ഈങങപപഴയൽ
-
Adivaram
ഈങ്ങാപ്പുഴയിൽ വെള്ളമിറങ്ങി, വാഹനഗതാഗതം പുനഃസ്ഥാപിച്ചു
അടിവാരം :ദേശീയപാതയിൽ രൂക്ഷമായ വെള്ളക്കെട്ടുണ്ടായ ഈങ്ങാപ്പുഴയിൽ മഴയുടെ ശക്തി കുറഞ്ഞതോടെ വെള്ളം ഇറങ്ങിത്തുടങ്ങി. ഇതോടെ പ്രദേശത്ത് തടസ്സപ്പെട്ടിരുന്ന വാഹനഗതാഗതം പുനഃസ്ഥാപിക്കുകയും വാഹനങ്ങൾ ഈങ്ങാപ്പുഴ വഴി ഓടിത്തുടങ്ങുകയും ചെയ്തിട്ടുണ്ട്.…
Read More » -
Puthuppady
താമരശ്ശേരി ചുരത്തിൽ ശക്തമായ ഗതാഗത നിയന്ത്രണം; ഈങ്ങാപ്പുഴയിൽ വെള്ളക്കെട്ട്, വാഹനങ്ങൾ തിരിച്ചുവിടുന്നു
പുതുപ്പാടി:വയനാട്ടിലും ലക്കിടി ഉൾപ്പെടെയുള്ള ചുരം മേഖലകളിലും മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ, താമരശ്ശേരി ചുരത്തിൽ വയനാട് ജില്ലാ കളക്ടർ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അത്യാവശ്യക്കാർക്ക് മാത്രമായിരിക്കും ചുരം…
Read More »
