മാമ്പറ്റ
-
Mukkam
മാമ്പറ്റ ഡോൺ ബോസ്കോ കോളേജിൽ ബോസ്കോ കപ്പ് ഫുട്ബോൾ ടൂർണമെന്റ് നടത്തി
മുക്കം: മാമ്പറ്റ ഡോൺ ബോസ്കോ കോളേജ് ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി ബോസ്കോ കപ്പ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. നന്ദിനി മിൽക്ക് പ്രോഡക്റ്റ് പ്രൈസ് മണിക്കും കൊയിലാട്ട് ജ്വല്ലറി എവറോളിംഗ്…
Read More » -
Mukkam
മുക്കം മാമ്പറ്റ ബൈപാസിൽ അപകട ഭീഷണി ഉയർത്തി വൻമരങ്ങൾ; മുറിച്ചു മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു
മുക്കം: കുറ്റിപ്പാലയ്ക്കൽ മാമ്പറ്റ ബൈപാസിൽ അപകട ഭീഷണി ഉയർത്തുന്ന വൻമരങ്ങൾ മുറിച്ചു മാറ്റണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. നഗരസഭയിലെ പ്രധാന ബൈപാസിൽ, നിരവധിയിലേറെ സ്ഥാപനങ്ങളുടെ സമീപത്ത് നിലം…
Read More » -
Mukkam
മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായി അഗസ്ത്യൻമുഴി – മാമ്പറ്റ – വട്ടോളി പറമ്പ് റോഡ് ശുചീകരിച്ചു
മുക്കം: ഒക്ടോബർ 2 ഗാന്ധിജയന്തിയോട നുബന്ധിച്ച് മാലിന്യമുക്ത കേരളം എന്ന പദ്ധതിയുടെ ഭാഗമായി മുക്കം നഗരസഭയും ഡോൺ ബോസ്കോ കോളേജ് എൻഎസ്എസ് യൂണിറ്റുമായി സഹകരിച്ച് അഗസ്ത്യൻമുഴി മാമ്പറ്റ…
Read More » -
Mukkam
മാമ്പറ്റ ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് ആംബുലൻസ് സർവീസ് ആരംഭിച്ചു
മുക്കം: മാമ്പറ്റ ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് ആംബുലൻസ് സർവീസ് ആരംഭിച്ചു. നഗരസഭാ ചെയർമാൻ പി.ടി ബാബു ഫ്ലാഗ് ഓഫ് ചെയ്തു. ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുകയും ആശ്രയ…
Read More » -
Mukkam
മാമ്പറ്റ പ്രതീക്ഷ സ്പെഷ്യൽ സ്കൂളിന് വാട്ടർ പ്യൂരിഫയർ കൈമാറി
മുക്കം: മാമ്പറ്റ പ്രതീക്ഷ സ്പെഷ്യൽ സ്കൂളിന് റോട്ടറി ക്ലബ്ബ് സൈബർ സിറ്റി നൽകിയ വാട്ടർ പ്യൂരിഫയർ എൻ.ഐ.ടി ഡയറക്ടർ പ്രൊഫ.പ്രസാദ് കൃഷ്ണ കൈമാറി. ഡോ.എൻ യഹിയാഖാൻ, കാഞ്ചനമാല…
Read More » -
Mukkam
ദേവാങ്കണം ചേതോഹരിതം പദ്ധതിയ്ക്ക് മാമ്പറ്റ വട്ടോളി ദേവി ക്ഷേത്രത്തിൽ തുടക്കം
മുക്കം: മാമ്പറ്റ വട്ടോളി ദേവി ക്ഷേത്രത്തിൽ ‘ദേവാങ്കണം ചേതോഹരിതം’ പദ്ധതിക്ക് തുടക്കമായി. സംസ്ഥാനത്തെ ദേവസ്വം ബോർഡുകൾ ജൈവ വൈവിധ്യ ബോർഡുമായി സഹകരിച്ചാണ് ക്ഷേത്രമുറ്റം ചെടികളും മരങ്ങളും വെച്ചുപിടിപ്പിച്ച്…
Read More » -
