CharamamThiruvambady
കടായിക്കൽ മൊയ്തീൻ (78) നിര്യാതനായി

തിരുവമ്പാടി : ടൗണിലെ വ്യാപാരി കടായിക്കൽ മൊയ്തീൻ (78) നിര്യാതനായി.
ഭാര്യ: ആയിഷ കുട്ടി.
മക്കൾ: ജമാൽ, ഷംസുദ്ദീൻ, ഷെരീഫ്, സലിം, ഹസീന, ബഷീർ.
ഖബറടക്കം ഇന്ന് രാത്രി 7.30 ന് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
ആദരസൂചകമായി തിരുവമ്പാടിയിൽ വൈകു: 6.30 മുതൽ ഹർത്താൽ ആചരിക്കുമെന്ന് വ്യാപാരി സംഘടന അറിയിച്ചു.







