CharamamPuthuppady

അടിവാരം പൊട്ടികൈ ചീരുകണ്ടി അബ്ദുൽകരീം അന്തരിച്ചു.

പുതുപ്പാടി : അടിവാരം പൊട്ടികൈ ചീരുകണ്ടി അബ്ദുൽകരീം (64) അന്തരിച്ചു.

ഖബറടക്കം ഇന്ന് (30-11-2021-ചൊവ്വ) രാവിലെ 09:30-ന് അടിവാരം ജുമാ മസ്ജിദിൽ .

പിതാവ് :പരേതനായ ഉസൈൻ . മാതാവ് : ആയിഷ .

ഭാര്യ: സുബൈദ .

മക്കൾ : നൗഫൽ, ഫൈസൽ .

മരുമക്കൾ : മുംതാസ്, ഫെബിന .

Related Articles

Leave a Reply

Back to top button