World
-
ക്വലാലംപൂര്‍ വിമാനത്താവളത്തില്‍ മലയാളികള്‍ ഉള്‍പ്പടെ 400 പേര് കുടുങ്ങിയിട്ട് അഞ്ച് ദിവസം; ഒഴിയാന്‍ അന്ത്യശാസനം നല്കി വിമാനത്താവള അധികൃതര്‍
ക്വലാലംപൂര്‍: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ക്വലാലംപൂര്‍ വിമാനത്താവളത്തില്‍ കുടുങ്ങി 400ലേറെ ഇന്ത്യാക്കാര്‍. ഇക്കൂട്ടത്തില്‍ മലയാളികളും ഉള്‍പ്പെടുന്നുണ്ട്. കഴിഞ്ഞ അഞ്ച് ദിവസമായി വിമാനത്താവളത്തില്‍ ദുരിത ജീവിതം…
Read More » -
ലോകം ഭീതിയിൽ; കോവിഡ് മരണം 11,000 കടന്നു; ഇറ്റലിയിൽ മരണ സംഖ്യ 4,000 കടന്നു; ഒരുദിവസം 627 മരണങ്ങൾ; സ്പെയിനിലും മരണനിരക്കിൽ കുതിപ്പ്
ലണ്ടൻ: ലോകത്താകമാനം കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 11,398 ആയി. ഇറ്റലിയിലാണ് ഏറ്റവുമധികം മരണങ്ങൾ സംഭവിച്ചത്. ഇതുവരെ 4032 ആളുകളാണ് മരിച്ചുവീണത്. ഒരുദിവസം കൊണ്ട് മരിച്ചവരുടെ…
Read More » -
രാജ്യത്ത് കൊവിഡ് 19 ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; മരിച്ചവരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു; രോഗബാധിതരുടെ എണ്ണം ഇരുന്നൂറ് കടന്നു; കനത്ത ജാഗ്രതയില്‍ രാജ്യം
ന്യൂഡല്‍ഹി :രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. രാജസ്ഥാനില്‍ ചികിത്സയിലായിരുന്ന ഇറ്റാലിയന്‍ പൗരനാണ് മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 69 കാരനായ ആന്‍ഡ്രി…
Read More » -
ഒമാനില്‍ മലയാളിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; വൈറസ് ബാധയേറ്റത് കണ്ണൂര്‍ സ്വദേശിക്ക്
മസ്കറ്റ് : ഒമാനില്‍ മലയാളിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. സലാലയില്‍ ജോലി ചെയ്ത് വരുന്ന കണ്ണൂര്‍ സ്വദേശിക്കാണ് വൈറസ് ബാധയേറ്റത്. അവധി കഴിഞ്ഞ് മാര്‍ച്ച് പതിമൂന്നിനുള്ള വിമാനത്തിലാണ്…
Read More » -
കളിക്കുന്നതിനിടെ ദുബായിയിൽ മലയാളി വിദ്യാർത്ഥി മരിച്ചു
ദുബായ്: കളിച്ചു കൊണ്ടിരിക്കുന്നതിനിടെ പന്ത്രണ്ടാം ക്ലാസുകാരനായ മലയാളി വിദ്യാർത്ഥിക്ക് മരണം. തൃശൂർ നാട്ടിക മംഗലത്തുവീട്ടിൽ ഷാനവാസ്(ഷാജി)ഷക്കീല ദമ്പതികളുടെ മകൻ അഹ്മദ് സിയാദാ(18)ണ് മരിച്ചത്. ഔവർ ഓൺ സ്കൂൾ…
Read More » -
കൊറോണ വ്യാപനം തടയാന്‍ വഴികള്‍ തേടി ഒമാനും; ഇന്ന് മുതല്‍ ബസുകളും ടാക്സികളും ഓടില്ല
മസ്കറ്റ്: കൊറോണ വ്യാപനം തടയുന്നത് ലക്ഷ്യമിട്ട് വ്യാഴാഴ്ച മുതല്‍ പൊതുഗതാഗത സംവിധാനങ്ങളും വിലക്കി. ഒമാന്‍ ഗതാഗത മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. ഇന്ന് മുതല്‍ ബസ്, ടാക്സി, ഫെറി തുടങ്ങിയവയെല്ലാം…
Read More » -
കൊവിഡ് 19 വൈറസിനെ തുരത്തി ചൈന; പ്രഭവകേന്ദ്രമായ വുഹാനില്‍ പുതുതായി ഒരാള്‍ക്ക് പോലും വൈറസ് ബാധയില്ല
