മുഖ്യമന്ത്രി
-
Kerala
കടകൾ തുറക്കണമെന്ന ആവശ്യം ഇപ്പോൾ അംഗീകരിക്കാനാവില്ല; പ്രശ്നത്തെ നേരിടേണ്ട രീതിയിൽ നേരിടുമെന്ന് മുഖ്യമന്ത്രി
എല്ലാ കടകളും നിയന്ത്രണങ്ങളില്ലാതെ തുറക്കാൻ അനുവദിക്കണമെന്ന വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ആവശ്യം ഇപ്പോള്‍ അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കട തുറക്കണം എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. സാഹചര്യങ്ങളാണ്…
Read More » -
Kerala
സിക വൈറസ്; പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് മുഖ്യമന്ത്രി
സിക വൈറസ് കേരളത്തിലെത്തുന്നത് തീരെ അപ്രതീക്ഷിതമായല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തില്‍ സിക ബാധിച്ച യുവതിയില്‍ ആരോഗ്യ പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നത് ആശ്വാസകരമാണ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും മുഖ്യമന്ത്രി…
Read More » -
Kerala
ഗാര്‍ഹിക പീഡനങ്ങള്‍ ആവര്‍ത്തിക്കരുത്; സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് ഗാര്‍ഹിക പീഡനം കാരണമായുള്ള മരണങ്ങള് ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വനിതകള്‍ക്കായി ഡൊമസ്റ്റിക് റെസല്യൂഷന്‍ സെന്റര്‍ എല്ലാ ജില്ലകളിലും…
Read More » -
Kerala
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ: പുതിയ ഹെൽപ്ലൈൻ നമ്പറുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കായി പുതിയ ഹെൽപ്ലൈൻ നമ്പറുകൾ അവതരിപ്പിച്ച് മുഖ്യമന്ത്രി. നമ്പർ നാളെയാകും പ്രവർത്തനത്തിൽ വരിക. വനിതകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ ‘ഡൊമെസ്റ്റിക് കോൺഫ്ളിക്ട് റെസല്യൂഷൻ സെന്റർ’ എല്ലാ ജില്ലകളിലും…
Read More » -
Kozhikode
തെരുവിൽ അലയുന്നവരില്ലാത്ത കോഴിക്കോട്; ഉദയം പദ്ധതി ജൂണ്‍ 22ന്, മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും
കോഴിക്കോട്: കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് വിവിധ കാരണങ്ങളാല്‍ തെരുവോരങ്ങളില്‍ ഒറ്റപ്പെട്ടുപോയവരെ മുഴുവൻ പുനരധിവസിപ്പിക്കുന്നതിനായി കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആവിഷ്കരിച്ച ഉദയം പദ്ധതിയുടെ പ്രധാന ക്യാംപസ് ജൂണ്‍…
Read More » -
Kerala
നാളെയും മറ്റന്നാളും സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ഡൗണ്‍, അവശ്യസര്‍വീസിന് മാത്രം ഇളവ്, ലോക്ഡൗൺ ഫലപ്രദം, പൂർണമായി ആശ്വസിക്കാറായിട്ടില്ല; മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും മറ്റന്നാളും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആയിരിക്കുമെന്ന് മുഖ്യമന്ത്രി. എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.അവശ്യസര്‍വീസിന് മാത്രം ഇളവ് നല്‍കും. ബാക്കിയെല്ലാവരും നാളെ സമ്പൂണ ലോക്ക്…
Read More » -
Kerala
