Thiruvambady
-
വഴികാട്ടി ബോർഡ് കെണിയാകുന്നു: തിരുവമ്പാടിയിൽ ദിശ തെറ്റി മറിയപ്പുറം – കക്കുണ്ട് റോഡിലെത്തി യാത്രക്കാർ ദുരിതത്തിൽ
തിരുവമ്പാടി: തിരുവമ്പാടിയിൽ സ്ഥാപിച്ചിട്ടുള്ള ദിശാസൂചക ബോർഡ് യാത്രക്കാരെ വലയ്ക്കുന്നു. കൂടരഞ്ഞിയിലേക്കുള്ള വഴിയെന്ന് തെറ്റിദ്ധരിച്ച് ഡ്രൈവർമാർ മറിയപ്പുറം റോഡിലേക്ക് തിരിയുന്നത് പതിവായിരിക്കുകയാണ്. കക്കാടംപൊയിൽ ഭാഗത്തേക്ക് പോകുന്ന നിരവധിയായ വിനോദസഞ്ചാരികളാണ്…
Read More » -
സൈമൺ രാമച്ചനാട്ട് അന്തരിച്ചു
തിരുവമ്പാടി : സൈമൺ രാമച്ചനാട്ട് (79) അന്തരിച്ചു ഭാര്യ : ചേച്ചമ്മ കൂരാച്ചുണ്ട് കൂട്ടുങ്കൽ കുടുംബാംഗം മക്കൾ : ബോബി ( ഓസ്ട്രേലിയ), ബോബിന ( ഖത്തർ…
Read More » -
യുഡിഎഫ് ഓഫീസ് ഉദ്ഘാടനം ചെയ്തു
തോട്ടത്തിൻ കടവ് : ഐക്യ ജനാധിപത്യമുന്നണി തോട്ടത്തിൻകടവ് ഡിവിഷൻ ഓഫീസിന്റെ ഉദ്ഘാടനം സി കെ കാസിം എംഎൽഎ നിർവഹിച്ചു.ചടങ്ങിനോടനുബന്ധിച്ച് ഡിവിഷനിലെ മുതിർന്ന യുഡിഎഫ് നേതാക്കന്മാരെ ആദരിക്കുകയും സി…
Read More » -
ആകാശത്ത് വിസ്മയം തീർത്ത് പട്ടങ്ങൾ: ആവേശമായി കൈറ്റ് ഫെസ്റ്റ്
കക്കാടംപൊയിൽ : നിലാകാശത്ത് വിവിധ നിറങ്ങളിൽ പാറി പറന്ന് പട്ടങ്ങൾ, ആവേശത്തോടെ ചരട് വലിച്ച് നാട്ടുകാരും ജനപ്രതിനിധികളും പന്ത്രണ്ടാമത് മലബാർ റിവർ ഫെസ്റ്റിവലിൻ്റെ ഭാഗമായി കൂടരഞ്ഞി ഗ്രാമപഞ്ചായത്തും…
Read More » -
വടക്കേത്ത് പരേതനായ സേവ്യറിൻ്റെ ഭാര്യ അന്നക്കുട്ടി അന്തരിച്ചു
തിരുവമ്പാടി: പുല്ലൂരാംപാറ വടക്കേത്ത് പരേതനായ സേവ്യറിൻ്റെ ഭാര്യ അന്നക്കുട്ടി (94) അന്തരിച്ചു. സംസ്കാരം: ഇന്ന് (27-07-2026-തിങ്കൾ) ഉച്ച കഴിഞ്ഞ് 02:00-ന് കാളിയാമ്പുഴയിലെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക്…
Read More » -
താമരശ്ശേരി രൂപതാംഗം ഫാ. ജെയിംസ് വാമറ്റത്തിൽ അന്തരിച്ചു
തിരുവമ്പാടി : താമരശ്ശേരി രൂപതാംഗം ഫാ. ജെയിംസ് വാമറ്റത്തിൽ (61)അന്തരിച്ചു. സംസ്കാരം: ഇന്ന് (24-07-2026-വെള്ളി) ഉച്ചയ്ക്ക് 02:30ന് താമരശ്ശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിലിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ…
Read More » -
തൂഫാൻ ഡ്രൈവ് അസംബ്ലി വിത്ത് എംഎൽഎ ; തിരുവമ്പാടി മണ്ഡലം തല അസംബ്ലിക്ക് നാളെ തുടക്കമാവും
തിരുവമ്പാടി: ലഹരി മാഫിയയുടെ വേരറുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ട് പദ്ധതിക്ക് പിന്തുണയുമായി തിരുവമ്പാടി മണ്ഡലത്തിൽ കർമ്മപദ്ധതി തയ്യാറാക്കുന്നതിൻ്റെ…
Read More » -
