Puthuppady

നിർമാണത്തിലിരിക്കുന്ന ബസ്‌ കാത്തിരിപ്പുകേന്ദ്രം തകർത്തു

പുതുപ്പാടി : കണ്ണപ്പൻകുണ്ടിൽ മൂന്നു സെൻറ് കോളനിക്കുസമീപം നിർമാണത്തിലിരിക്കുന്ന ബസ്‌ കാത്തിരിപ്പ് കേന്ദ്രം രാത്രിയുടെ മറവിൽ സമൂഹവിരുദ്ധർ തകർത്തനിലയിൽ.

എസ്.ഡി.പി.ഐ. ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമാണമാരംഭിച്ച ബസ്‌ കാത്തിരിപ്പ് കേന്ദ്രമാണ് ശനിയാഴ്ച അർധരാത്രിയോടെ തകർന്നനിലയിൽ കണ്ടെത്തിയത്.

Related Articles

Leave a Reply

Back to top button