World
-
കൊവിഡ് വ്യാപനം ചൈനയുടെ വലിയ തെറ്റ്, അല്ലെങ്കില്‍ കഴിവില്ലായ്മ; ആവര്‍ത്തിച്ച് കുറ്റപ്പെടുത്തി ട്രംപ്
വിഷിംഗ്ടണ്‍: കൊവിഡ് വ്യാപനത്തില്‍ ചൈനയെ ആവര്‍ത്തിച്ച് കുറ്റപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനയില്‍ നിന്നുള്ള കൊവിഡ്-19 ലോകമെമ്പാടും വ്യാപിക്കുന്നതിന് കാരണം ചൈനയുടെ ഭാഗത്ത് നിന്നുണ്ടായ വലിയ…
Read More » -
കൊവിഡ് 19; ആഗോളതലത്തില്‍ വൈറസ് ബാധിതരുടെ എണ്ണം 37 ലക്ഷം കടന്നു; സ്പെയിനില്‍ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 2,260 പേര്‍ക്ക്, യുഎസില്‍ മരിച്ചവരുടെ എണ്ണം 72000 കവിഞ്ഞു
വാഷിങ്ടണ്‍: ആഗോളതലത്തില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 37 ലക്ഷം കടന്നു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 3727802 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധമൂലം…
Read More » -
ലോകത്താകമാനം കൊവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷം കടന്നു; റഷ്യയില്‍ ഇന്നലെ മാത്രം 10,633 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു, യുഎസില്‍ വൈറസ് ബാധിതരുടെ എണ്ണം 11.83 ലക്ഷം കടന്നു
വാഷിങ്ടണ്‍: ആഗോളതലത്തില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 35 ലക്ഷം കവിഞ്ഞു. ലോകജനസംഖ്യയില്‍ പത്ത് ലക്ഷം പേരില്‍ 450 പേര്‍ക്ക് എന്ന തോതിലാണ് ഇപ്പോല്‍ കൊവിഡ്…
Read More » -
മരണം രണ്ടരലക്ഷത്തിലേക്ക്, കൊറോണയില്‍ പകച്ച് ലോകരാജ്യങ്ങള്‍, അമേരിക്കയില്‍ മാത്രം മരണം 65,000 കവിഞ്ഞു
വാഷിങ്ടണ്‍: ലോകത്തെ ഒന്നടങ്കം ഭീതിയിലാക്കി കൊറോണ മരണം രണ്ടരലക്ഷത്തിലേക്ക്. ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ള അമേരിക്കയിലെ സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്. അമേരിക്കയില്‍ മാത്രം മരണം 65,000 കവിഞ്ഞു.…
Read More » -
കൊവിഡ് 19; വൈറസ് ബാധമൂലം അമേരിക്കയില്‍ മൂന്ന് മലയാളികള്‍ കൂടി മരിച്ചു
ന്യൂയോര്‍ക്ക്: കൊവിഡ് 19 വൈറസ് ബാധമൂലം അമേരിക്കയില്‍ മൂന്ന് മലയാളികള്‍ കൂടി മരിച്ചു. കൊട്ടാരക്കര സ്വദേശിയും മാര്‍ത്തോമ്മാ വൈദികനുമായ എം ജോണ്‍, കൊല്ലം കുണ്ടറ പുന്നമുക്ക് സ്വദേശി…
Read More » -
നിയന്ത്രിക്കാനാവാതെ കൊറോണ പടരുന്നു, മരണം 2,39,000 കവിഞ്ഞു, ലോകം ആശങ്കയില്‍, അമേരിക്കയില്‍ മാത്രം 11 ലക്ഷത്തിലധികം രോഗികളും 65,000 മരണവും
വാഷിങ്ടണ്‍: ലോകത്താകമാനം ഭീതിപരത്തി പടര്‍ന്നുപിടിച്ച് കൊറോണ കവര്‍ന്നത് 2 ലക്ഷത്തിലധികം ജീവനുകള്‍. ലോകത്ത് കൊറോണ ബാധിച്ച് ഇതിനോടകം മരിച്ചത് 2,39,000ലധികം പേര്. ഗുരുതരാവസ്ഥയിലുള്ള അമേരിക്കയില്‍ മാത്രം മരിച്ചവരുടെ…
Read More » -
രണ്ട് ലക്ഷത്തിമുപ്പത്തിമൂവായിരം കവിഞ്ഞ് മരണസംഖ്യ, ലോകം കൊറോണയുടെ കീഴില്‍, അമേരിക്കയിലും ബ്രിട്ടണിലും രോഗിബാധിതരുടെ എണ്ണം കുതിച്ചുയരുന്നു
