Kodanchery
പള്ളിക്കുന്നേൽ ബേബി (കുര്യാക്കോസ്) അന്തരിച്ചു

കോടഞ്ചേരി: പൂളവള്ളി പള്ളിക്കുന്നേൽ ബേബി (കുര്യാക്കോസ്,64) അന്തരിച്ചു.
സംസ്ക്കാരം :നാളെ (21-01-26) രാവിലെ 10 ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
ഭാര്യ :വത്സ
മക്കൾ :ബിൽറ്റോ,ബിൽറ്റ,ബിനിട.







