CharamamKodanchery

കോടഞ്ചേരി കുപ്പായക്കോട് പുലിമലയിൽ ബേബി അന്തരിച്ചു.

കോടഞ്ചേരി: കുപ്പായക്കോട് പുലിമലയിൽ ബേബി (58) അന്തരിച്ചു. സംസ്കാരം ഇന്ന് (07-10-2021-വ്യാഴം) വൈകുന്നേരം 03:00- മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കുപ്പായക്കോട് സെന്റ് ജോസഫ്സ് പള്ളിയിൽ .

ഭാര്യ: ലൂസി പുൽപ്പള്ളി വടക്കത്ത് കുടുംബാംഗം . മക്കൾ: നൈസി, നിഷ, നീതു .

മരുമക്കൾ: ഷിജു മുതുപുന്നക്കൽ (തോട്ടുമുക്കം), ഷിൻജോ തൈക്കൽ, ബേബി ഉറുമ്പിൽ (പുല്ലൂരാംപാറ).

Related Articles

Leave a Reply

Back to top button