കൂടരഞ്ഞിയിൽ വാഹന അപകടം;യുവാവിന് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരുക്ക്
കൂടരഞ്ഞി : താഴെ കൂടരഞ്ഞിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പൂവാറംതോട് സ്വദേശി അഭിജിത്ത് (19) ആണ് മരണപ്പെട്ടത്. ഇന്ന് (23-07-2026-വ്യാഴം) പുലർച്ചെ 05:45-ഓടെയാണ് സംഭവം.…
Read More » -
ദേശീയ പുരസ്കാര ജേതാവ് ജോഷി ബെനഡിക്റ്റിന് കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ആദരം
തിരുവമ്പാടി: രണ്ടാം തവണയും ദേശീയ ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കി നാടിന്റെ അഭിമാനമായി മാറിയ ചിത്രകാരനും ഗ്രാഫിക് നോവലിസ്റ്റുമായ പുല്ലൂരാംപാറ സ്വദേശി ജോഷി ബെനഡിക്റ്റിനെ കോഴിക്കോട് ജില്ലാ പഞ്ചായത്ത്…
Read More » -
ആനക്കാംപൊയിലിലെ ആദ്യകാല കുടിയേറ്റ കർഷകൻ വട്ടപ്പാറ ജോസഫ് (കുഞ്ഞേപ്പ്) അന്തരിച്ചു
തിരുവമ്പാടി : ആനക്കാംപൊയിലിലെ ആദ്യകാല കുടിയേറ്റ കർഷകൻ വട്ടപ്പാറ ജോസഫ് (കുഞ്ഞേപ്പ്-97) അന്തരിച്ചു. സംസ്കാരം നാളെ (22-07-2026-ബുധൻ) രാവിലെ 10:30ന് വസതിയിൽ ശുശ്രൂഷകൾക്ക് ശേഷം ആനക്കാംപൊയിൽ സെൻറ്…
Read More » -
പ്രകൃതിദുരന്തങ്ങളെ നേരിടാൻ സജ്ജരായി സാന്ത്വനം ടീം: എസ് വൈ എസ് ഓമശ്ശേരി സോൺ ജീവൻരക്ഷാ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
തിരുവമ്പാടി: മഴക്കാല പ്രകൃതിദുരന്തങ്ങളും മറ്റ് അടിയന്തര സാഹചര്യങ്ങളും കാര്യക്ഷമമായി നേരിടുന്നതിനായി എസ് വൈ എസ് ഓമശ്ശേരി സോൺ സാന്ത്വനം എമർജൻസി ടീം രണ്ടാംഘട്ട ജീവൻരക്ഷാ പരിശീലന ക്യാമ്പ്…
Read More » -
കൂടരഞ്ഞിയിലെ കൊടുംവളവ് പരിഹാരം കാണണം
തിരുവമ്പാടി : കൂടരഞ്ഞി-മുക്കം പൊതുമരാമത്ത് റോഡിൽ താഴെ കൂടരഞ്ഞിയോട് ചേർന്ന പാലക്കിയിൽവളവ് നിവർത്തണമെന്ന ആവശ്യമുയരുന്നു. വാഹനങ്ങൾ ഇടതടവില്ലാതെ കടന്നുപോകുന്ന റോഡിൽ അപകടം പതിയിരിക്കുകയാണ്. കൊടുംവളവുകാരണം എതിരേ വരുന്ന…
Read More » -
ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവിനെ ആദരിച്ചു
തിരുവമ്പാടി: രണ്ടാം തവണയും ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ ചിത്രകാരനും ഗ്രാഫിക് നോവലിസ്റ്റും ആയ ജോഷി ബെനഡിറ്റിനെ ഉമ്മൻചാണ്ടി കൾച്ചറൽ ഫോറം തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ…
Read More » -
ദേശീയ പുരസ്കാര ജേതാവ് ജോഷി ബെനഡിക്റ്റിനെ കർഷക കോൺഗ്രസ് ആദരിച്ചു
തിരുവമ്പാടി: രണ്ടാം തവണയും ദേശീയ ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കി നാടിന്റെ അഭിമാനമായി മാറിയ ചിത്രകാരനും ഗ്രാഫിക് നോവലിസ്റ്റുമായ പുല്ലൂരാംപാറ സ്വദേശി ജോഷി ബെനഡിക്റ്റിനെ കർഷക കോൺഗ്രസ് ആദരിച്ചു.…
