Puthuppady
കൊട്ടാരക്കോത്ത് അറവുമാലിന്യ പ്ലാന്റിനെതിരെ പ്രതിഷേധിച്ച സമര സമിതി നേതാവിനെ വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമം

പുതുപ്പാടി: കൊട്ടാരക്കോത്ത് കാവുംപുറം ജനവാസ കേന്ദ്രത്തിൽ ആരംഭിക്കുന്ന കോഴി അറവ് മാലിന്യ സംസ്കരണ പ്ലാൻറിന് എതിരെ ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ സമരം നയിച്ച സമരസമിതി പ്രവര്‍ത്തകരും പ്ളാന്റുടമയും തമ്മില്‍ സംഘര്‍ഷം.
തുടര്‍ന്ന് പോലീസെത്തി പ്ളാന്റുടമയെ സ്ഥലത്ത് നിന്ന് മാറ്റിയ ശേഷം പ്ളാന്റുടമയുടെ ഗുണ്ടകള്‍ പിറകെ വന്ന വാഹനം സമരസമിതി പ്രവര്‍ത്തകര്‍ക്ക് നേരെ അപായപ്പെടുത്താൻ ശ്രമത്തിനിടെ.
സമിതി നേതാകളായ ഷാഫി വളഞ്ഞ പാറക്കും,മൻസൂറിനും പ്രവർത്തകരായ ഷാനു , ഷറഫുദ്ധീൻ, NK അബ്ദുൽ റഷീദ്. സി. അബ്ദുൽ മജീദ്.മഹറലി എന്നിവർക്കുമാണ് പരികേറ്റത്. പരികേറ്റവരെ താമരശ്ശേരി താലൂകാശുപത്രിയിൽ പ്രവേശിപ്പിച്ചു.
നേതാക്കളെ അപായപ്പെടുത്താൻ ശ്രമിച്ച പ്ലാൻറ് ഉടമക്കെതിരെ ശക്തമായ പ്രതിഷേധവു മായി മുന്നോട്ടു പോകുമെന്ന് പ്രവർത്തകർ അറിയിച്ചു







