കോടഞ്ചേരി: സെന്റ് മേരീസ് ഫൊറോന പള്ളിയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന പുതു ഞായറാഴ്ച പള്ളി മല കയറ്റം, ഈ വർഷവും കുരിശിന്റെ വഴിയോടുകൂടി ഇടവക ജനങ്ങൾ മലകയറുകയും…
Read More » -
കളപ്പുരക്കൽ ഈപ്പൻ (കുഞ്ഞുമോൻ) അന്തരിച്ചു
കോടഞ്ചേരി:നെല്ലിപ്പൊയിൽ മുറംപാത്തി ഗവ.എൽ. പി സ്കൂളിലെ റിട്ട.അദ്ധ്യാപകൻ കളപ്പുരക്കൽ ഈപ്പൻ (കുഞ്ഞുമോൻ – 69) അന്തരിച്ചു സംസ്കാരം: ഇന്ന് (13-04-2026) 4:30-ന് മീമ്മുട്ടി ഇമ്മാനുവൽ മാർത്തോമ്മ പള്ളിയുടെ…
Read More » -
കോൺവൊക്കേഷൻ സെറിമണി നടത്തി
കോടഞ്ചേരി: കോടഞ്ചേരി സെന്റ് മേരീസ് സൺഡേ സ്കൂളിൽ വിശ്വാസ പരിശീലനത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കോഴ്സായ എച്ച് സി സി 2 പാസായ കോടഞ്ചേരി സ്കൂളിലെ 58 വിദ്യാർഥികളുടെയും,…
Read More » -
നെടുങ്കല്ലേൽ വർക്കി (കൊച്ചേട്ടൻ ) അന്തരിച്ചു
തിരുവമ്പാടി :കല്ലുരുട്ടി ആദ്യകാല കുടിയേറ്റ കർഷകൻ നെടുങ്കല്ലേൽ വർക്കി (കൊച്ചേട്ടൻ- 98) അന്തരിച്ചു സംസ്കാരം: നാളെ ഞായർ (12.04 2026) രാവിലെ 11 മണിക്ക് കല്ലുരുട്ടി സെൻ്റ്…
Read More » -
ചുരത്തിൽ ബസ്സും ലോറിയും തകരാറിലായി രൂക്ഷമായ ഗതാഗത തടസ്സം
അടിവാരം:താമരശ്ശേരി ചുരത്തിൽ അഞ്ചാം വളവിൽ ലോറിയും, 6-7 വളവിന്റെ ഇടയിൽ KSRTC ബസ്സും തകരാറിലായി രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്നുണ്ട്. അവധി ദിവസം ആയതിനാൽ ചുരം കയറുന്ന…
Read More » -
നെല്ലിക്കുന്നേൽ പരേതനായ ജോർജിന്റെ ഭാര്യ ഏലമ്മ ജോർജ്ജ് അന്തരിച്ചു
കോടഞ്ചേരി: നെല്ലിക്കുന്നേൽ പരേതനായ ജോർജിന്റെ ഭാര്യ ഏലമ്മ ജോർജ്ജ് (90) അന്തരിച്ചു സംസ്കാരം:ഇന്ന് (11-04-26) ഉച്ചകഴിഞ്ഞ് 3.30 ന് മേരിലാന്റിലെ ഭവനത്തിൽ നിന്നും ആരംഭിച്ച് കോടഞ്ചേരി സെന്റ്…
Read More » -
അങ്കംകഴിഞ്ഞപ്പോൾ ഇടതും വലതും കൈകോർത്തു
കാരശ്ശേരി : തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതൽ രണ്ടുമുന്നണികളായി വേർതിരിഞ്ഞ് അങ്കംകുറിച്ച് വീറുംവാശിയും ഒട്ടും ചോർന്നുപോകാതെ വ്യാഴാഴ്ച ആറുമണിവരെ അവർ പോരാടുകയായിരുന്നു. എന്നാൽ, വോട്ടെടുപ്പ് കഴിഞ്ഞ് ബാലറ്റുപെട്ടികൾ പൂട്ടിയ നിമിഷംമുതൽ…
Read More » -
കോലടിയിൽ പരേതനായ അഗസ്റ്റിന്റെ ഭാര്യ ഏലിയാമ്മ അഗസ്റ്റിൻ അന്തരിച്ചു
കോടഞ്ചേരി: കോലടിയിൽ പരേതനായ അഗസ്റ്റിന്റെ ഭാര്യ ഏലിയാമ്മ അഗസ്റ്റിൻ(88)റിട്ട.നഴ്സിംഗ് സൂപ്രണ്ട് പി.വി.എസ് ഹോസ്പിറ്റൽ കോഴിക്കോട് അന്തരിച്ചു സംസ്കാരം: നാളെ രാവിലെ 10 ന് കണ്ണോത്ത് സെന്റ് മേരീസ്…
Read More » -
തെക്കേടത്ത് അസൈൻ (ബാപ്പു) അന്തരിച്ചു
മുക്കം : കുമാരനെല്ലൂർ തടപറമ്പ് താമസിക്കും തെക്കേടത്ത് അസൈൻ (78 ബാപ്പു) അന്തരിച്ചു ഭാര്യ : നഫീസ , മക്കൾ സലിം, നാസർ, ഫൈസൽ (സൗദി അറേബ്യ)ആയിഷ…
Read More » -
ചിന്നമ്മ ജോസഫ് ചെമ്പോട്ടിക്കൽ അന്തരിച്ചു
തോട്ടുമുക്കം: ചിന്നമ്മ ജോസഫ് (75) ചെമ്പോട്ടിക്കൽ അന്തരിച്ചു പരേത കൽക്കുണ്ട് കോതോലിൽ കുടുംബാംഗം. ഭർത്താവ് :സി എ പാപ്പച്ചൻ ചെമ്പോട്ടിക്കൽ മക്കൾ: റോജി, റീന മരുമക്കൾ: സ്മിത…
Read More » -
കളത്തൂർ പരേതനായ ജോസഫിന്റെ ഭാര്യ മറിയം അന്തരിച്ചു
തിരുവമ്പാടി : പുല്ലുരാംപാറ കളത്തൂർ പരേതനായ ജോസഫിന്റെ ഭാര്യ മറിയം (100 ) അന്തരിച്ചു പരേത ഇരട്ടയാർ അയ്യമലയിൽ കുടുംബാംഗമാണ്. മക്കൾ : പരേതയായ മേരി, റോസമ്മ,…
Read More »
