Puthuppady

പുതുപ്പാടി : ജോസ് കളപ്പുര അന്തരിച്ചു.

പുതുപ്പാടി : ജോസ് കളപ്പുര (78) അന്തരിച്ചു.

സംസ്കാരം ഇന്ന് (28-06-2022- ചൊവ്വ) വൈകുന്നേരം 04:00 മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കുപ്പായക്കോട് സെൻ്റ് ജോസഫ്സ് പള്ളിയിൽ.

ഭാര്യ: മറിയാമ്മ വാഴവറ്റ (വയനാട്) നീറംപുഴ കുടുംബാംഗം.

മക്കൾ: സിബി, സിജി , സീന, സജി.

മരുമക്കൾ: ഷൈനി പുതിയാമഠത്തിൽ കിഴക്കരക്കാട്ട് (കുടരഞ്ഞി), റോബർട്ട് ചെമ്പോട്ടിക്കൽ (നരിനട), പ്രദീപ് വടക്കേ ഓലിക്കൽ (കാരാപ്പുഴ – പാലക്കാട് ), സീന കൂനംപറമ്പിൽ (നെടുമ്പാല – വയനാട്).

Related Articles

Leave a Reply

Back to top button