അങകണവടയൽ
-
Thiruvambady
പുന്നക്കൽ അങ്കണവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു
തിരുവമ്പാടി: പുന്നക്കൽ അങ്കണവാടിയിൽ പുതിയ അധ്യയന വർഷത്തെ പ്രവേശനോത്സവം പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജിതിൻ പല്ലാട്ട് നിർവ്വഹിച്ചു. കുരുന്നുകൾക്ക് ഗുണമേന്മയുള്ള പ്രാഥമിക…
Read More » -
Mukkam
കുമാരനെല്ലൂർ തടപ്പറമ്പ് അങ്കണവാടിയിൽ സ്മാർട്ട് ടി.വി. സ്ഥാപിച്ചു
മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കുമാരനെല്ലൂർ തടപ്പറമ്പ് അങ്കണവാടിയിൽ സ്മാർട്ട് അങ്കണവാടിയുടെ ഭാഗമായി സ്മാർട്ട് ടി.വി. സ്ഥാപിച്ചു. കുട്ടികളുടെ പഠനത്തിനും വിനോദത്തിനും പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ടി.വി. സ്ഥാപിച്ചത്.…
Read More »