ബെയ്ജിങ്: ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തിയ കൊവിഡ് 19 വൈറസിനെ തുരത്തി ചൈന. വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത വുഹാനില്‍ കഴിഞ്ഞ ദിവസം പുതുതായി ഒരാള്‍ക്ക് പോലും വൈറസ് ബാധ…
Read More » -
കൊവിഡ് 19; മരിച്ചവരുടെ എണ്ണം 8944 ആയി, കഴിഞ്ഞ ദിവസം ഇറ്റലിയില്‍ മാത്രം മരിച്ചത് 475 പേര്
റോം: കൊവിഡ് 19 വൈറസ് ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 8944 ആയി. ഇറ്റലിയില്‍ മാത്രം കഴിഞ്ഞ ദിവസം 475 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. കൊവിഡ്…
Read More » -
കൊവിഡ് 19; താല്‍ക്കാലികമായി വിട്ടയച്ച തടുവകാര്‍ക്ക് മാപ്പ് നല്കി വെറുതെ വിടാന്‍ തീരുമാനം, സര്‍ക്കാരിന്റെ കാരുണ്യത്തില്‍ പുറത്തിറങ്ങുന്നത് 10000ത്തോളം തടവുകാര്‍
തെഹ്രാന്‍: കൊവിഡ് 19 ലോകത്താകമാനം പടര്‍ന്ന് പിടിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഇറാനിയന്‍ ജയിലില്‍ തടവില്‍ കഴിയുന്നവരെ വെറുതെ വിടാന്‍ തീരുമാനിച്ചിരിക്കുകയാണ് സര്‍ക്കാര്‍. സര്‍ക്കാരിന്റെ കാരുണ്യത്തില്‍ 10000ത്തോളം തടവുകാരാണ്…
Read More » -
കൊറോണയ്ക്കെതിരെ വാക്സിനുമായി അമേരിക്ക; മനുഷ്യരില്‍ പരീക്ഷിച്ച് തുടങ്ങി; ചരിത്രത്തിലെ ഏറ്റവും വേഗമേറിയ വാക്സിന് പരീക്ഷണമെന്ന് ട്രംപ്
വാഷിങ്ടണ്‍: പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസിനെ തടയാന്‍ വാക്സിനുമായി അമേരിക്ക. വൈറസിനെതിരായ വാക്സിന് മനുഷ്യരില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ചുതുടങ്ങിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. ചരിത്രത്തിലെ ഏറ്റവും വേഗമേറിയ…
Read More » -
കൊവിഡ് 19; ഇറ്റലിയില്‍ മരണസംഖ്യ 2000 കവിഞ്ഞു
റോം: ഇറ്റലിയില്‍ കൊവിഡ് 19 വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം രണ്ടായിരം കവിഞ്ഞു. ഇന്നലെ മാത്രം ഇറ്റലിയില്‍ മരിച്ചത് 349 പേരാണ്. ഇതോടെ മരണസംഖ്യ 2158 ആയി.…
Read More » -
ഒട്ടകത്തിനുള്ള വെള്ളം കുടിച്ച് രണ്ട് മാസം, ആട് ജീവിതം നയിച്ച അദ്വൈതിന് ഒടുവില്‍ ശാപമോക്ഷം
സൗദി അറേബ്യയിലെ മരു ഭൂമിയിലെ ചുട്ടു പൊള്ളുന്ന കൊടും ചൂടില്‍ അകപ്പെട്ട് പോയ യുവാവിന് പുതു ജീവന്. നെടുമങ്ങാട്, വിതുര കൊപ്പം സ്വദേശി വിഷ്ണു വിഹാറില്‍ വി…
Read More » -
ട്രംപ് ഇന്ത്യയിലേക്ക് തിരിച്ചു; നരേന്ദ്രമോദി തന്റെ അടുത്ത സുഹൃത്തെന്ന് ട്രംപ്
വാഷിങ്ടണ്‍; രണ്ട് ദിവസത്തെ ഇന്ത്യാസന്ദര്‍ശനത്തിനായി എത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലേക്ക് തിരിച്ചു. ട്രംപും ഭാര്യ മെലാനിയ ട്രംപും മേരിലാന്‍ഡിലെ ആന്‍ഡ്രൂസ് എയര്‍ഫോഴ്സ് ബേസില്‍ നിന്നാണ്…
Read More » -
