Kozhikode

കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

രാവിലെ ഏഴര മുതൽ ഒമ്പതുവരെ:ചെങ്ങോട്ടുമല, കുറുവട്ടി, പഞ്ചായത്ത് ഓഫീസ് പരിസരം, കൂട്ടാലിട ടൗൺ.

രാവിലെ എട്ടുമുതൽ അഞ്ചുവരെ: കാരാട്ടുപാറ, നെല്ലാനീച്ചാൽ, തറിമറ്റം, വഴിക്കടവ്.

രാവിലെ ഏഴുമുതൽ മൂന്ന് വരെ:താഴെയിൽ, പാലോളിതാഴം, മാമ്പറ്റമല, കെ.സി. മിൽ, നരിക്കുനി ടൗൺ, ഇച്ചന്നൂർ, പയ്യടതാഴം, എസ്.എൻ.മന്ദിരം, ഞാറക്കാട്, മരുതാട്.

രാവിലെ എട്ടുമുതൽ ഒന്നുവരെ: മനത്താനത്ത്, ചേരിഞ്ചാൽ, കോട്ടാംപറമ്പ്, ഐ.ഐ.എം. റെസിഡൻഷ്യൽ. രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ: ഐ.ഐ.എം. അക്കാദമിക്, സി.ഡബ്ല്യു.ആർ.ഡി.എം., പൈങ്ങോട്ടുപുറം, ആനശ്ശേരി.

രാവിലെ ഒമ്പതുമുതൽ ആറുവരെ:പൊയിൽത്താഴം, കിഴക്കണ്ടിത്താഴം, കിരാലൂർ, ചെന്നിക്കോട്താഴം, പുറ്റുമണ്ണിൽ താഴം, പെരുവട്ടി, കിഴക്കാൽകടവ്.

Related Articles

Leave a Reply

Back to top button