Charamam
മുക്കം മാമ്പറ്റ മതിലിങ്കൽ ജോൺ മാത്യു അന്തരിച്ചു
മുക്കം: മാമ്പറ്റ മതിലിങ്കൽ ജോൺ മാത്യു (75-റിട്ട.പ്രധാന അദ്ധ്യാപകൻ താഴക്കോട് എ.യു.പി.എസ് -അഗസ്ത്യൻമുഴി) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച (29-04-2023) ഉച്ചയ്ക്ക് 12:00-ന് മാമ്പറ്റയിലെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ…
Read More » -
Mukkam
മാമ്പറ്റ ഡോൺ ബോസ്കോ കോളേജിൽ എൻ.എസ്.എസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു
മുക്കം: മാമ്പറ്റ ഡോൺ ബോസ്കോ കോളേജിൽ എൻ.എസ്.എസ് യൂണിറ്റ് തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻ.എസ്.എസ് കോ-ഓർഡിനേറ്റർ ഡോ.ടി.എൽ സോണി…
Read More » -
Mukkam
വെസ്റ്റ് മാമ്പറ്റ അന്താരാഷ്ട്ര സ്റ്റേഡിയം: ശിലയിട്ട് ഒരുവർഷം കഴിഞ്ഞിട്ടും നിർമാണം തുടങ്ങിയില്ല
മുക്കം: മലയോരമേഖലയുടെ കായികസ്വപ്നങ്ങൾക്ക് കരുത്താകുമെന്ന് പ്രത്യാശിച്ച വെസ്റ്റ് മാമ്പറ്റ മിനിസ്റ്റേഡിയം നവീകരണം ഉദ്ഘാടനം കഴിഞ്ഞ് ഒരുവർഷം പിന്നിട്ടിട്ടും എങ്ങുമെത്തിയില്ല. ശിലാഫലകം സ്ഥാപിച്ചതല്ലാതെ മറ്റൊരു നടപടിയുമിതുവരെയില്ല. മുക്കം നഗരസഭയുടെ ഉടമസ്ഥതയിലുള്ള…
Read More » -
Charamam
ഡൽഹി സെൻ്റ് സേവ്യേഴ്സ് കോളേജ് റിട്ട: പ്രിൻസിപ്പൽ മാമ്പറ്റ പുരയിടത്തിൽ ജോസഫ് അന്തരിച്ചു.
മുക്കം (കോഴിക്കോട്): ഡൽഹി സെൻ്റ് സേവ്യേഴ്സ് കോളേജ് റിട്ട: പ്രിൻസിപ്പൽ മാമ്പറ്റ പുരയിടത്തിൽ ജോസഫ് (81)അന്തരിച്ചു. സംസ്ക്കാരം നാളെ (16-12-2021-വ്യാഴം) രാവിലെ 11:00-ന് മാമ്പറ്റയിലുള്ള വസതിയിൽ നടക്കുന്ന…
Read More » -
Mukkam
മുക്കം മാമ്പറ്റ ബൈപ്പാസ് റോഡിൽ ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടു പേർ മരിച്ചു
മുക്കം: മുക്കം കുറ്റിപ്പാല റോഡിൽ ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടു പേർ മരിച്ചു, അഗസ്ത്യൻമുഴി തടപ്പറമ്പിൽ അനന്തു (20), സ്നേഹ (14) എന്നിവരാണ് അപകടത്തിൽ…
Read More » -
Charamam
ആദ്യകാല വനിതാ ഫുട്ബോള്താരവും പരിശീലകയുമായിരുന്ന ഫൗസിയ മാമ്പറ്റ അന്തരിച്ചു
കോഴിക്കോട്: കേരളത്തിലെ ആദ്യകാല വനിതാ ഫുട്ബോൾ താരങ്ങളിൽ ഒരാളായ ഫൗസിയ മാമ്പറ്റ അന്തരിച്ചു. കോഴിക്കോട് നടക്കാവ് സ്കൂളിലെ ഫുട്ബോൾ ടീം പരിശീലകയായിരുന്നു. പെൺകുട്ടികളെ കളിക്കാൻ പോയിട്ട് പഠിക്കാൻപോലും…
Read More »
