പദധത
-
Mukkam
തിരുവമ്പാടി മണ്ഡലത്തിലെ ജൽ ജീവൻ മിഷൻ പദ്ധതി; ദ്രുതഗതിയിൽ പൂർത്തികരിക്കുമെന്ന് മന്ത്രി
മുക്കം: ഗ്രാമീണ മേഖലയിലെ മുഴുവൻ കുടുംബങ്ങൾക്കും ശുദ്ധമായ കുടിവെള്ളമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാരംഭിച്ച ജൽ ജീവൻ മിഷൻ പദ്ധതിയുടെ തിരുവമ്പാടി മണ്ഡലത്തിലെ പ്രവൃത്തികൾ 2028 ഓടെ പൂർത്തീകരിക്കുമെന്ന് ജലവിഭവ…
Read More » -
Thiruvambady
കുടിവെള്ള പദ്ധതി സമർപ്പിച്ചു
തിരുവമ്പാടി: മുത്തപ്പൻപുഴ അംബേദ്കർ ഊര് നിവാസികളുടെ നീണ്ടനാളത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി ഗ്രാമപഞ്ചായത്ത് പതിനഞ്ച് ലക്ഷം രൂപ ചെലവഴിച്ച് പൂർത്തിയാക്കിയ കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു. സി.കെ. കാസിം…
Read More » -
Kodanchery
കൂൺഗ്രാമം പദ്ധതി കോടഞ്ചേരി കൃഷിഭവൻ അപേക്ഷ ക്ഷണിച്ചു
കോടഞ്ചേരി: കർഷകർക്കായി നടപ്പിലാക്കുന്ന ‘കൂൺഗ്രാമം’ പദ്ധതിയിലേക്ക് കോടഞ്ചേരി കൃഷിഭവൻ അപേക്ഷ ക്ഷണിച്ചു. കൂൺ കൃഷി, വെർമി കമ്പോസ്റ്റ് എന്നിവ ആരംഭിക്കുന്നതിനാണ് കർഷകർക്ക് സബ്സിഡി നിരക്കിൽ സഹായം നൽകുന്നത്.…
Read More » -
Thiruvambady
വന്യജീവി ആക്രമണ നഷ്ടപരിഹാരം 100% വർധിപ്പിക്കും: മന്ത്രി ഷിബു ബേബി ജോൺവന്യജീവി സംഘർഷം ലഘൂകരിക്കാൻ ബഹുതല പ്രതിരോധ സംവിധാനങ്ങൾ; 55 മുൻഗണനാ പഞ്ചായത്തുകളിൽ പ്രത്യേക പദ്ധതി
തിരുവമ്പാടി: വന്യജീവി ആക്രമണത്തിൽ ജീവഹാനിയും കൃഷിനാശവും സംഭവിക്കുന്നവർക്കുള്ള നഷ്ടപരിഹാരത്തുക 100 ശതമാനം വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതായി വനം-വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. കൃഷി വകുപ്പുമായി…
Read More » -
Mukkam
ചോസ സ്കോളർഷിപ്പ് പദ്ധതി ഉദ്ഘാടനം ചെയ്തു
മുക്കം: ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ ഓൾഡ് സ്റ്റുഡൻ്റ്സ് അസോസിയേഷൻ (ചോസ) മിടുക്കരും നിർധനരുമായ വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയ സ്കോളർഷിപ്പ് പദ്ധതി ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പ്ലസ്ടു…
Read More » -
Kodiyathur
തൂഫാൻ പദ്ധതി മൂലം ലഹരി ഉപയോഗം കുറഞ്ഞു: സി.കെ. കാസിം എം. എൽ. എ
കൊടിയത്തൂർ: ലഹരിക്കെതിരെ സർക്കാർ പ്രഖ്യാപിച്ച തൂഫാൻ പദ്ധതി കേരളത്തിലെ ലഹരി ഉപയോഗം മുപ്പത് ശതമാനം കുറക്കുവാൻ ഇടയാക്കിയിട്ടുണ്ടെന്ന് സി. കെ. കാസിം എം. എൽ. എ. പറഞ്ഞു.…
Read More » -
Kodiyathur
വി.ബി – ജി റാം ജി പദ്ധതി കൊടിയത്തൂർ പഞ്ചായത്തിൽ തുടക്കമായി
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വി ബി – ജി റാം ജി പദ്ധതി കൊടിയത്തൂർ പഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്ത് തല ഉദ്ഘാടനം പൊറ്റമ്മൽ പതിമൂന്നാം വാർഡിലെ…
Read More » -
Thiruvambady
പദ്ധതി വിഹിതം പുനഃസ്ഥാപിക്കണം; തിരുവമ്പാടി പഞ്ചായത്ത് പ്രസിഡണ്ട് രാജിവെക്കണം: എൽഡിഎഫ്
