CharamamKodanchery
കോടഞ്ചേരി : തോട്ടുംമുഴി കളപ്പാട്ട് ബെന്നി അന്തരിച്ചു.

കോടഞ്ചേരി : തോട്ടുംമുഴി കളപ്പാട്ട് ബെന്നി (51) അന്തരിച്ചു.
സംസ്ക്കാരം ഇന്ന് (26-04-2022 ചൊവ്വ) വൈകുന്നേരം 04:00 മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മുറംമ്പാത്തി സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ.
ഭാര്യ: വിൻസി കൂടരഞ്ഞി കണ്ടനാട്ട് കുടുംബാംഗം.
മക്കൾ: ശില്പ , ഐശ്വര്യ , ആര്യ.
മര്യമക്കൾ: ഷിന്റോ ചേനോത്ത് (മുതുകാട്),
അഭിജിത്ത് തേക്കുംതോട്ടിൽ (പേരാമ്പ്ര).







