World
-
ഇറാനിലെ 52 കേന്ദ്രങ്ങള്‍ അമേരിക്കന്‍ നീരീക്ഷണത്തില്‍! തിരിച്ചടിച്ചാല്‍ അതിശക്തമായ ആക്രമണം; മുന്നറിയിപ്പ് നല്കി ട്രംപ്
വാഷിംഗ്ടണ്‍: അമേരിക്കയെ ആക്രമിച്ചാല്‍ ഇറാനിലെ പ്രധാനപ്പെട്ട 52 കേന്ദ്രങ്ങളെ ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വളരെവേഗത്തിലും അതിശക്തവുമായ ആക്രമണമാകും ഉണ്ടാകുകയെന്നും ട്രംപ് വ്യക്തമാക്കി. ഇറാനി…
Read More » -
ഓസ്ട്രേലിയയില്‍ കാട്ടുതീ പടരുന്നു; മരണം 23 ആയി, 52.5 ലക്ഷം ഹെക്ടര്‍ സ്ഥലം കത്തിനശിച്ചു
മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ കാട്ടുതീ പടരുന്നു. സെപ്റ്റംബര്‍ 23ന് ആരംഭിച്ച കാട്ടുതീയില്‍ ഇതുവരെ മരിച്ചത് 23 പേരാണ്. 52.5 ലക്ഷം ഹെക്ടര്‍ സ്ഥലമാണ് കാട്ടുതീയില്‍ കത്തിനശിച്ചത്. അതേസമയം കടുത്ത…
Read More » -
ലോകം പുതുവര്‍ഷലഹരിയില്‍: 2020നെ ആദ്യം സ്വാഗതം ചെയ്ത് സമാവോ
സമാവോ: പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ലോകം മുഴുവന്‍. അതേസമയം, പുതിയ നൂറ്റാണ്ട് 2020നെ ആദ്യം വരവേറ്റത് ന്യൂസിലാന്‍ഡുകാരാണ്, ന്യൂസിലാന്‍ഡിലെ സമാവോ കിരിബാത്തി ദ്വീപുകളിലാണ് 2020 ആദ്യമെത്തിയത്. ഇന്ത്യന്‍…
Read More » -
പൗരത്വ ഭേദഗതിയുടെ പേരിൽ അഭയാർത്ഥികളെ തിരിച്ചയക്കില്ലെന്ന് വാക്കാൽ പറഞ്ഞാൽ പോര മോഡി ഉറപ്പ് തരണം; ഷൈഖ് ഹസീന
ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കിയാൽ ബംഗ്ലാദേശിൽ നിന്നും കുടിയേറിയവരെ തിരിച്ചയക്കില്ലെന്ന മോഡി സർക്കാറിന്റെ പ്രഖ്യാപനത്തിൽ ഔദ്യോഗികമായ ഉറപ്പ് വേണമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷൈഖ് ഹസീന ആവശ്യപ്പെട്ടു.…
Read More » -
ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി: ലാഭിച്ചത് 91 ലക്ഷം രൂപയോളം
ബ്രിട്ടണ്: ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്ത് ബ്രിട്ടന്റെ പ്രധാനമന്ത്രി ലാഭിച്ചത് 91 ലക്ഷം രൂപ. ബ്രിട്ടന്റെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും പെണ്‍സുഹൃത്ത് കേരി സൈമണ്ട്സുമാണ് സാധാരണക്കാരായി യാത്രകള്‍…
Read More » -
ഇനിയും അമേരിക്കന്‍ പ്രസിഡന്റായാല്‍ ഒപ്പം താനുണ്ടാകില്ല; സൂചന നല്കി ട്രംപിന്റെ മകള്‍
