CharamamKoodaranji

കൂടരഞ്ഞി : കൂമ്പാറ പാറപ്പനാൽ ജോയിയുടെ മകൾ സിസ്റ്റർ ബിൻസി തോമസ് അന്തരിച്ചു

കൂടരഞ്ഞി : കൂമ്പാറ പാറപ്പനാൽ ജോയിയുടെ മകൾ സിസ്റ്റർ ബിൻസി തോമസ് (48-എം എസ് എം ഐ) അന്തരിച്ചു.

സംസ്കാരം ഇന്ന് (14-02-2023-ചൊവ്വ) വൈകുന്നേരം 04:00-മണിക്ക് പാറോപ്പടി എം എസ് എം ഐ പ്രൊവിൻഷ്യൽ ഹൗസിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്കു ശേഷം പാറോപ്പടി സെന്റ് ആന്റണീസ് പള്ളിയിൽ.

സഹോദരങ്ങൾ: സി. ബിജി തോമസ് (എം എസ് എം ഐ), ബീന ഷിജു കുടിപ്പാറ (ആനയോട്), ബിനിറ്റ ആശിഷ് പുളിക്കാട്ട് (പുല്ലൂരാംപാറ).

Related Articles

Leave a Reply

Back to top button