തിരുവമ്പാടി: വെട്ടിക്കുറച്ച പദ്ധതി വിഹിതം പുനഃസ്ഥാപിക്കുക, ഭരണസമിതിയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ട പഞ്ചായത്ത് പ്രസിഡണ്ട് രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എൽഡിഎഫ് നേതൃത്വത്തിൽ തിരുവമ്പാടി പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ചും…
Read More » -
Kodanchery
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതി 2025 /20026 സോഷ്യൽ ഓഡിറ്റും പബ്ലിക് ഹിയറിങ് നടത്തി
കോടഞ്ചേരി : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2025 /20026 സോഷ്യൽ ഓഡിറ്റും ഹിയറിങ്ങും കോടഞ്ചേരി ഗ്രാമപഞ്ചായത്ത് രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. പദ്ധതി…
Read More » -
Kodiyathur
മാടാമ്പി കുടിവെള്ള പദ്ധതി സംരക്ഷണഭിത്തി തകർത്ത സാമൂഹ്യദ്രോഹികളെ കണ്ടെത്തി നടപടി സ്വീകരിക്കണം: വെൽഫെയർ പാർട്ടി
കൊടിയത്തൂർ: കൊടിയത്തൂർ പഞ്ചായത്തിലെ മാടാമ്പി ഉന്നതിയിലെ അറുപതോളം കുടുംബങ്ങൾ ആശ്രയിക്കുന്ന സോളിഡാരിറ്റി കുടിവെള്ള പദ്ധതിയുടെ സംരക്ഷണ ഭിത്തി തകർത്ത സംഭവത്തിൽ കുറ്റവാളികളെ എത്രയും വേഗം കണ്ടെത്തി മാതൃകാപരമായ…
Read More » -
Mukkam
ജി.സി.സി കെ.എം.സി.സി കട്ടിപ്പാറയുടെ പത്താമത് കുടിവെള്ള പദ്ധതി പി കെ ഫിറോസ് എം എൽ എ നാടിന്ന് സമർപ്പിച്ചു
മുക്കം : കട്ടിപ്പാറ ജി.സി.സി കെ.എം.സി.സി കട്ടിപ്പാറയുടെ നേതൃത്വത്തിൽ നടപ്പാക്കിയ പത്താമത് കുടിവെള്ള പദ്ധതി സമർപ്പണ ചടങ്ങ് വിവിധ ജനപ്രതിനിധികളുടെയും സാമൂഹിക-രാഷ്ട്രീയ പ്രവർത്തകരുടെയും സാന്നിധ്യത്തിൽ നടന്നു. ചടങ്ങിൽ…
Read More » -
Koodaranji
വി.ബി.ജി.റാം.ജി പദ്ധതി തൊഴിലാളി സംഗമം നടത്തി
കൂടരഞ്ഞി: മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി നടപ്പാക്കുന്ന വി.ബി.ജി.റാം.ജി. പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും പദ്ധതിയെ കുറിച്ച് വിശദികരിക്കുന്നതിനുമായി ജനപ്രതിനിധികൾ, തൊഴിലുറപ്പ് തൊഴിലാളികൾ,മേറ്റു…
Read More » -
Mukkam
ഓപ്പറേഷൻ തൂഫാൻ; ലഹരി മാഫിയയുടെ വേരറുക്കാൻ തിരുവമ്പാടി മണ്ഡലത്തിൽ കർമ്മ പദ്ധതി
മുക്കം: ലഹരി മാഫിയയുടെ വേരറുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ട് പദ്ധതിക്ക് പിന്തുണയുമായി തിരുവമ്പാടി മണ്ഡലത്തിലും കർമ്മപദ്ധതി തയ്യാറാക്കി…
Read More » -
Kodanchery
‘പ്രിയദർശിനി’ സൗജന്യ യാത്ര പദ്ധതി; കോടഞ്ചേരി പഞ്ചായത്ത് തല ഉദ്ഘാടനം നോളജ് സിറ്റിയിൽ നടത്തി
കോടഞ്ചേരി: വനിതകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന സംസ്ഥാന സർക്കാരിന്റെ ‘പ്രിയദർശിനി’ പദ്ധതിയുടെ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം നോളജ് സിറ്റിയിൽ നടത്തി. കോടഞ്ചേരി ഗ്രാമപഞ്ചായത്ത്…
Read More »
