CharamamKodanchery

കോടഞ്ചേരി കൂരോട്ടുപാറ കുറൂർ കുര്യന്റെ ഭാര്യ മേരി അന്തരിച്ചു

കോടഞ്ചേരി : കൂരോട്ടുപാറ കുറൂർ കുര്യന്റെ ഭാര്യ മേരി(69) അന്തരിച്ചു.

സംസ്കാരം ഇന്ന് (22-07-2024-തിങ്കൾ) വൈകുന്നേരം 05:30-ന് കുരോട്ടുപാറ സെൻ്റ് മേരീസ് പള്ളിയിൽ.

മകൾ: സ്നേഹ മേരി കുര്യൻ.

മരുമകൻ: ജോതിഷ് കാക്കനാട്ട് (ബത്തേരി).

Related Articles

Leave a Reply

Back to top button