CharamamThiruvambady

തിരുവമ്പാടി: ആനക്കാംപൊയിൽ സ്വദേശി ഇപ്പോൾ മുക്കത്ത് താമസിക്കുന്ന ഏലിയങ്ങോട്ട് മമ്മദ് അന്തരിച്ചു

തിരുവമ്പാടി : ആനക്കാംപൊയിൽ സ്വദേശി ഇപ്പോൾ മുക്കത്ത് താമസിക്കുന്ന ഏലിയങ്ങോട്ട് മമ്മദ് (75) അന്തരിച്ചു.

ഖബറടക്കം ഇന്ന് (18-12-2022- ഞായർ) രാവിലെ 11:00-മണിക്ക് നെല്ലിക്കുത്ത് ജുമാ മസ്ജിദിൽ.

മക്കൾ: ജമാൽ, അഷറഫ്, ആബിദ.

മരുമക്കൾ: മൂസ, സജ്ന (കൈതപ്പോയിൽ), സഫൂറ (കളരിക്കണ്ടി).

Related Articles

Leave a Reply

Back to top button