വാഷിങ്ടണ്‍: ലോകത്താകമാനം കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തി മുപ്പത്തിമൂവായിരം കവിഞ്ഞു. അമേരിക്കയിലും ബ്രിട്ടണിലും കൊറോണ ബാധിതതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇറ്റലിയില്‍ മരണം ഇരുപത്തി എണ്ണായിരത്തോട്…
Read More » -
രോഗബാധിതര്‍ 32 ലക്ഷത്തിലേക്ക്, 227,247 മരണം, കൊറോണ ഭീതിയില്‍ ലോകം, അമേരിക്കയിലും ബ്രിട്ടണിലും മരണസംഖ്യ കുതിച്ചുയരുന്നു
വാഷിങ്ടണ്‍: പടര്‍ന്നുപിടിച്ച് ജീവനുകള്‍ കവര്‍ന്നെടുത്തുകൊണ്ടിരിക്കുന്ന കൊറോണയില്‍ വിറങ്ങലിച്ച് ലോകരാജ്യങ്ങള്‍. ലോകത്താകമാനം കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 227,247 ആയി വര്‍ധിച്ചു. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി കണക്കുപ്രകാരം 31,89,017…
Read More » -
രോഗബാധിതരുടെ എണ്ണം 31 ലക്ഷം പിന്നിട്ടു, ജീവന് നഷ്ടമായത് രണ്ട് ലക്ഷത്തിലധികം പേര്‍ക്ക്, കൊറോണയെ പ്രതിരോധിക്കാന്‍ കഴിയാതെ ലോകം
വാഷ്ങ്ടണ്‍: ലോകത്താകമാനം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് 31ലക്ഷത്തിലധികം പേര്‍ക്ക്. രണ്ടു ലക്ഷത്തി പതിനേഴായിരത്തില്പരം ആളുകളാണ് വിവിധ രാജ്യങ്ങളിലായി കൊറോണ ബാധിച്ച് മരിച്ചത്. 210 രാജ്യങ്ങളിലായി സ്ഥിരീകരിച്ച…
Read More » -
രോഗബാധിതരുടെ എണ്ണം 30ലക്ഷം കടന്നു, ജീവന് നഷ്ടമായത് 2,10,804 പേര്‍ക്ക്, കൊറോണയ്ക്ക് മുന്നില്‍ പകച്ച് ലോകരാജ്യങ്ങള്‍, അമേരിക്കയില്‍ മരണം 56,000 പിന്നിട്ടു
വാഷിങ്ടണ്‍: ലോകത്താകമാനം കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 30 ലക്ഷം കടന്നു. 30,36,770 പേര്‍ക്ക് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി പുറത്തുവിട്ട കണക്കുകള്‍…
Read More » -
കൊവിഡ് 19; ലോകത്തെ വൈറസ് ബാധിതരുടെ എണ്ണം 30 ലക്ഷത്തിലേക്ക്, മരണ സംഖ്യ 2.06 ലക്ഷം കടന്നു, അമേരിക്കയില്‍ മാത്രം മരിച്ചത് 55,000ലധികം പേര്
ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 30 ലക്ഷത്തിലേക്ക്. ഇതുവരെ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 2.06 ലക്ഷം കടന്നു. അമേരിക്കയില്‍ വൈറസ് ബാധിതരുടെ…
Read More » -
മരണം രണ്ട് ലക്ഷം കവിഞ്ഞു, രോഗബാധിതരുടെ എണ്ണം 29 ലക്ഷത്തിലേക്ക്, കൊറോണയില്‍ വിറങ്ങലിച്ച് ലോകം
വാഷിങ്ടണ്‍: ലോകത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തി കൊറോണ രോഗികളുടെ എണ്ണവും മരണസംഖ്യയും കുതിച്ചുയരുന്നു. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതിനോടകം രണ്ടുലക്ഷം കവിഞ്ഞു. ശനിയാഴ്ചവരെ 2,00,741 പേരാണ് മരിച്ചത്.…
Read More » -
177,608 മരണം, 25 ലക്ഷം കടന്ന് രോഗബാധിതര്‍, കൊറോണ ഭീതിയില്‍ കഴിയുന്ന ലോകം കടുത്ത പട്ടിണിയിലേക്കെന്ന് യുഎന്‍, മുന്നറിയിപ്പ്
ന്യൂയോര്‍ക്ക്: ലോകത്താകമാനം കാട്ടുതീപോലെ പടര്‍ന്ന് കൊറോണ വൈറസ് കവര്‍ന്നെടുത്ത് 177,608 ജീവനുകള്‍. രോഗബാധിതരുടെ എണ്ണം ഇതിനോടകം 25 ലക്ഷം പിന്നിട്ടു. കൊറോണയെ പ്രതിരോധിക്കാന്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണും മറ്റു…
