Koodaranji

കൃപേഷ് ശരത്‍ലാൽ രക്തസാക്ഷിത്വ ദിനാചരണം നടത്തി

കൂടരഞ്ഞി:യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത്‍ലാലിന്റെയും മൂന്നാം രക്തസാക്ഷിത്വ ദിനാചരണത്തിൻ്റെ ഭാഗമായി യൂത്ത് കോൺഗ്രസ്സ് കൂടരഞ്ഞി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശരത് ലാൽ,കൃപേഷ്, ശുഹൈബ് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.

യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ജോർജ്കുട്ടി കക്കാടംപൊയിൽ, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ജോസ് മടപ്പിള്ളി, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി സണ്ണി പെരുകിലംതറപ്പിൽ,അരുൺ കല്ലിടുക്കിൽ,ഉൻമേഷ്മരഞ്ചാട്ടി,മുജിബ് പുള്ളിശ്ശേരി,അമൽ സണ്ണി, ജോബിസ് പെരുമ്പൂള എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button