Koodaranji

കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ എൽ പി സ്കൂൾ ലൈബ്രറിക്ക് ഷെൽഫ് നൽകി

കൂടരഞ്ഞി: സെന്റ് സെബാസ്റ്റ്യൻ എൽ പി സ്കൂൾ ലൈബ്രറിക്ക് ഓയിസ്ക ഇന്റർനാഷണൽ കൂടരഞ്ഞി ചാപ്റ്റർ ഷെൽഫ് സംഭാവന ചെയ്യ്തു.

ഓയിസ്ക പ്രസിഡണ്ട് ജോസ് മറ്റത്തിൽ, അസിസ്റ്റന്റ് മാനേജർ ഫാദർ സിബിൻ ജോസഫ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ ദീപ്തി, പിടിഎ പ്രസിഡണ്ട് സണ്ണി പെരുകലംതറപ്പേൽ, ഷൈജു കോയിനിലം, സജി പെണ്ണാപറമ്പിൽ, അവറാച്ചൻ വെട്ടിക്കൽ, ജോളി പെണ്ണാപറമ്പിൽ, ബിജു നിറം എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button