Read More » -
കൊവിഡ് വൈറസ് ബാധമൂലം ലോകത്ത് മരിച്ചവരുടെ എണ്ണം 160,000 കടന്നു; വൈറസ് ബാധിതരുടെ എണ്ണം 23 ലക്ഷം കവിഞ്ഞു, കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ മാത്രം മരിച്ചത് 1800 ലധികം പേര്
ന്യൂയോര്‍ക്ക്: കൊവിഡ് 19 വൈറസ് ബാധമൂലം ലോകത്ത് മരിച്ചവരുടെ എണ്ണം ഒരുലക്ഷത്തി അറുപതിനായിരം കടന്നു. വൈറസ് ബാധിതരുടെ എണ്ണം 23 ലക്ഷം കവിഞ്ഞു. പുതിയ കണക്കുകള്‍ പ്രകാരം…
Read More » -
കൊവിഡ് 19 വൈറസിന്റെ വ്യാപനത്തിന് പിന്നില്‍ അറിഞ്ഞുകൊണ്ട് ഉത്തരവാദികളാണെങ്കില്‍ ചൈന പ്രത്യാഘാതം നേരിടേണ്ടിവരും’; മുന്നറിയിപ്പ് നല്കി ട്രംപ്
വാഷിങ്ടണ്‍: കൊവിഡ് 19 വൈറസിന്റെ വ്യാപനത്തിന് പിന്നില്‍ അറിഞ്ഞുകൊണ്ട് ഉത്തരവാദികളാണെങ്കില്‍ ചൈന പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വെറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ്…
Read More » -
കോവിഡ് കവര്‍ന്നത് ഏഴായിരലത്തിലധികം ജീവനുകള്‍: ഇരകളെ കൂട്ടക്കുഴിമാടമൊരുക്കി യാത്രയാക്കി ന്യൂയോര്‍ക്ക്; ഞെട്ടലോടെ ലോകം
ന്യൂയോര്‍ക്ക്: കോവിഡ് മഹാമാരി ലോകത്തെ ഭീതിയിലാഴ്ത്തി പടര്‍ന്നുപിടിക്കുമ്പോള്‍ ഒരു ലക്ഷത്തിനടുത്ത് ജീവനുകള്‍ നഷ്ടമായിത്തഴിഞ്ഞു. ചൈനയില്‍ നിന്നും തുടങ്ങിയ മഹാമാരി ഏറ്റവുമധികം ജീവനുകള്‍ കവര്‍ന്നിരിക്കുന്നത് ന്യൂയോര്‍ക്കിലേതാണ്. 7000 പേരാണ്…
Read More » -
മൂന്ന് ടൈപ്പ് കൊറോണ വൈറസുകളെന്ന് പഠനം; ‘ഒറിജിനല്‍’ ചൈനയേക്കാള്‍ കൂടുതല്‍ അമേരിക്കയില്‍!
ന്യൂയോര്‍ക്ക്: കോവിഡ്-19 ന് കാരണമായ മൂന്ന് തരത്തിലുള്ള കൊറോണ വൈറസുകളാണ് ഇപ്പോള്‍ ലോകത്ത് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന് പഠനം. ചൈനയില്‍ ഉടലെടുത്ത അതേ വൈറസ് തന്നെയാണ് അമേരിക്കയില്‍ പടര്‍ന്നു…
Read More » -
ശ്വസിക്കുമ്പോഴും സൂക്ഷിക്കുക; കൊറോണ വൈറസ് വായു വഴിയും പടരുമെന്ന് പഠനം
വാഷിങ്ടണ്‍: കൊറോണ വൈറസിന്റെ വ്യാപനവുമായി ബന്ധപ്പെട്ട് പുതിയ കണ്ടെത്തലുമായി അമേരിക്കയിലെ പ്രഗത്ഭരായ ശാസ്ത്രജ്ഞര്‍. കൊറോണ വൈറസ് വായു വഴിയും പടരുമെന്നും സാധാരണമായി ശ്വസിക്കുമ്പോഴും സംസാരിക്കുമ്പോഴും വൈറസ് വായു…
Read More » -
ആയുധത്തിന് വേണ്ടിയല്ല, കൊറോണ കാലത്ത് മാസ്കിന് വേണ്ടി തമ്മിൽ തല്ലി ലോക രാഷ്ട്രങ്ങൾ; മാസ്കുകൾ അമേരിക്ക തട്ടിയെടുത്തെന്ന് ജർമ്മനി
ബെർലിൻ: കൊറോണ വൈറസ് വ്യാപനം തടയാനാകാതെ ലോകത്തെ മഹാസാമ്പത്തിക ശക്തികളായ രാജ്യങ്ങളൊക്കെ പകച്ചു നിൽക്കുന്നതിനിടെ സുരക്ഷാ ഉപകരണങ്ങളുടെ പേരിൽ തർക്കം മുറുകുന്നു. വൈറസ് പടരുന്നത് തടയാൻ സോഷ്യൽ…
Read More » -
ഒമാനിൽ രണ്ട് ഇന്ത്യക്കാരെ പാകിസ്താൻ സ്വദേശി വെട്ടിക്കൊന്നു; കൊല്ലപ്പെട്ടവരിൽ തൃശ്ശൂർ സ്വദേശിയും
മസ്കത്ത്: ഒമാനിൽ പാകിസ്താൻ സ്വദേശി രണ്ട് ഇന്ത്യക്കാരെ വെട്ടിക്കൊലപ്പെടുത്തി. തൃശ്ശൂർ സ്വദേശിയും തമിഴ്നാട് സ്വദേശിയുമാണ് കൊല്ലപ്പെട്ടത്. ഒമാൻ ബുറൈമിയിലാണ് സംഭവം. തൃശ്ശൂർ പാവറട്ടി കാക്കശ്ശേരി സ്വദേശി രാജേഷ്…
Read More »
