Thiruvambady
കോട്ടവിളക്കത്ത് ഫാത്തിമ അന്തരിച്ചു

തിരുവമ്പാടി : പാമ്പിഴഞ്ഞപാറ കോട്ടവിളക്കത്ത് ഫാത്തിമ (71) അന്തരിച്ചു
മക്കൾ: മുഹമ്മദ് കെ വി , ഉമ്മർ കെ വി , സജീർ കെ വി .
മരുമക്കൾ : നഫീസ വെള്ളലശ്ശേരി, സുലൈഖ കൊടുവള്ളി, റിഫ്ന കൊടുവള്ളി.
മയ്യത്ത് നിസ്കാരം ഇന്ന് 12 മണിക്ക് പാമ്പിഴഞ്ഞ പാറ ജുമാമസ്ജിദിൽ.







