CharamamThiruvambady
പുല്ലൂരാംപാറ ചെങ്കുണ്ടിൽ മുഹമ്മദ് (ബാവാക്ക) അന്തരിച്ചു

തിരുവമ്പാടി : പുല്ലൂരാംപാറ ചെങ്കുണ്ടിൽ മുഹമ്മദ് (ബാവാക്ക-83) അന്തരിച്ചു.
ഖബറടക്കം ഇന്ന് (13-04-2024-ശനി) ഉച്ചയ്ക്ക് 12:00-മണിക്ക് പുല്ലൂരാംപാറ ജുമാ മസ്ജിദിൽ.
ദീർഘകാലം പുല്ലൂരാംപാറ അങ്ങാടിയിലെ വ്യാപാരിയായിരുന്നു.
ഭാര്യ: ആയിഷ.
മക്കൾ: ജമീല, ഫാത്തിമ, ജലീൽ, അഷ്റഫ്, സീന, സലീം.
മരുമക്കൾ: ഖാദർ (കൊല്ലം), അസ്സൈൻ (തിരുവമ്പാടി), റംല (കൂമ്പാറ), റുക്കിയ (പുൽപറമ്പ്), നസീർ (എറണാകുളം), ഹാജറ (കൊടുവള്ളി).







