Kodanchery

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് തല പ​ള്‍​സ് പോ​ളി​യോ തു​ള്ളി​മ​രു​ന്ന് വി​ത​ര​ണം ആരംഭിച്ചു

കൂടരഞ്ഞി : പൾസ് പോളിയോ ഇമ്മ്യുണൈസേഷൻ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സോളി ജോസഫ് നിർവ്വഹിച്ചു.

ഹെൽത്ത് ഇൻസ്പെക്ടർ ജോൺസർ ജോർജ് ,ജെ.പി എച്ച് എൻമാരായ ബേബി സുനി ,സെലീന എന്നിവർ സന്നിഹിതരായി .
കുടുംബാരോഗ്യ കേന്ദ്രത്തിനു കീഴിൽ ഗ്രാമപഞ്ചായത്ത് പരുധിയിൽ 21 ബൂത്തുകളാണ് സജ്ജമാക്കിയിരിക്കുന്നത് 1364 കുട്ടികളാണ് പോളിയോതുള്ളിമരുന്ന് സ്വീകരിക്കുക .

Related Articles

Leave a Reply

Back to top button