കൊറോണ ബാധിച്ച യുവതി പെൺകുഞ്ഞിന് ജന്മം നൽകി; കുഞ്ഞിന് വൈറസ് ബാധയില്ല
ബെയ്ജിങ്: ചൈനയിലെ കൊറോണ വൈറസ് ബാധിതയായ യുവതി പെൺകുഞ്ഞിന് ജന്മം നൽകി. 3.05 കിലോഗ്രാം തൂക്കമുള്ള കുഞ്ഞിന് വൈറസ് ബാധയില്ല. കുഞ്ഞ് ആരോഗ്യത്തോടെയിരിക്കുന്നെന്നും ഡോക്ടർമാർ അറിയിച്ചു. വടക്കുകിഴക്കൻ…
Read More » -
ഉടനടി ഇറാഖ് വിടാന്‍ അമേരിക്കന്‍ സൈന്യത്തിന് മേല്‍ സമ്മര്‍ദം
വാഷിങ്ടണ്‍: ഇറാഖില്‍ നിന്നും ഉടനടി പുറത്തുപോകാന്‍ അമേരിക്കന്‍ സൈന്യത്തിന് മേല്‍ സമ്മര്‍ദം. ഗള്‍ഫ് സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ നാറ്റോ നേതാക്കളും യൂറോപ്യന്‍ യൂനിയനും അടിയന്തര യോഗം വിളിച്ചു.…
Read More » -
‘ഭ്രാന്തൻ ട്രംപ്, എന്റെ പിതാവിന്റെ രക്തസാക്ഷിത്വത്തിലൂടെ എല്ലാം അവസാനിച്ചെന്ന് കരുതരുത്; ഇനി നിങ്ങൾക്ക് കറുത്തദിനങ്ങൾ’; ഖാസിം സുലൈമാനിയുടെ മകൾ സൈനബ്
ദുബായ്: കണ്ണീരോടെ മേജർ ജനറൽ ഖാസിം സുലൈമാനിയ്ക്ക് വിട. രാജ്യം മുഴുവൻ കണ്ണീരൊഴുക്കി ജനറലിന്റെ അന്ത്യയാത്രയിൽ പങ്കുചേർന്നു. സാധാരണ പൗരന്മാർക്കൊപ്പം പ്രധാനമന്ത്രി മുതൽ സൈനിക മേധാവികൾ വരെ…
Read More » -
പ്രതികാരമായി മഞ്ഞമുടിയുള്ള ഭ്രാന്തന്റെ തല വേണം; ട്രംപിന്റെ തല കൊണ്ടുവരുന്നവര്‍ക്ക് 5760 കോടി രൂപ സമ്മാനം
തെഹ്റാന്: യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ തലയെടുക്കുന്നവര്‍ക്ക് 80 ദശലക്ഷം ഡോളര്‍ (5760 കോടി രൂപ) സമ്മാനം നല്‍കുമെന്ന് പ്രഖ്യാപനം. അമേരിക്ക വധിച്ച ഇറാന് സൈനിക മേധാവി…
Read More » -
ഇറാന്-അമേരിക്ക സംഘര്‍ഷം; വിദേശ നയത്തെ മാത്രമല്ല സാമ്പത്തിക രംഗത്തെയും ബാധിക്കും; ഇന്ത്യ ആശങ്കയില്‍
ടെഹ്റാന്: ഇറാന് സൈനിക ജനറല്‍ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇറാന്-അമേരിക്ക സംഘര്‍ഷം ഏറെ ആശങ്കയോടെയാണ് ഇന്ത്യ ഉറ്റു…
Read More » -
യുദ്ധ സാധ്യത; ഇന്ത്യയിലെ അമേരിക്കന്‍ പൗരന്മാര്ക്ക് മുന്നറിയിപ്പ് നല്കി യുഎസ്
വാഷിംഗ്ടണ്‍: അമേരിക്കയ്ക്ക് യുദ്ധം ചെയ്യാനുള്ള ധൈര്യമില്ലെന്ന് തുറന്നടിച്ച് ഇറാന് സേന. ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയായിരുന്നു ഇറാന്റെ പ്രതികരണം. അമേരിക്കയെ ആക്രമിച്ചാല്‍ ഇറാനിലെ പ്രധാനപ്പെട്ട 52 കേന്ദ്രങ്ങളെ ആക്രമിക്കുമെന്നായിരുന്നു…
Read More » -
ഇറാനില്‍ ചുവന്ന പതാക ഉയര്‍ന്നു; ഇത് വലിയ യുദ്ധത്തിനുള്ള മുന്നറിയിപ്പ്?
തെഹ്റാന്: ഇറാന്റെ ഉന്നത സൈനിക കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനിയെ ഡ്രോണ്‍ ആക്രമണത്തിലൂടെ വധിച്ചതിന് അമേരിക്കയ്ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന ഇറാന്റെ മുന്നറിയിപ്പ് ശരിവെച്ച് ഇറാനില്‍ ചുവന്ന…
Read More »
