Pullurampara

മുക്കം ഉപജില്ലാ കായികോത്സവം ഒക്ടോബർ 7 മുതൽ പുല്ലൂരാംപാറയിൽ

പുല്ലൂരാംപാറ: 2026–27 അധ്യയന വർഷത്തെ മുക്കം ഉപജില്ലാ കായികോത്സവം ഒക്ടോബർ 7, 8, 9 തീയതികളിൽ പുല്ലൂരാംപാറയിൽ നടക്കും. പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലാണ് കായികോത്സവം സംഘടിപ്പിക്കുന്നത്.

മുക്കം ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള കായികതാരങ്ങൾ മത്സരങ്ങളിൽ പങ്കെടുക്കും. കായികോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായുള്ള ഒരുക്കങ്ങൾ പുരോഗമിച്ചുവരികയാണ്.

Related Articles

Leave a Reply

Back to top button