Thiruvambady
തിരുവമ്പാടി എസ്റ്റേറ്റ് തൊഴിലാളികളുടെ സമരത്തിന് ഡിവൈഎഫ്ഐയുടെ ഐകൃദാർഢ്യം പ്രകടനം

തിരുവമ്പാടി: എസ്റ്റേറ്റ് തൊഴിലാളികൾ കഴിഞ്ഞ 30 ദിവസത്തോളമായി തുടരുന്ന അനിശ്ചിത കാല സമരത്തിന് ഡിവൈഎഫ്ഐയുടെ തിരുവമ്പാടി മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ പ്രകടനം നടത്തി.
ബ്ലോക്ക് കമ്മറ്റി മെമ്പറായ ജിബിൻ, മേഖല പ്രസിഡന്റ് റിയാസ്, മെവിൻ ,രതീഷ്, നിസാർ , മിഥുൻ, ജിനീഷ്, അനീഷ് എന്നിവർ സംസാരിച്ചു.






