Kerala
അറിയിപ്പ് ; ഭക്ഷ്യ വിതരണ വകുപ്പ്

2021 ജൂൺ മാസത്തെ സ്പെഷ്യൽ അരി വിതരണം ഇന്ന് (19.06.2021) മുതൽ ആരംഭിക്കുന്നു. കിലോയ്ക്ക് 15/- രൂപാ നിരക്കിൽ, NPS (നീല) / NPNS (വെള്ള) കാർഡുകൾക്ക് 10 കിലോ അരിയും, NPI (ബ്രൗൺ) കാർഡുകൾക്ക് 2 കിലോ അരിയും ലഭിക്കും.






