CharamamThiruvambady
താഴെ തിരുവമ്പാടിയിലെ പരേതരായ ഓമശ്ശേരി അബൂബക്കർ – പാത്തുമ്മ ദമ്പതികളുടെ മകൻ അബ്ദുൽ ഖാദർ അന്തരിച്ചു

നിര്യാതനായി:- തിരുവമ്പാടി: താഴെ തിരുവമ്പാടിയിലെ പരേതരായ ഓമശ്ശേരി അബൂബക്കർ – പാത്തുമ്മ ദമ്പതികളുടെ മകൻ അബ്ദുൽ ഖാദർ (70) അന്തരിച്ചു.
ഖബറടക്കം ഇന്ന് (24-09-2021- വെള്ളി) രാവിലെ 09:00-ന് താഴെ തിരുവമ്പാടി തിയ്യര തട്ടക്കാട്ട് ജുമ മസ്ജിദിൽ. സഹോദരങ്ങൾ: ആഇശുമ്മ (ചേന്ദമംഗല്ലൂർ), പരേതരായ ഉണ്ണിമോയി, അബ്ദുല്ലക്കുട്ടി, മുഹമ്മദ്.