ന്യൂയോര്‍ക്ക്: ഡൊണാള്‍ഡ് ട്രംപ് വീണ്ടും യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഒപ്പമുണ്ടായേക്കില്ലെന്ന സൂചന നല്കി മകളും അദ്ദേഹത്തിന്റെ ഉപദേശകയുമായ ഇവാന്‍ക ട്രംപ്. സിബിഎസ് ടെലിവിഷന്‍ നല്കിയ അഭിമുഖത്തിലാണ് ട്രംപ്…
Read More » -
‘ ഇന്ത്യ സുരക്ഷിതമല്ല, ഇന്ത്യയെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ഒറ്റപ്പെടുത്തണം’ ; വിവാദ പരാമര്‍ശവുമായി പാകിസ്താന് മുന്‍ നായകന് ജാവേദ് മിയാന്‍ദാദ്
ഇസ്ലാമാബാദ്: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി ഇന്ത്യയില്‍ ഒരു ടീമും സന്ദര്‍ശനം നടത്തരുതെന്ന് പാകിസ്താന്റെ മുന്‍താരം ജാവേദ് മിയാന്‍ദാദ്. ഇക്കാര്യത്തില്‍ ഐസിസി തീരുമാനമെടുക്കണമെന്നും…
Read More » -
ആരാധനയ്ക്കായി ഇന്ത്യക്കാര്‍ക്ക് മറ്റൊരു ക്ഷേത്രം കൂടി തുറന്നുകൊടുക്കാന്‍ ഒരുങ്ങി പാകിസ്താന്
അമൃത്സര്‍: കര്‍താര്‍പൂരിന് ശേഷം ഇന്ത്യക്കാര്‍ക്ക് മറ്റൊരു ക്ഷേത്രം കൂടി തുറന്നുകൊടുക്കാന്‍ ഒരുങ്ങി പാകിസ്താന്. പെഷാവാറിലെ പഞ്ച് തീര്‍ഥ് ക്ഷേത്രമാണ് പാകിസ്താന് അടുത്തമാസത്തോടെ ഇന്ത്യക്കാര്‍ക്ക് തുറന്ന് കൊടുക്കുക. വനവാസ…
Read More » -
കസാഖിസ്ഥാനില്‍ നൂറുപേരുമായി യാത്ര തിരിച്ച വിമാനം തകര്‍ന്നുവീണു; അപകടം പറന്നുയര്‍ന്നതിന് തൊട്ടു പിന്നാലെ, ഒമ്പത് മരണം മരണം
അല്‍മാട്ടി: കസാഖിസ്ഥാനില്‍ നൂറുപേരുമായി യാത്ര തിരിച്ച വിമാനം തകര്‍ന്നുവീണു. കസാഖിസ്ഥാനിലെ അല്‍മാട്ടി വിമാനത്താവളത്തിന് സമീപമാണ് വിമാനം തകര്‍ന്നുവീണത്. പ്രാദേശിക സമയം രാവിലെ 7.22നാണ് വിമാനം തകര്‍ന്നു വീണത്.…
Read More » -
മതവിദ്വേഷ കമന്റിട്ട മലയാളി ജീവനക്കാരനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു; ഇത്തരം പെരുമാറ്റങ്ങള്‍ വച്ച് പൊറുപ്പിക്കില്ലെന്ന് ലുലുഗ്രൂപ്പ്
ഷാര്‍ജ: രാജ്യത്ത് പൗരത്വ ഭേദഗതിയില്‍ പ്രതിഷേധങ്ങള്‍ ആളിപ്പടരുന്നതിനിടെ സമൂഹമാധ്യമത്തില്‍ മതവിദ്വേഷ കമന്റ് പോസ്റ്റ് ചെയ്ത ജീവനക്കാരനെ ലുലു ഗ്രൂപ്പ് ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. ഷാര്‍ജയിലെ മൈസലൂണ്‍…
Read More » -
മുഷറഫിന്റെ മൃതദേഹം പാര്‍ലമെന്റിലേക്ക് വലിച്ചിഴയ്ക്കണം, മൂന്നുദിവസം കെട്ടി തൂക്കണം; ഉത്തരവിട്ട് പാകിസ്താന് കോടതി
ഇസ്ലാമാബാദ്: പാകിസ്താന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെതിരെ വധശിക്ഷപ്രഖ്യാപിച്ചതിന് പിന്നാലെ, വധശിക്ഷ നടപ്പാക്കുന്നതിനു മുമ്പ് അദ്ദേഹം മരിച്ചാല്മൃതദേഹം പാര്‍ലമെന്റിലേക്ക് വലിച്ചിഴയ്ക്കണമെന്നും മൃതദേഹം മൂന്നുദിവസം കെട്ടി തൂക്കണമെന്നും പാകിസ്താന്…
