പരകകററ
-
Thiruvambady
നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ചു പരിക്കേറ്റു ചികിത്സയിലായിരുന്ന കുന്നുമ്മൽ അഹ്മദ് അൽസാബിത്ത് മുസ്ലിയാർ മരണപ്പെട്ടു
തിരുവമ്പാടി: കോഴിക്കോട് അരയടത്തുപാലം ഫ്ലൈഓവറിന് മുകളിൽ നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ചു പാലത്തിന് മുകളിൽ നിന്നും താഴെ വീണു പരിക്കേറ്റു ചികിത്സയിലായിരുന്ന തിരുവമ്പാടി പാമ്പിഴഞ്ഞപാറ കുന്നുമ്മൽ…
Read More » -
Kodanchery
അജ്ഞാത ജീവിയുടെ ആക്രമണം വളർത്തു നായക്ക് പരിക്കേറ്റു
കോടഞ്ചേരി : ചെമ്പുകടവ് കോഴിക്കോടൻ ചാൽ ഉന്നതിയിൽ അജ്ഞാത ജീവിയുടെ ആക്രമത്തിൽ ചെറുവിള പുത്തൻവീട്ടിൽ ബാബുവിന്റെ നായക്ക് പരിക്കേറ്റു നായയെ രക്ഷിക്കാൻ ചെന്ന ഗ്രഹനാഥൻ അജ്ഞാത ജീവിയുടെ…
Read More »
