കടയതതരലകക
-
Local
കൊടിയത്തൂരിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ് അനുവദിക്കണം – വെൽഫെയർ പാർട്ടി
കൊടിയത്തൂർ: സ്ത്രീ ജനങ്ങൾക്ക് സൗജന്യ യാത്രക്കായി പ്രിയദർശിനി ബസുകൾ ഓടാൻ തുടങ്ങിയിട്ട് നൂറുദിവസങ്ങൾ പിന്നിട്ടെങ്കിലും കൊടിയത്തൂരിലെയും പരിസര പ്രദേശങ്ങളിലെയും സ്ത്രീകൾക്ക് അതിന്നും ഒരു കിട്ടാകനിയായി തന്നെ നിലനിൽക്കുന്നു.…
Read More »