Read More » -
തിരുവമ്പാടി-കൂടരഞ്ഞി റോഡിലേക്ക് ചാഞ്ഞ് വൈദ്യുതത്തൂണുകൾ
തിരുവമ്പാടി : റോഡിലേക്ക് ചാഞ്ഞുകിടക്കുന്ന വൈദ്യുതത്തൂണുകൾ ഗതാഗത ഭീഷണി ഉയർത്തുന്നതായി പരാതി. ഈയിടെ നവീകരിച്ച തിരുവമ്പാടി-കൂടരഞ്ഞി പൊതുമരാമത്ത് റോഡിലാണ് അഞ്ചോളമിടങ്ങളിലായി തൂണുകളും വൈദ്യുതക്കമ്പികളും ഭീഷണിയാകുന്നത്. തൂണുകൾ ചരിഞ്ഞതോടെ…
Read More » -
പൊതുക്കുളത്തിൽ നിന്ന് വെള്ളമെടുക്കുന്നത് തടയുന്നതായി പരാതി: അധികാരികൾ ഇടപെടണമെന്ന് ഹ്യൂമൻ റൈറ്റ്സ് ജസ്റ്റിസ് വിജിലൻസ്
തിരുവമ്പാടി: പതിറ്റാണ്ടുകളായി പ്രദേശവാസികളായ പതിനാല് കുടുംബങ്ങൾ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്ന പൊതുക്കുളത്തിൽ നിന്നും വെള്ളമെടുക്കുന്നത് തടയുന്നതായി പരാതി. തിരുവമ്പാടി പഞ്ചായത്തിലെ പൊന്നാങ്കയം അഞ്ചാം വാർഡിലെ കുളത്തെച്ചൊല്ലിയാണ് നിലവിൽ തർക്കം…
Read More » -
കൃഷിയ്ക്കും ആരോഗ്യത്തിനും ഭീഷണിയായ ആഫ്രിക്കൻ ഒച്ചുകളെ തുരത്താൻ വീണ്ടും കൈ കോർത്ത് തിരുവമ്പാടി
തിരുവമ്പാടി: തിരുവമ്പാടി അങ്ങാടിയുടെ പരിസരങ്ങളിൽ കൃഷിയ്ക്കും ആരോഗ്യത്തിനും ഭീഷണിയായി മാറിയ ആഫ്രിക്കൻ ഒച്ചുകളെ നശിപ്പിക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി വീണ്ടും രംഗത്തിറങ്ങി.തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ രാവിലെ 7.30 മണി…
Read More » -
അൽഫോൻസ കോളജിൽ ബിരുദധാന ചടങ്ങ് സംഘടിപ്പിച്ചു
തിരുവമ്പാടി: അൽഫോൻസ കോളേജിൽ 2026 ൽ ഡിഗ്രി പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ ബിരുദധാന ചടങ്ങ് സംഘടിപ്പിച്ചു. രൂപത ഫിനാസ് ഓഫീസർ ഫാ. ജോർജ്ജ് മുണ്ടനാട്ട് അധ്യക്ഷത വഹിച്ച…
Read More » -
മനസ്സിന്റെ ലോകം തുറന്ന് ‘ന്യൂറോവേഴ്സ്’; അൽഫോൻസ കോളേജിൽ സൈക്കോളജി എക്സിബിഷനും ഐക്യു അസസ്മെന്റും സംഘടിപ്പിച്ചു
തിരുവമ്പാടി: “മാനസിക ആരോഗ്യം വ്യക്തിയുടെയും സമൂഹത്തിന്റെയും സമഗ്ര വികസനത്തിന് അനിവാര്യമാണ്. മാനസികാരോഗ്യം കരുത്തുറ്റതാകുമ്പോൾ സമൂഹവും കൂടുതൽ ശക്തിപ്പെടുമെന്ന് തിരുവമ്പാടി എം.എൽ.എ സി.കെ. കാസിം. അൽഫോൻസ കോളേജിലെ പി.ജി.…
Read More » -
വിദ്യാഭ്യാസ സമ്മേളനവും ആദരവും സംഘടിപ്പിച്ചു
തിരുവമ്പാടി: ഇസ്ലാഹി സെൻറർ തിരുവമ്പാടി വിദ്യാഭ്യാസ സമ്മേളനവും ആദരവും സംഘടിപ്പിച്ചു പ്ലസ് ടു, എസ്എസ്എൽസി, സിഐആർ പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയവർ എൻ എം എം എസ്,എൽ…
Read More »
