CharamamPuthuppady

പുതുപ്പാടി : അടിവാരം തടയണമുക്ക് കൈതക്കാടൻ ബീരാൻ അന്തരിച്ചു.

പുതുപ്പാടി : അടിവാരം തടയണമുക്ക് കൈതക്കാടൻ ബീരാൻ (72) അന്തരിച്ചു.

ഖബറടക്കം ഇന്ന് വൈകുന്നേരം അടിവാരം ജുമാ മസ്ജിദിൽ.

ഭാര്യ: പാത്തുമ്മ

മക്കൾ: മുഹമ്മദ്, പരേതനായ അബ്ദുറഹിമാൻ, സൈനുൽ ആബിദ്, നൗഷാദ്, സൈനബ, സാറ.

മരുമക്കൾ: ബുഷ്റ, സക്കീന, ജസ്ന, റസീന

സഹോദരങ്ങൾ: ഇബ്രാഹിം, പരേതനായ ആലി ഹാജി

Related Articles

Leave a Reply

Back to top button