Thiruvambady

തിരുവമ്പാടിയിൽ പഞ്ചായത്തിനെതിരെ പ്രതിഷേധവുമായി എൽ.ഡി.എഫ് മാർച്ചും ധർണ്ണയും

തിരുവമ്പാടി: ഗ്രാമപഞ്ചായത്തിന്റെ ഭരണ കെടുകാര്യസ്ഥതക്കെതിരെ എൽ.ഡി.എഫ് പ്രതിഷേധ മാർച്ചും ധർണയും നടത്തി. സി.പി.എം ഏരിയാ കമ്മറ്റിയംഗം ജോളി ജോസഫ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തിന്റെ വാർഷിക പദ്ധതി വിഹിതത്തിന്റെ കൂടുതൽ ഭാഗവും നഷ്ടപ്പെടുത്തിയതിനെതിരെയായിരുന്നു എൽ.ഡി.എഫ് പ്രതിഷേധം. സജി ഫിലിപ്പ്, സി.എൻ പുരുഷോത്തമൻ, അബ്രഹാം മാനുവൽ, ലാൽ കുമാർ, ജോയി മ്ലാങ്കുഴി, ഗണേഷ്‌ ബാബു, കെ ഫൈസൽ, കെ.ഡി ആന്റണി തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button