Thiruvambady

ബ്രോഷർ പ്രകാശനം ചെയ്തു.

തിരുവമ്പാടി: കോഴിക്കോട് ജില്ലയിൽ തിരുവമ്പാടി ആസ്ഥാനമായി കായിക മേഖലയിൽ സമഗ്ര വികസനം ലക്ഷ്യമിട്ട് സഹകരണ മേഖലയിൽ തുടക്കം കുറിക്കുന്ന നിർദ്ധിഷ്ട മത്തായി ചാക്കോ മെമ്മോറിയൽ സ്പോർട്സ് ഡിവോലെപ്മെന്റ് ആൻഡ് വെൽഫയർ സൊസൈറ്റിയുടെ ബ്രോഷർ പ്രകാശനം പി മോഹനൻ മാസ്റ്റർ നിർവഹിച്ചു.

ജോർജ് എം തോമസ്, ചീഫ് പ്രൊമോട്ടർ ജോസ് മാത്യു, സംസ്ഥാന സ്പോർട്സ് കൌൺസിൽ മെമ്പർ പി ടി ആഗസ്റ്റിൻ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button