സംസ്ഥാനത്ത് നൂറ് ദിന പരിപാടികള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജൂണ്‍ 11 മുതല്‍ സെപ്തംബര്‍ 10 വരെ നൂറുദിന കര്‍മപരിപാടി നടത്തു. സാമ്പത്തിക വളര്‍ച്ചയ്ക്കുള്ള…
Read More » -
Kerala
പുതിയ അധ്യയന വർഷം ഇന്നുമുതൽ, പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
സംസ്ഥാനത്തെ സ്കൂളുകളിൽ പുതിയ അധ്യയന വർഷത്തിന് ഇന്ന് തുടക്കം. കൊവിഡ് പശ്ചാത്തലത്തിൽ വിക്ടേഴ്സ് ചാനൽ വഴി ഡിജിറ്റൽ വിദ്യാഭ്യാസമാണ് ഇത്തവണയും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി…
Read More » -
India
പിപിഇ കിറ്റിട്ട് കോവിഡ് വാർഡുകളില്‍ എത്തി മുഖ്യമന്ത്രി; കരുത്തായി സ്റ്റാലിൻ
കോവിഡ് പോരാട്ടത്തിൽ സർക്കാരിനും ജനത്തിനും ഒപ്പം നിൽക്കുന്ന ആരോഗ്യപ്രവർത്തകർക്കും കോവിഡ് ബാധിതർക്കും കരുത്ത് പകരാൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. പിപിഇ കിറ്റ് ധരിച്ച് കോവിഡ് വാർഡുകളിലെത്തിയാണ്…
Read More » -
Kerala
14ഓടെ ന്യൂനമർദ്ദം,16ന് ചുഴലിക്കാറ്റ് സാധ്യത കേരളതീരത്ത് മത്സ്യബന്ധനം നിരോധിച്ചതായി മുഖ്യമന്ത്രി
അർദ്ധരാത്രി മുതൽ കേരള തീരത്ത് മത്സ്യബന്ധനം നിരോധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. തെക്ക് കിഴക്കൻ അറബിക്കടലിൽ 14ന് ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും, അത് ചുഴലിക്കാറ്റായി മാറിയേക്കാമെന്നും അദ്ദേഹം…
Read More » -
Kerala
ആന്റിജന്‍ നെഗറ്റീവായാല്‍ രോഗം സംശയിക്കുന്നവര്‍ക്ക് മാത്രം ആര്‍ടിപിസിആര്‍ പരിശോധന; മുഖ്യമന്ത്രി
തിരുവനന്തപുരം: ആന്റിജന്‍ ടെസ്റ്റില്‍ നെഗറ്റീവായാല്‍ രോഗം സംശയിക്കുന്നവര്‍ക്ക് മാത്രം ആര്‍ടിപിസിആര്‍ പരിശോധനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആര്‍ടിപിസിആര്‍ പരിശോധനാ ഫലം വൈകുന്നു എന്ന പ്രശ്നം നിലവിലുണ്ട്. മികച്ച…
Read More » -
Kerala
സംസ്ഥാനത്ത് 31,959 പേര്‍ക്ക് കൂടി കൊവിഡ്; അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി
കേരളത്തില്‍ ഇന്ന് 31,959 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 4238, തൃശൂര്‍ 3942, എറണാകുളം 3502, തിരുവനന്തപുരം 3424, മലപ്പുറം 3085, കോട്ടയം 2815, ആലപ്പുഴ 2442,…
Read More » -
Kerala
വോട്ടെണ്ണൽ ദിനത്തിൽ സംസ്ഥാനത്ത് കർശന നിയന്ത്രണം, ആഹ്ളാദ പ്രകടനം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നിലവിലുള്ള കര്‍ശന നിയന്ത്രണം നാളെയും തുടരും. അനാവശ്യമായി പുറത്തിറങ്ങാനോ അടഞ്ഞ സ്ഥലത്ത് കൂട്ടംകൂടാനോ പാടില്ല. യാതൊരുവിധമായ ആഘോഷവും കൂടിച്ചേരലും അനുവദിക്കില്ലെന്ന് സംസ്ഥാനത്തെ എല്ലാ…
Read More » -
Kerala
ലാഭമുണ്ടാക്കേണ്ട സമയമല്ല; ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിമുഖത കാട്ടുന്ന ലാബുകള്‍ക്കെതിരെ നടപടിയെന്ന് മുഖ്യമന്ത്രി
ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിമുഖത കാട്ടുന്ന ലാബുകള്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനം കടന്നു പോകുന്നത് അസാധാരണ സാഹചര്യത്തിലൂടെയാണെന്ന മനസിലാക്കണമെന്നും ലാഭമുണ്ടാക്കാനുള്ള സന്ദര്‍ഭമല്ലെന്നും മുഖ്യമന്ത്രി…
Read More » -
Kerala
ആരാധനാലയങ്ങളിൽ 50 പേർ എന്നുള്ളത് സൗകര്യങ്ങൾക്കനുസരിച്ച് കുറയ്ക്കണം: മുഖ്യമന്ത്രി
ആരാധനാലയങ്ങളിൽ പരമാവധി 50 പേർ എന്നുള്ള നിബന്ധന സൗകര്യങ്ങൾക്കനുസരിച്ച് കുറയ്ക്കണം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 50 പേർ എന്നത് വലിയ സൗകര്യങ്ങളുള്ള ഇടങ്ങളിൽ നടപ്പിലാക്കേണ്ട നിബന്ധനയാണ്.…
Read More » -
Kerala
സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിശക്തം; മേയ് നാല് മുതൽ 9 വരെ കര്‍ശന നിയന്ത്രണം: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ്-19 രോഗവ്യാപനം അതിശക്തമാകുന്ന സാഹചര്യത്തിൽ കര്‍ശന നിയന്ത്രണവുമായി സര്‍ക്കാര്‍. വരുന്നയാഴ്ച മേയ് നാല് ചൊവ്വാഴ്ച മുതൽ 9 വരെയാണ് ഇത്തരത്തിൽ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. മുഖ്യമന്ത്രി…
Read More » -
Kerala
വീട്ടിലിരുന്ന് ഫലമറിയണം; ആഹ്ലാദ പ്രകടനം നടത്താൻ നിരത്തിലിറങ്ങരുത്: മുഖ്യമന്ത്രി
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപ ദിവസം നിരത്തിലിറങ്ങി ആൾക്കൂട്ടം സൃഷ്ടിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫലപ്രഖ്യാപന ദിവസം ഉത്തരവാദിത്തത്തോടെ പെരുമാറണം. വീടുകളിലിരുന്നു ഫലമറിയണം. ആഹ്ലാദപ്രകടനം പാടില്ല. ആൾക്കൂട്ടം സൃഷ്ടിക്കുന്ന അവസ്ഥ…
Read More » -
Kerala
സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കും; സിനിമാ, സീരിയൽ ഷൂട്ടിംഗ് നിർത്തിവെക്കണമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്തെ കൊവിഡ് ബാധ കുതിച്ചുയരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് മുഖ്യമന്ത്രി. അടുത്ത ഒരാഴ്ചത്തേക്കാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുക. ചൊവ്വ മുതൽ ഞായർ വരെയുള്ള ദിവസങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.…
Read More » -
Kerala
ഷോപ്പിംഗ് മാൾ, ബാറുകൾ എന്നിവ അടയ്ക്കേണ്ടി വരും; ആരാധനാലയങ്ങളിൽ ഭക്ഷണവും തീർത്ഥവും ഒഴിവാക്കണം : മുഖ്യമന്ത്രി
രോഗവ്യാപനം തടയാൻ നിയന്ത്രണങ്ങൾ കർശനമാക്കുന്നു. വിവാഹ ചടങ്ങുകൾക്ക് പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 75 ൽ നിന്ന് 50 ലേക്ക് ചുരുക്കി. വിവഹം, ഗൃഹപ്രവേശം തുടങ്ങിയ സ്വകാര്യ ചടങ്ങുകൾ…
Read More » -
Kerala
‘കേരളത്തിൽ വാക്സിൻ സൗജന്യമായിരിക്കും, വാക്ക് മാറ്റുന്ന രീതി സർക്കാരിനില്ല’ : മുഖ്യമന്ത്രി
സംസ്ഥാനത്ത് വാക്സിൻ സൗജന്യമായിരിക്കുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വജയൻ. ഇടക്കിടെ മാറ്റി പറയുന്ന നിലപാട് സംസ്ഥാനത്തിനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വാക്സിൻ തരാനുള്ള ബാധ്യത കേന്ദ്രത്തിനുണ്ടെന്ന് വി.മുരളീധരന് മറുപടിയായി…
Read More »
