സഹയ
-
Thiruvambady
എസ്.എം.എ ബാധിതരായ മൂന്ന് കുട്ടികൾക്ക് ചികിത്സാ സഹായം; ഒരു ലക്ഷം രൂപ നൽകി തിരുവമ്പാടി സർവീസ് സഹകരണ ബാങ്ക്
തിരുവമ്പാടി: കല്ലുരുട്ടിയിലെ നട്ടെല്ലിലെ പേശികളെ ബാധിക്കുന്ന അപൂർവ രോഗം ബാധിച്ച മൂന്ന് കുട്ടികളുടെ ചികിത്സാ സഹായ നിധിയിലേക്ക് തിരുവമ്പാടി സർവീസ് സഹകരണ ബാങ്ക് ഒരു ലക്ഷം രൂപ…
Read More » -
Mukkam
കല്ലുരുട്ടിയിലെ എസ്.എം.എ ബാധിതരായ കുഞ്ഞുങ്ങൾക്ക് താങ്ങായി മുക്കത്തെ ഓട്ടോ തൊഴിലാളികൾ; ചികിത്സാ സഹായ തുക കൈമാറി
മുക്കം: ഗുരുതര ജനിതക രോഗമായ എസ്.എം.എ (സ്പൈനൽ മസ്കുലാർ അട്രോഫി) ബാധിച്ച് ചികിത്സയിൽ കഴിയുന്ന കല്ലുരുട്ടിയിലെ കുഞ്ഞുങ്ങളുടെ ചികിത്സാ ചെലവിലേക്കായി മുക്കം അങ്ങാടിയിലെ ഓട്ടോ ഡ്രൈവർമാർ തുക…
Read More » -
Thiruvambady
കോഴിക്കോട് എസ് എം എ ബാധിച്ച കുരുന്നുകളുടെ ചികിത്സാ സഹായം തടയാൻ ശ്രമം; 50 കോടി ലഭിച്ചെന്ന് വ്യാജപ്രചരണം
തിരുവമ്പാടി : മുക്കത്തെ സ്പൈനൽ മസ്കുലാർ അട്രോഫി രോഗബാധിതരായ കുഞ്ഞുങ്ങളുടെ ചികിത്സാ സഹായം തടയാൻ വ്യാജപ്രചാരണം. 50 കോടി ലഭിച്ചെന്നും, ഇനി പണം അയക്കേണ്ടെന്നുമാണ് സമൂഹമാധ്യമങ്ങളിൽ പ്രചാരണം.ചികിത്സയ്ക്കായി…
Read More » -
Thiruvambady
ഡേവിഡ് – ഏദൻ – ഒലിവർ ചികിത്സാ സഹായം: ബസ് ജീവനക്കാരുടെ ‘കാരുണ്യയാത്ര’യിലൂടെ ആദ്യഘട്ടത്തിൽ 8.02 ലക്ഷം രൂപ കൈമാറി
തിരുവമ്പാടി: അപൂർവ്വ രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഡേവിഡ്, ഏദൻ, ഒലിവർ എന്നീ കുഞ്ഞുങ്ങളുടെ ചികിത്സാ സഹായ നിധിയിലേക്ക് ബസ് ഉടമകളും ജീവനക്കാരും ചേർന്ന് ധനസമാഹരണം നടത്തി.…
Read More » -
Kodanchery
ജനിതക രോഗബാധിതരായ പിഞ്ചുകുട്ടികൾക്ക് ചികിത്സാ സഹായം നൽകി
വേനപ്പാറ : ഹോളി ഫാമിലി ഹൈസ്കൂളിൻ്റെ നേതൃത്വത്തിൽ കല്ലുരുട്ടിയിലെ ജനിതക രോഗബാധിതരായ പിഞ്ചുകുട്ടികൾക്ക് ചികിത്സാ സഹായമായി അധ്യാപക അനധ്യാപകരും കുട്ടികളും ചേർന്ന് സ്വരൂപിച്ച അര ലക്ഷം രൂപ…
Read More » -
Koodaranji
എസ്.എം.എ. ബാധിതരായ മൂന്ന് കുട്ടികൾക്ക് 1,21,000 രൂപ ചികിത്സാ സഹായം നൽകി ആർ.ജെ.ഡി
കൂടരഞ്ഞി : പാർട്ടി പരിപാടിക്കായി സമാഹരിച്ച തുക രോഗബാധിതരായ കുട്ടികളുടെ ചികിത്സയ്ക്കായി വിനിയോഗിച്ച് രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി.) കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി. നവംബർ 14-ന് നടത്താൻ നിശ്ചയിച്ചിരുന്ന…
Read More » -
Thiruvambady
എസ്.എം.എ ബാധിതരായ മൂന്ന് കുട്ടികളുടെ വീട് സന്ദർശിച്ച് ആർ.ജെ.ഡി നേതാക്കൾ; സഹായം ഉറപ്പുനൽകി
തിരുവമ്പാടി: അപൂർവ ജനിതകരോഗമായ സുഷുമ്നാ പേശീ ക്ഷയരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഡേവിഡ്, ഏദൻ, ഒലിവർ എന്നീ മൂന്ന് കുട്ടികളുടെ കുടുംബങ്ങളെ രാഷ്ട്രീയ ജനതാദൾ നേതാക്കൾ സന്ദർശിച്ചു.…
Read More » -
Kodanchery
മുതിർന്ന പൗരന്മാർക്കായി സഹായ ഉപകരണ സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു
കോടഞ്ചേരി: അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത്, കേരള സാമൂഹ്യ സുരക്ഷാ മിഷൻ, കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മുതിർന്ന പൗരന്മാർക്കായി സഹായ…
Read More » -
Kodanchery
ഭിന്നശേഷിക്കാർക്ക് യു.ഡി.ഐ.ഡി അദാലത്തും മുതിർന്ന പൗരന്മാർക്ക് സഹായ ഉപകരണ സ്ക്രീനിംഗ് ക്യാമ്പും ഇന്ന്കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 30ന് കോടഞ്ചേരിയിൽ ക്യാമ്പ്
കോടഞ്ചേരി: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്ക് യു.ഡി.ഐ.ഡി (UDID) കാർഡ് ലഭ്യമാക്കുന്നതിനുള്ള അദാലത്തും മുതിർന്ന പൗരന്മാർക്ക് സഹായ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനുള്ള സ്ക്രീനിംഗ് ക്യാമ്പും ഇന്ന് (സെപ്റ്റംബർ…
Read More »
