ഓവുചാൽ
-
Thiruvambady
ഓവുചാൽ അടച്ച് സംരക്ഷണഭിത്തി നിർമാണം; അശാസ്ത്രീയത ആരോപിച്ച് നാട്ടുകാർ
തിരുവമ്പാടി : നവീകരണപ്രവൃത്തി നടക്കുന്ന കൈതപ്പൊയിൽ-അഗസ്ത്യൻമുഴി റോഡിൽ ഓവുചാൽ അടച്ചുകൊണ്ട് സംരക്ഷണഭിത്തി നിർമാണം. തിരുവമ്പാടി-മുക്കം റോഡിൽ തൊണ്ടിമ്മൽ പൊതുകിണർ പരിസരത്തെ ഓടയാണ് പൂർണമായും അടച്ച് കരിങ്കൽഭിത്തി പണിതിരിക്കുന്നത്.…
Read More » -
Mukkam
ഓവുചാൽ നിർമാണത്തിലെ അപാകത; മുക്കം നഗരത്തിൽ വെള്ളക്കെട്ട്
മുക്കം: വൻതുക ചെലവഴിച്ച് സൗന്ദര്യവത്കരണ പ്രവൃത്തി പൂർത്തിയാക്കിയ മുക്കം നഗരത്തിൽ മഴപെയ്താൽ വെള്ളക്കെട്ട് അതിരൂക്ഷം. എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിൽ കാരശ്ശേരി സഹകരണ ബാങ്കിന്റെ മുന്നിലാണ് വലിയ വെള്ളക്കെട്ട് രൂപപ്പെട്ടത്.…
Read More » -
Pullurampara
പുല്ലുരാംപാറ; പള്ളിപ്പടിയിൽ ജനകീയ കമ്മറ്റിയുടെ നേതൃത്വത്തിൽ ഓവുചാൽ നവീകരണ പ്രവൃത്തി നടത്തി
പുല്ലുരാംപാറ: കാലങ്ങളായി പള്ളിപ്പടിയിൽ ഓവുചാലിൽ മണ്ണും കല്ലും വന്നടിഞ്ഞതിനാൽ മഴവെള്ളം മുഴുവനും റോഡിൽ നിറഞ്ഞൊഴുകുന്നത് പതിവുകാഴ്ചയായിരുന്നു. ഇതിനൊരു അടിയന്തിര പരിഹാരം കാണണമെന്ന ജനകീയ കമ്മറ്റിയുടെ തീരുമാനപ്രകാരമാണ് ഇന്ന്…
Read More » -
Mukkam
ഓവുചാൽ നിർമാണത്തിലെ അശാസ്ത്രീയത; മുക്കത്ത് കടകളിൽ വീണ്ടും വെള്ളംകയറി
മുക്കം : എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാത നവീകരണവുമായി ബന്ധപ്പെട്ടുള്ള ഓവുചാൽ നിർമാണത്തിലെ അശാസ്ത്രീയത വ്യാപാരികൾക്കും നാട്ടുകാർക്കും ദുരിതമാകുന്നു. അഴുക്കുചാലിലൂടെ മഴവെള്ളം ഒഴുകിപ്പോകാതായതോടെ കടകളിൽ വീണ്ടും…
Read More » -
Karassery
തുറന്നുകിടക്കുന്ന ഓവുചാൽ: കുറ്റിപ്പറമ്പിൽ അപകടം പതിയിരിക്കുന്നു
കാരശ്ശേരി : പഞ്ചായത്തിലെ കുറ്റിപ്പറമ്പ് അങ്ങാടിയിൽ നോർത്ത് കാരശ്ശേരി-കൂടരഞ്ഞി റോഡരികിൽ നിർമിച്ച ഓവുചാൽ അപകടം ക്ഷണിച്ചു വരുത്തുന്നു. സ്ലാബുകൾ ചേർത്തിട്ട് കാന മൂടുന്നതിനുപകരം ഇടവിട്ടിടവിട്ട് സ്ലാബില്ലാതെ തുറന്നിട്ടിരിക്കുന്നതാണ് അപകടസാധ്യതയുണ്ടാക്കുന്നത്.…
Read More » -
Mukkam
അശാസ്ത്രീയ ഓവുചാൽ നിർമ്മാണം: ദുരിതത്തിലായ വ്യാപാരികൾക്ക് ആശ്വാസം
മുക്കം: ഡിസൈനിങ്ങിലെ അശാസ്ത്രീയതമൂലം സംസ്ഥാനപാതാ നവീകരണപ്രവൃത്തി താത്കാലികമായി നിർത്തിയതോടെ ഓവുചാൽ ‘കുരുക്കി’ലായ വ്യാപാരികൾക്ക് ആശ്വാസം. നവീകരണവുമായി ബന്ധപ്പെട്ട് റോഡിന്റെ ഇരുവശങ്ങളിലും ഒരുമീറ്ററോളം ഉയരത്തിൽ സ്ഥാപിച്ച ഓവുചാലുകൾ അരമീറ്ററിലധികം…
Read More » -
Mukkam
ഓവുചാൽ നിർമിച്ച് മണിക്കൂറുകൾക്കകം സമൂഹവിരുദ്ധർ നശിപ്പിച്ചു
മുക്കം : മുക്കം നഗരസഭാ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി റോഡരികിൽ നിർമിച്ച ഓവുചാൽ സമൂഹവിരുദ്ധർ നശിപ്പിച്ചു. പി.സി. ജങ്ഷനിൽ ഇന്നലെ വൈകീട്ടോടെ കോൺക്രീറ്റ് ചെയ്ത് നിർമിച്ച ഓവുചാലും ഡക്ടുമാണ്…
Read More »