Read More » -
ക്ഷണിക്കാതെ വിവാഹത്തിന് എത്തിയവരെ അടിച്ചുപുറത്താക്കി; പിന്നാലെ നവവരനും കൊല്ലപ്പെട്ടു
കാലിഫോര്‍ണിയ: വിവാഹത്തിന് ക്ഷണിക്കാതെ എത്തിയവരെ പുറത്താക്കി കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ നവവരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മുപ്പതുകാരനായ ജോയ് മെല്ഗോസയാണ് കൊല്ലപ്പെട്ടത്. കാലിഫോര്‍ണിയയിലെ ചിനോയിലാണ് സംഭവം. ഞായറാഴ്ച നടന്ന…
Read More » -
പാകിസ്താൻ മുൻപ്രസിഡന്റ് പർവേസ് മുഷ്റഫിന് വധശിക്ഷ
ഇസ്ലാമാബാദ്: പാകിസ്താൻ മുൻപ്രസിഡന്റ് പർവേസ് മുഷ്റഫിന് വധശിക്ഷ. പാകിസ്താൻ പെഷവാറിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. പെഷവാര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വഖാര്‍ അഹമ്മദ് സേഠ് ഉള്‍പ്പടെയുള്ള…
Read More » -
സീബ്രാ കോസിങ്ങില് അമ്മയെ ഇടിച്ചിട്ടു; കാറിന്റെ ബോണറ്റില്‍ ചവിട്ടിയും, ഡ്രൈവറോട് കയര്‍ത്ത് അഞ്ച് വയസുകാരന്
ചോങ്ഗിങ് (ചൈന): കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യല്‍മീഡിയയില്‍ നിറയുന്നത് അഞ്ച് വയസ് പ്രായം തോന്നിക്കുന്ന ബാലന്റെ രോഷപ്രകടനമാണ്. സീബ്രാ കോസിങിലൂടെ നടന്ന് പോകവെ തന്റെ അമ്മയെ ഇടിച്ചിട്ട…
Read More » -
‘ഐക്യദാര്‍ഢ്യം’ ജാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ഹോളിവുഡ് നടന്, പൗരത്വ നിയമത്തില്‍ കാലിഫോര്‍ണിയയിലും പ്രതിഷേധം
സാക്രമെന്റോ: ഡല്‍ഹിയിലെ ജാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹോളിവുഡ് താരവും രംഗത്ത്. ജോണ്‍ കുസാക്ക് ആണ് വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. സര്‍വകലാശാലയിലെ പോലീസ് അതിക്രമത്തിന്റെ വീഡിയോ…
Read More » -
ഗൾഫിൽ മരിക്കുന്ന പ്രവാസി മലയാളികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുന്ന പദ്ധതിക്ക് തുടക്കം
റിയാദ്: കണ്ണൂർ സ്വദേശിയായ ലെസ്ലി ഐസക്കിന്റെ മൃതദേഹം നാട്ടിലെത്തിച്ചതിലൂടെ ഗൾഫിൽ വെച്ച് മരിക്കുന്ന പ്രവാസി മലയാളികളുടെ ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിനുള്ള നോർക്ക് റൂട്ട്സ് പദ്ധതിക്ക് തുടക്കമായി. തൊഴിൽ…
Read More »
