Charamam
കോടഞ്ചേരി: മുട്ടിൽപ്പാറ മൈനാംപറമ്പിൽ കുഞ്ഞൻ അന്തരിച്ചു.

കോടഞ്ചേരി: മുട്ടിൽപ്പാറ മൈനാംപറമ്പിൽ കുഞ്ഞൻ (92) അന്തരിച്ചു.
സംസ്കാരം ഇന്ന് (09-02-2022-ബുധൻ) വൈകുന്നേരം 04:00 മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ: മാളു
മക്കൾ: ജാനു, എം.കെ വേലായുധൻ, എം.കെ ശശിധരൻ, രവീന്ദ്രൻ.
മരുമക്കൾ: പരേതനായ ഗോപാലൻ, പുഷ്പ, ഉഷ, ദേവി .







