Adivaram
താമരശ്ശേരി ചുരം ഒന്നാം വളവിന് താഴെ തോട്ടത്തിൽ തീപിടുത്തം

അടിവാരം :താമരശ്ശേരി ചുരം ഒന്നാം വളവിന് താഴെ തീപിടുത്തം. റോഡരികിൽ നിന്നുമാണ് സ്വകാര്യ തോട്ടത്തിലേക്ക് തീ പടർന്നത്.
ചുരം സംരക്ഷണ സമിതി പ്രവർത്തകരും, നാട്ടുകാരും, ഫയർഫോഴ്സും, പേലീസും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് തീ അണക്കാനുള്ള ശ്രമം തുടരുന്നു.






