കയകതസവ
-
Pullurampara
മുക്കം ഉപജില്ലാ കായികോത്സവം ഒക്ടോബർ 7 മുതൽ പുല്ലൂരാംപാറയിൽ
പുല്ലൂരാംപാറ: 2026–27 അധ്യയന വർഷത്തെ മുക്കം ഉപജില്ലാ കായികോത്സവം ഒക്ടോബർ 7, 8, 9 തീയതികളിൽ പുല്ലൂരാംപാറയിൽ നടക്കും. പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലാണ്…
Read More »
