Kodanchery

നാലാംദിവസവും കാണാതായ വീട്ടമ്മയ്ക്ക് വേണ്ടി തിരച്ചിൽ തുടരുന്നു:

കോടഞ്ചേരി : ശനിയാഴ്ച വൈകിട്ട് കോടഞ്ചേരിയിൽ നിന്നും കാണാതെയായ വീട്ടമ്മയ്ക്ക് വേണ്ടി ഗ്രാമ പഞ്ചായത്തിന് കീഴിലുള്ള ടാസ്ക് ഫോഴ്സും, നാട്ടുകാരും തിരച്ചിൽ തുടരുന്നു.

എവിടേക്ക് പോയിട്ടുണ്ടാവും എന്ന വ്യക്തമായ സൂചനകളുടെ അഭാവത്തിൽ ഇപ്പോൾ സമീപത്തുള്ള സ്ഥലങ്ങളിലാണ് തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുന്നത്.

Related Articles

Leave a Reply

Back to top button